Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രസാദ നിര്‍മാണം പുറംകരാര്‍ കൊടുക്കരുത് ; പൂജാരിമാർ തയ്യാറാക്കണം ; അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യപൂജാരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2024, 05:38 pm IST
in India

ലക്നൗ ; ക്ഷേത്രപ്രസാദം നിർമ്മിക്കുന്നതിൽ നിന്ന് പുറം ഏജൻസികളെ വിലക്കണമെന്ന് അയോധ്യ, രാമക്ഷേത്രത്തിലെ പ്രധാന പുരോഹിതൻ സത്യേന്ദ്ര ദാസ്. തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡുവിൽ മായം കലർത്തിയതുമായി ബന്ധപ്പെട്ട വിവാദം കത്തിപ്പടരവേയാണ് സത്യേന്ദ്രദാസിന്റെ നിർദേശം .

ക്ഷേത്രത്തിലെ വഴിപാടുകളിൽ ഉപയോഗിക്കുന്ന നെയ്യിന്റെ ശുദ്ധതയെക്കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. എല്ലാ പ്രസാദങ്ങളും ക്ഷേത്ര പൂജാരിമാരുടെ മേൽനോട്ടത്തിൽ തയ്യാറാക്കണമെന്നും,അങ്ങനെ നിര്‍മ്മിക്കുന്ന പ്രസാദം മാത്രമേ ഭഗവാന് സമര്‍പ്പിക്കാന്‍ പാടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു .

രാജ്യവ്യാപകമായി വിൽക്കുന്ന എണ്ണയുടെയും നെയ്യിന്റെയും ഗുണനിലവാരം കർശനമായി പരിശോധിക്കണം . വഴിപാടുകളിൽ അനുചിതമായ വസ്തുക്കൾ കലർത്തി ക്ഷേത്രങ്ങളെ അശുദ്ധമാക്കാനുള്ള അന്താരാഷ്‌ട്ര ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മഥുരയിലെ ക്ഷേത്രങ്ങളിൽ ഇനി പുറത്ത് നിന്നുള്ള മധുരപലഹാരങ്ങൾക്ക് പകരമായി പൂഷ്പങ്ങളും, പഴങ്ങളും സമർപ്പിക്കണമെന്ന് ധർമ്മ രക്ഷാ സംഘം വ്യക്തമാക്കി.ശുദ്ധമായ സാത്വിക് പ്രസാദം സമർപ്പിക്കുന്നതിനും സ്വീകരിക്കുന്നതിനുമുള്ള പരമ്പരാഗത രീതികളിലേക്ക് മടങ്ങുന്നതിന് മതനേതാക്കളും സംഘടനകളും തമ്മിൽ ഒരു സമവായത്തിലെത്തി.” സംഘത്തിന്റെ ദേശീയ പ്രസിഡൻറ് സൗരഭ് ഗൗർ പ്രസാദ പറഞ്ഞു.

പ്രയാഗ്‌രാജിൽ, ആലോപ് ശങ്കരി ദേവി, ബഡേ ഹനുമാൻ, മങ്കമേശ്വർ എന്നിവയുൾപ്പെടെ നിരവധി ക്ഷേത്രങ്ങൾ മധുരപലഹാരങ്ങളും സംസ്‌കരിച്ച വസ്തുക്കളും വഴിപാടായി കൊണ്ടുവരുന്നത് വിലക്കിയിട്ടുണ്ട്.

Tags: chief priestoutsourced ‘prasad’Ayodhya Ram temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധി ഉടൻ അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കുമെന്ന് കോൺഗ്രസ് എംപി ; ആരെ ബോധ്യപ്പിക്കാനെന്ന് വിമർശനം

India

അയോധ്യ രാമക്ഷേത്രത്തിൽ സുരക്ഷാ വീഴ്ച; നിസ്കരിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

India

രാമന്റെ രാജ്യത്ത് രാമക്ഷേത്രം ഉണ്ടാകണം ; ബംഗാളിൽ അയോധ്യ മാതൃകയിൽ രാമക്ഷേത്രം ഒരുങ്ങുന്നു ; പോസ്റ്ററുകൾ പ്രചരിച്ച് തുടങ്ങി

World

രാമക്ഷേത്രത്തിൽ കാവി പതാക ഉയർത്തിയതിൽ പാകിസ്ഥാൻ രോഷാകുലരാണ് ; ഇന്ത്യയിൽ ഇസ്ലാമോഫോബിയ വളരുന്നു, മുസ്ലീങ്ങളെ തഴയുന്നുവെന്നും ആരോപണം

India

രാമക്ഷേത്രത്തിൽ കാവി പതാക ഉയർത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച് ഇസ്രായേലും ; അഭിനന്ദിച്ച് ചിത്രങ്ങൾ പങ്കുവച്ച് അംബാസഡർ റൂവൻ അസർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒരു വെടിക്ക് പാകിസ്ഥാനും ചൈനയും…ഇന്ത്യന്‍നിര്‍മ്മിത ഘാതക് ഡ്രോണുകള്‍ വാങ്ങാന്‍ 30,000 കോടി അനുവദിച്ച് പ്രതിരോധമന്ത്രാലയം…

എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു; ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച പാക് കപ്പലിനെ തിരിച്ചയച്ച് ഇറാന്‍

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ നിന്നും എംഎല്‍എ ആകാന്‍ അഞ്ജലി നായര്‍

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

‘ഇന്ത്യക്കാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’: പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ്

ട്രംപിന്റെ നടപടികളെ വിമർശിച്ച് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.