Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഡ്വെയ്ന്‍ ബ്രാവോ കരിയര്‍ പൂര്‍ണമായും മതിയാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2024, 07:21 am IST
in Cricket

സാന്റ ക്രൂസ്: ഓള്‍ റൗണ്ടര്‍ ഡ്വെയിന്‍ ബ്രാവോ ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായും വിരമിക്കല്‍ പ്രഖ്യാപിച്ചു. 40 കാരനായ താരം അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും 2021ല്‍ വിരമിച്ചിരുന്നു. കരീബിയന്‍ പ്രീമിയര്‍ ലീഗ് കഴിയുന്നതോടെ ക്രിക്കറ്റിനോട് പൂര്‍ണമായും വിരമിക്കുമെന്നാണ് ബ്രാവോ ഇന്നലെ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.

ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമാണ് ഡ്വെയിന്‍ ബ്രാവോ. വിവിധ അന്താരാഷ്‌ട്ര ക്രിക്കറ്റും ഐപിഎല്‍ അടക്കമുള്ള ലീഗുകളില്‍ നിന്നെല്ലാമായി 631 വിക്കറ്റ് നേടിയിട്ടുണ്ട്. 582 മത്സരങ്ങളില്‍ നിന്ന് 8.26 ഇക്കണോമി റേറ്റിങ്ങില്‍ റണ്‍സ് വഴങ്ങിക്കൊണ്ടാണ് ബ്രാവോ ഇത്രയും വിക്കറ്റുകള്‍ നേടിയിരിക്കുന്നത്. 600 ട്വന്റി20 വിക്കറ്റുകള്‍ നേടുന്ന ആദ്യ പുരുഷ ക്രിക്കറ്റര്‍ കൂടിയാണ്.

40 കാരനായ തന്റെ ശാരിരിക ക്ഷമത ഇനിയും കരിയറില്‍ തുടരാന്‍ അനുവദിക്കുന്നില്ലെന്ന് ഇസ്റ്റഗ്രാമില്‍ ബ്രാവോ വ്യക്തമാക്കി. ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം മൂന്ന് തവണ ഐപിഎല്‍ കിരീടം നേടിയിട്ടുള്ള ബ്രാവോ ലീഗില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ മൂന്നാമത്തെ ബൗളറാണ്. 183 വിക്കറ്റാണ് ഐപിഎലിലെ നേട്ടം. വിന്‍ഡീസിനായി 40 ടെസ്റ്റുകളിലും 164 ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്.

ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായും വിരമിക്കുന്നതോടെ ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മെന്ററായി സ്ഥാനമേല്‍ക്കും. ഇക്കാര്യത്തില്‍ ക്ലബ്ബ് അധികൃതരുമായി ധാരണയിലെത്തിയ വിവരം നൈറ്റ് റൈഡേഴ്‌സ് ഗ്രൂപ്പ് സിഇഒ വെങ്കി മൈസൂര്‍ സ്ഥിരീകരിച്ചു. ഭാരത ക്രിക്കറ്റ് ടീമിന്റെ പ്രധാന പരിശീലകനായി ഗൗതം ഗംഭീര്‍ നിയമിക്കപ്പെട്ടതോടെ കൊല്‍ക്കത്തയുടെ മെന്റര്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.

Tags: Dwayne Bravocareer is completeCaribbean Premier Leaguewest indies Cricketer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു

ശ്രീരാമനവമിയില്‍ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ധര്‍മധ്വജമുയരും

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.