Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലക്ഷ്യം ഭിന്ന ശേഷിക്കാരെ സ്വയംപര്യാപ്തമാക്കുക: അഡ്വ. ഉമേഷ് അന്ദേര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2024, 07:39 am IST
in Kerala
സക്ഷമ സംസ്ഥാന വാര്‍ഷികയോഗം കോട്ടയം തെള്ളകത്ത് ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഉമേഷ് അന്ദേര ഉദ്ഘാടനം ചെയ്യുന്നു. ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത സേവാ പ്രമുഖ് ജി.വി. ഗിരീഷ്, സിസ്റ്റര്‍ സിമി ചൈതന്യ, ഡോ. ബാലചന്ദ്രന്‍ മന്നത്ത്, സക്ഷമ സംസ്ഥാന അധ്യക്ഷന്‍ ഡോ.എന്‍.ആര്‍. മേനോന്‍, ദേശീയ ഉപാധ്യക്ഷ ഡോ. ആശ ഗോപാലകൃഷ്ണന്‍ എന്നിവര്‍ വേദിയില്‍.

സക്ഷമ സംസ്ഥാന വാര്‍ഷികയോഗം കോട്ടയം തെള്ളകത്ത് ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഉമേഷ് അന്ദേര ഉദ്ഘാടനം ചെയ്യുന്നു. ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത സേവാ പ്രമുഖ് ജി.വി. ഗിരീഷ്, സിസ്റ്റര്‍ സിമി ചൈതന്യ, ഡോ. ബാലചന്ദ്രന്‍ മന്നത്ത്, സക്ഷമ സംസ്ഥാന അധ്യക്ഷന്‍ ഡോ.എന്‍.ആര്‍. മേനോന്‍, ദേശീയ ഉപാധ്യക്ഷ ഡോ. ആശ ഗോപാലകൃഷ്ണന്‍ എന്നിവര്‍ വേദിയില്‍.

കോട്ടയം: ഭിന്നശേഷിക്കാരെ സമദൃഷ്ടിയോടെ ചേര്‍ത്ത് നിര്‍ത്തി സ്വയംപര്യപ്തരാക്കുകയാണ് സക്ഷമയുടെ ലക്ഷ്യമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഉമേഷ് അന്ദേര. സക്ഷമ കേരളയുടെ സംസ്ഥാന വാര്‍ഷിക പൊതുയോഗം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദിവ്യാംഗരുടെ സമഗ്രവികസനം ലക്ഷ്യമാക്കി വിദ്യാഭ്യാസം, ആരോഗ്യം, സ്വാവലംബന്‍, സാമൂഹികമായ ഉള്‍ച്ചേരല്‍ എന്നീ നാല് ഘടകങ്ങളില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനമാണ് സക്ഷമ ചിട്ടപ്പെടുത്തിയത്, അദ്ദേഹം പറഞ്ഞു. 2023-24 വര്‍ഷത്തെ സംഘടനാ പ്രവര്‍ത്തനറിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറി ടി.എം. കൃഷ്ണകുമാര്‍ അവതരിപ്പിച്ചു.

വയനാട് ചൂരല്‍മലയില്‍ പ്രകൃതിക്ഷോഭത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും മരണമടഞ്ഞ പ്രമുഖവ്യക്തികള്‍ക്കും യോഗം അനുശോചനം അര്‍പ്പിച്ച് സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.എസ്. പ്രദീപ് പ്രമേയം അവതരിപ്പിച്ചു. ആഗസ്ത് 25 മുതല്‍ സപ്തംബര്‍ 8 വരെ നടന്ന നേത്രദാനപാക്ഷികാചരണ വേളയില്‍ ‘പകരുന്ന കാഴ്ച പടരുന്ന നന്മ’ എന്ന സന്ദേശം മുന്‍നിര്‍ത്തി ‘നേത്രദാനം മഹാദാനം’ എന്ന വിഷയത്തില്‍ ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ കവിത രചന മത്സര വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും കീര്‍ത്തിഫലകവും വിതരണം ചെയ്തു. തുടര്‍ന്ന് സക്ഷമ കോട്ടയം ജില്ല തയ്യാറാക്കിയ ഭിന്നശേഷി പ്രവര്‍ത്തനങ്ങളുടെ വാര്‍ത്താപത്രിക ‘സമദൃഷ്ടി’ പ്രകാശനം ചെയ്തു.

കോട്ടയം ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ അധ്യാപിക സിസ്റ്റര്‍ സിമി, സക്ഷമ ദേശീയ ഉപാധ്യക്ഷ ഡോ. ആശാ ഗോപാലകൃഷ്ണന്‍, സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. ബാലചന്ദ്രന്‍ മന്നത്ത്, ആര്‍എസ്എസ് ദക്ഷിണകേരള സേവാപ്രമുഖ് ജി.വി. ഗിരീഷ് എന്നിവര്‍ ആശംസാപ്രഭാഷണം നടത്തി. സക്ഷമ സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ. എന്‍.ആര്‍. മേനോന്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.എം. കൃഷ്ണകുമാര്‍ സ്വാഗതം പറഞ്ഞു. കോട്ടയം ജില്ലാസെക്രട്ടറിയും സംസ്ഥാന സമിതി അംഗവും സ്വാഗതസംഘം കാര്യദര്‍ശിയുമായ എന്‍. ശ്രീജിത്ത് കൃതജ്ഞത രേഖപ്പെടുത്തി.

Tags: Sakshama Keralamdifferently abledAdv. Umesh Anderaself-sufficient
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

അധ്യാപക നിയമനം അനിശ്ചിതത്വത്തിലാക്കിയത് ഭിന്നശേഷി സംവരണം നടപ്പാക്കുന്നതില്‍ വരുത്തിയ അലംഭാവം

Kerala

ഭിന്നശേഷി അധ്യാപക നിയമനം: സുപ്രീംകോടതി വിധി എല്ലാ എയ്ഡഡ് മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കാനുള്ള തീരുമാനം വൈകിയെത്തിയ വിവേകമെന്ന് ഓര്‍ത്തോഡ്ക്‌സ് സഭ

Kerala

എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങളിലെ ഭിന്നശേഷി സംവരണം; തെരഞ്ഞെടുപ്പിന് മുന്നേ നടപ്പാക്കി വോട്ട് പിടിക്കാനുളള സര്‍ക്കാര്‍ തന്ത്രം പാളി

Article

കരുതലിന്റെ കരമാകും സക്ഷമ

Kerala

ഭിന്നശേഷി സമൂഹം നേരിടുന്നത് ഗുരുതര സാമൂഹ്യ, സാമ്പത്തിക പ്രതിസന്ധികള്‍: സക്ഷമ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.