Friday, November 20, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
India

പശുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു; ദാരുണസംഭവം പശ്ചിമബംഗാളിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2024, 02:45 pm IST
inIndia
Add to Preferred Sources

കൊൽക്കത്ത: പശുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലാണ് ദാരുണ സംഭവമുണ്ടായത്. പരേഷ് ദാസ് (60), ഭാര്യ ദിപാലി, മകൻ മിഥുൻ (30), ചെറുമകൻ സുമൻ (2) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച വൈകുന്നേരം തകിമാരി എന്ന സ്ഥലത്താണ് സംഭവമുണ്ടാകുന്നത്. മിഥുൻ പറമ്പിൽ നിന്ന് പശുവിനെ തൊഴുത്തിലേക്ക് കൊണ്ടുവരുകയായിരുന്നു. വഴിയിൽ നിറയെ വെള്ളം നിറഞ്ഞിരുന്നു. എന്നാൽ ഇതിൽ വൈദ്യുതലൈൻ പൊട്ടി വീണതറിഞ്ഞിരുന്നില്ല. വെള്ളത്തിലാണ്ടുപോയ പശുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മിഥുന് ഷോക്കേറ്റു.

മിഥുന്റെ നിലവിളിക്കുന്നത് കേട്ട് പരേഷും ദീപാലിയും സുമനെയുമെടുത്ത് ഓടിവരികയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 4 പേരും തൽക്ഷണം മരിച്ചു. ഓടിക്കൂടിയ നാട്ടുകാർ ഉടനെ വിവരം പോലീസിനെയും അഗ്നിശമനസേനയെയും അറിയിച്ചു. സംഭവം നടക്കുമ്പോൾ മിഥുന്റെ ഭാര്യ വീട്ടിലില്ലായിരുന്നതിനാൽ അവർ മാത്രം രക്ഷപ്പെടുകയായിരുന്നു.

Tags: deathcowElectricityWest Bengal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ജോണി വാക്കറിലെ ‘ഷെല്ലി’ ; നടന്‍ റോബിന്‍ വര്‍ഗീസ് അന്തരിച്ചു

India

ഗുണ്ടകൾക്കും നിയമവിരുദ്ധമായി ആയുധം കൈവശം വയ്‌ക്കുന്നവർക്കും ബംഗാളിൽ സ്ഥാനമില്ല : കർശന മുന്നറിയിപ്പുമായി സുവേന്ദു അധികാരി

Keralam

കാസർഗോഡ് യുവാവിനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം നടുറോഡിൽ

Keralam

വൈദ്യുതി വാങ്ങിയത് ടെന്‍ഡറോ കമ്മീഷന്റെ അനുമതിയോ ഇല്ലാതെ: മുഖ്യമന്ത്രി മറുപടി പറയണമെന്ന് പിണറായി

Keralam

ഹൗസ്ബോട്ടില്‍ നിന്ന് വീണ് അഞ്ച് വയസുകാരന്‍ മരിച്ച സംഭവത്തില്‍ കേസെടുത്ത് ബാലാവകാശ കമ്മിഷന്‍

പുതിയ വാര്‍ത്തകള്‍

ഏകാന്ത തടവും ചികിത്സാ നിഷേധവും : ഇമ്രാൻ ഖാനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് യുഎൻ ഹൈക്കമ്മീഷണർ

​‘ ഞങ്ങളുടെ ഹൃദയങ്ങൾ ഏറ്റവും സന്തോഷിക്കുന്ന നിമിഷം ’ : ആൺകുഞ്ഞിനെ വരവേറ്റ് നടി സാമന്തയും രാജും , പേര് വെളിപ്പെടുത്തി താരം !

ഗുരുവായൂരിൽ ഭക്തരോട് മാന്യമായി പെരുമാറണം; ജീവനക്കാർക്ക് ഹൈക്കോടതിയുടെ കർശന താക്കീത്

അമേരിക്കയിലേക്ക് ലഹരിമരുന്ന് കടത്ത് ; ഓപ്പറേഷൻ മൺസൂൺ തണ്ടർ വൻ വിജയം, നാല് നഗരങ്ങളിൽ നടത്തിയ റെയ്ഡിൽ ആറ് പേർ അറസ്റ്റിൽ

ഭാരതീയ തനിമയുടെയും വിജ്ഞാന പാരമ്പര്യത്തിന്റെയും മഹാസംഗമം; അഞ്ചാമത് ‘ലോക്മന്ഥൻ’ ഡിസംബർ നാല് മുതൽ ജയ്‌പൂരിൽ

‘35 വർഷത്തിന് ശേഷം കശ്മീർ പ്രാദേശിക ഭീകരരിൽ നിന്ന് മുക്തമായി’ : ഭീകരവാദത്തിനെതിരെ കശ്മീർ മുതൽ കന്യാകുമാരി വരെ ഏകീകൃത തന്ത്രവുമായി അമിത് ഷാ

തിരുപ്പുറകുണ്ഡ്രത്തിൽ കാർത്തിക ദീപം തെളിക്കാൻ സുപ്രീം കോടതി അനുമതി; തമിഴ്‌നാട് സർക്കാരിന് തിരിച്ചടി

ആഗോള വേദികളിൻ രാഹുൽ ഒരു ‘പാകിസ്ഥാൻ ഫാൻബോയ് ‘ : രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതാവ് സാവിത്രി ദേവി അന്തരിച്ചു; സംസ്കാര ചടങ്ങുകൾ ഹരിദ്വാറിൽ

വിനീത് ശ്രീനിവാസനൊപ്പം സുരേഷ് കൃഷ്ണ, ജഗദീഷ്,മീനാക്ഷി; അഭിജിത് സര്യ ചിത്രം ‘ചടങ്ങ്’ ചിത്രീകരണം പൂർത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.