കോഴിക്കോട്: കുറ്റ്യാടി പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. കൈതേരമുക്കിലാണ് സംഭവം. പാറക്കടവ് സ്വദേശികളായ റിസ്വാന്, സിനാന് എന്നിവരാണ് മരിച്ചത്. പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.
© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: