ലബനൻ എന്ന രാജ്യം 1970 കൾ വരെ മിഡിൽ ഈസ്റ്റിലെ ‘പാരിസ്’ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ബാങ്കിംഗ് ക്യാപിറ്റൽ ഓഫ് മിഡിൽ ഈസ്റ്റ് എന്നും അറിയപ്പെട്ടിരുന്നു. പടിഞ്ഞാറൻ ഏഷ്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലബനലിൽ ആയിരുന്നു. സ്ത്രീകൾക്ക് എല്ലാവിധ സ്വാതന്ത്ര്യങ്ങളും, പൗരാവകാശങ്ങളും ഉണ്ടായിരുന്ന രാജ്യം.
ലബനന്റെ തലസ്ഥാനം ആയ ബയ്റൂട്ട് 1960 കളിൽ അറിയപ്പെട്ടിരുന്നത് a city of “little secrets, full of cinemas, full of theatres,”.. എന്നൊക്കെ ആയിരുന്നു. കലയെയും, കലാകാരന്മാരെയും വലിയ രീതിയിൽ പ്രോത്സാഹിപ്പിച്ചിരുന്ന നാട്. വലിയൊരു സംസ്ക്കാരിക കേന്ദ്രം ആയിരുന്നു ലബനൻ.
1970 വരെ ഒരു ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യം ആയിരുന്നു ലബനൻ. ക്രിസ്ത്യാനികൾക്കും, ഹിന്ദുക്കൾക്കും ഉള്ള ഒരു ‘വൃത്തികെട്ട’ പൊതു സ്വഭാവം ഉണ്ടല്ലോ, സഹിഷ്ണുത, എല്ലാവരെയും ഉൾക്കൊള്ളാൻ ഉള്ള മനോഭാവം..! അത് ലബനിലെ അന്നത്തെ പുരോഗമന ചിന്താഗതിയുള്ള മനുഷ്യരുടെ രക്തത്തിലും ഉണ്ടായിരുന്നു.
വിദ്യാഭ്യാസത്തിനും, ജോലിക്കും, അഭയാർത്ഥികൾ ആയും ഒക്കെ ലബനിൽ എത്തിയ ഒരു വിഭാഗം ചെറിയ കാലയളവ് കൊണ്ട് പെറ്റ് പെരുകി ഭൂരിപക്ഷം ആയി. പിന്നെ എന്തുണ്ടായി എന്ന് പറയേണ്ടല്ലോ. ആഭ്യന്തര കലാപം തുടങ്ങി. കുറെ മനുഷ്യർ പലായനം ചെയ്തു, രക്ഷപെടാൻ പറ്റാതിരുന്ന പാവം മനുഷ്യരെ ആ രാജ്യത്ത് വന്നു കയറിയ ‘സമാധാനക്കാർ’ കൂട്ടക്കൊല ചെയ്തു. ബാക്കി എല്ലാം എല്ലാവർക്കും അറിയാം.
ഇന്നിപ്പോൾ ലബനന്റെ അവസ്ഥ കണ്ടില്ലേ.. അവിടുത്തെ ജനതയുടെ ജീവിതം കണ്ടില്ലേ.. എങ്ങനെ കഴിഞ്ഞ സമൂഹം ആണ്..! സഹിഷ്ണുതയും, മാനവികതയും തള്ളി കൊണ്ടിരുന്നപ്പോൾ ഒരു സംസ്ക്കാരം തന്നെ ഇല്ലാതായി.
‘Cradle of Christianity’ എന്നായിരുന്നു സിറിയ എന്ന രാജ്യം അറിയപെട്ടിരുന്നത്. എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പലർക്കും പ്രയാസം ആയിരിക്കും.
കോളേജിൽ നിസ്ക്കാരം അനുവദിക്കാത്തതിന്റെ പേരിൽ വൈദികനെ തടഞ്ഞ മത തീവ്രവാദികൾ വൈദികനോട് കൈ ചൂണ്ടി പറഞ്ഞത് ‘ഞങ്ങൾ ഇപ്പോൾ ഭൂരിപക്ഷം ആണ്’ എന്നായിരുന്നു. അന്ന് മനസിലായി ഇവിടെയും ലബനനും, സിറിയയും ഒന്നും അകലയല്ല എന്നത്.
നല്ല മനുഷ്യരുടെ സഹിഷ്ണുതയും, എല്ലാത്തിനെയും ഉൾക്കൊള്ളാൻ ഉള്ള മനസിനെയും ആണ് ഇവർ മുതലെടുക്കുന്നത്.
സ്ത്രീകളെയും കുട്ടികളെയും കവചം ആക്കിയാണ് തീവ്രവാദികൾ എന്ന ഭീരുക്കൾ യുദ്ധം ചെയ്യുന്നത്. പണ്ട് മുതലേ ഇവരുടെ രീതി അതാണ്. ചത്തുപോയ പലസ്തീൻ തീവ്രവാദി നേതാവ് യാസർ അറഫത്ത് ജീവിതത്തിൽ നല്ലൊരു പങ്കും കഴിഞ്ഞത് സ്ത്രീവേഷം കെട്ടി ആയിരുന്നു. ഇപ്പോഴത്തെ തീവ്രവാദിനേതാക്കളും സ്ത്രീ വേഷം ധരിച്ച് സ്ത്രീകളെയും കുട്ടികളെയും മറയാക്കി ഒളിവിൽ ഇരിക്കുന്നു.
യുദ്ധത്തിൽ കൊല്ലപ്പെടുന്നവരിൽ കൂടുതൽ സാധാരണക്കാർ ആണ് എന്നതാണ് ദുഖകരം. ലബനൻ ജനത ഇങ്ങനെ നരകിക്കേണ്ടവർ ആയിരുന്നില്ല. അവർ ഉയർത്തിപ്പിടിച്ച പരിധിവിട്ട സഹിഷ്ണുതയും, മാനവികതയും ആണ് അവരെയും, അവരുടെ തലമുറകളെയും ഈ നിലയിൽ എത്തിച്ചത്.
യുദ്ധം വ്യാപിപ്പിക്കാൻ ഹിസ്ബുള്ള തീവ്രവാദികൾ പരമാവധി ശ്രമിക്കുന്നുണ്ട്. പക്ഷെ ഇസ്രായേലിനെ എതിർക്കാൻ ഒരു ഇസ്ലാമിക രാജ്യവും മുന്നോട്ട് വരില്ല. ഇസ്രായേലിനെ തോൽപ്പിക്കാൻ കഴിയില്ല എന്നതും, ഹമാസിനെയും, ഹിസ്ബുള്ളയെയും പോലുള്ള ഇസ്ലാമിക ഭീകരവാദികൾ ഇസ്ലാമിക രാജ്യങ്ങൾക്കും ശല്യമാണ് എന്നതും തന്നെ കാരണം.
ലബനൻ ജനത ഇസ്രായേലിന് ഒപ്പം ചേർന്ന് ഇസ്ലാമിക തീവ്രവാദികളെ തുരത്താൻ ആയുധം എടുക്കുമോ എന്നാണ് അറിയേണ്ടത്. അങ്ങനെ വന്നാൽ അത് ലബനൻ ജനതയുടെ വിമോചന മുന്നേറ്റം ആയി മാറും.
പഴയ ലബനൻ ഇനി ഉണ്ടാകാൻ സാധ്യത വിദൂരം ആണെങ്കിലും, ഹിസ്ബുള്ള തീവ്രവാദികളുടെ ശല്യം ഇനി ഇസ്രായേലിനും, ലബൻ ജനതയ്‌ക്കും ഉണ്ടാകില്ല എന്ന് ഇസ്രായേൽ ഈ യുദ്ധത്തോടെ ഉറപ്പ് വരുത്തും.
ഹമാസിനെ തീർത്ത് യഥാർത്ഥ പലസ്തീൻ ജനതയെ രക്ഷിച്ചത് പോലെ ഹിസ്‌ബുള്ളയെ തീർത്ത് ലബനനെയും ഇസ്രായേൽ രക്ഷിക്കും.എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ബാങ്കിംഗ് ക്യാപിറ്റൽ ഓഫ് മിഡിൽ ഈസ്റ്റ് എന്നും അറിയപ്പെട്ടിരുന്നു. പടിഞ്ഞാറൻ ഏഷ്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലബനലിൽ ആയിരുന്നു. സ്ത്രീകൾക്ക് എല്ലാവിധ സ്വാതന്ത്ര്യങ്ങളും, പൗരാവകാശങ്ങളും ഉണ്ടായിരുന്ന രാജ്യം.
ലബനന്റെ തലസ്ഥാനം ആയ ബയ്റൂട്ട് 1960 കളിൽ അറിയപ്പെട്ടിരുന്നത് a city of “little secrets, full of cinemas, full of theatres,”.. എന്നൊക്കെ ആയിരുന്നു. കലയെയും, കലാകാരന്മാരെയും വലിയ രീതിയിൽ പ്രോത്സാഹിപ്പിച്ചിരുന്ന നാട്. വലിയൊരു സംസ്ക്കാരിക കേന്ദ്രം ആയിരുന്നു ലബനൻ.
1970 വരെ ഒരു ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യം ആയിരുന്നു ലബനൻ. ക്രിസ്ത്യാനികൾക്കും, ഹിന്ദുക്കൾക്കും ഉള്ള ഒരു ‘വൃത്തികെട്ട’ പൊതു സ്വഭാവം ഉണ്ടല്ലോ, സഹിഷ്ണുത, എല്ലാവരെയും ഉൾക്കൊള്ളാൻ ഉള്ള മനോഭാവം..! അത് ലബനിലെ അന്നത്തെ പുരോഗമന ചിന്താഗതിയുള്ള മനുഷ്യരുടെ രക്തത്തിലും ഉണ്ടായിരുന്നു.
വിദ്യാഭ്യാസത്തിനും, ജോലിക്കും, അഭയാർത്ഥികൾ ആയും ഒക്കെ ലബനിൽ എത്തിയ ഒരു വിഭാഗം ചെറിയ കാലയളവ് കൊണ്ട് പെറ്റ് പെരുകി ഭൂരിപക്ഷം ആയി. പിന്നെ എന്തുണ്ടായി എന്ന് പറയേണ്ടല്ലോ. ആഭ്യന്തര കലാപം തുടങ്ങി. കുറെ മനുഷ്യർ പലായനം ചെയ്തു, രക്ഷപെടാൻ പറ്റാതിരുന്ന പാവം മനുഷ്യരെ ആ രാജ്യത്ത് വന്നു കയറിയ ‘സമാധാനക്കാർ’ കൂട്ടക്കൊല ചെയ്തു. ബാക്കി എല്ലാം എല്ലാവർക്കും അറിയാം.
ഇന്നിപ്പോൾ ലബനന്റെ അവസ്ഥ കണ്ടില്ലേ.. അവിടുത്തെ ജനതയുടെ ജീവിതം കണ്ടില്ലേ.. എങ്ങനെ കഴിഞ്ഞ സമൂഹം ആണ്..! സഹിഷ്ണുതയും, മാനവികതയും തള്ളി കൊണ്ടിരുന്നപ്പോൾ ഒരു സംസ്ക്കാരം തന്നെ ഇല്ലാതായി.
‘Cradle of Christianity’ എന്നായിരുന്നു സിറിയ എന്ന രാജ്യം അറിയപെട്ടിരുന്നത്. എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പലർക്കും പ്രയാസം ആയിരിക്കും.
കോളേജിൽ നിസ്ക്കാരം അനുവദിക്കാത്തതിന്റെ പേരിൽ വൈദികനെ തടഞ്ഞ മത തീവ്രവാദികൾ വൈദികനോട് കൈ ചൂണ്ടി പറഞ്ഞത് ‘ഞങ്ങൾ ഇപ്പോൾ ഭൂരിപക്ഷം ആണ്’ എന്നായിരുന്നു. അന്ന് മനസിലായി ഇവിടെയും ലബനനും, സിറിയയും ഒന്നും അകലയല്ല എന്നത്.
നല്ല മനുഷ്യരുടെ സഹിഷ്ണുതയും, എല്ലാത്തിനെയും ഉൾക്കൊള്ളാൻ ഉള്ള മനസിനെയും ആണ് ഇവർ മുതലെടുക്കുന്നത്.
സ്ത്രീകളെയും കുട്ടികളെയും കവചം ആക്കിയാണ് തീവ്രവാദികൾ എന്ന ഭീരുക്കൾ യുദ്ധം ചെയ്യുന്നത്. പണ്ട് മുതലേ ഇവരുടെ രീതി അതാണ്. ചത്തുപോയ പലസ്തീൻ തീവ്രവാദി നേതാവ് യാസർ അറഫത്ത് ജീവിതത്തിൽ നല്ലൊരു പങ്കും കഴിഞ്ഞത് സ്ത്രീവേഷം കെട്ടി ആയിരുന്നു. ഇപ്പോഴത്തെ തീവ്രവാദിനേതാക്കളും സ്ത്രീ വേഷം ധരിച്ച് സ്ത്രീകളെയും കുട്ടികളെയും മറയാക്കി ഒളിവിൽ ഇരിക്കുന്നു.
യുദ്ധത്തിൽ കൊല്ലപ്പെടുന്നവരിൽ കൂടുതൽ സാധാരണക്കാർ ആണ് എന്നതാണ് ദുഖകരം. ലബനൻ ജനത ഇങ്ങനെ നരകിക്കേണ്ടവർ ആയിരുന്നില്ല. അവർ ഉയർത്തിപ്പിടിച്ച പരിധിവിട്ട സഹിഷ്ണുതയും, മാനവികതയും ആണ് അവരെയും, അവരുടെ തലമുറകളെയും ഈ നിലയിൽ എത്തിച്ചത്.
യുദ്ധം വ്യാപിപ്പിക്കാൻ ഹിസ്ബുള്ള തീവ്രവാദികൾ പരമാവധി ശ്രമിക്കുന്നുണ്ട്. പക്ഷെ ഇസ്രായേലിനെ എതിർക്കാൻ ഒരു ഇസ്ലാമിക രാജ്യവും മുന്നോട്ട് വരില്ല. ഇസ്രായേലിനെ തോൽപ്പിക്കാൻ കഴിയില്ല എന്നതും, ഹമാസിനെയും, ഹിസ്ബുള്ളയെയും പോലുള്ള ഇസ്ലാമിക ഭീകരവാദികൾ ഇസ്ലാമിക രാജ്യങ്ങൾക്കും ശല്യമാണ് എന്നതും തന്നെ കാരണം.
ലബനൻ ജനത ഇസ്രായേലിന് ഒപ്പം ചേർന്ന് ഇസ്ലാമിക തീവ്രവാദികളെ തുരത്താൻ ആയുധം എടുക്കുമോ എന്നാണ് അറിയേണ്ടത്. അങ്ങനെ വന്നാൽ അത് ലബനൻ ജനതയുടെ വിമോചന മുന്നേറ്റം ആയി മാറും.
പഴയ ലബനൻ ഇനി ഉണ്ടാകാൻ സാധ്യത വിദൂരം ആണെങ്കിലും, ഹിസ്ബുള്ള തീവ്രവാദികളുടെ ശല്യം ഇനി ഇസ്രായേലിനും, ലബൻ ജനതയ്‌ക്കും ഉണ്ടാകില്ല എന്ന് ഇസ്രായേൽ ഈ യുദ്ധത്തോടെ ഉറപ്പ് വരുത്തും.
ഹമാസിനെ തീർത്ത് യഥാർത്ഥ പലസ്തീൻ ജനതയെ രക്ഷിച്ചത് പോലെ ഹിസ്‌ബുള്ളയെ തീർത്ത് ലബനനെയും ഇസ്രായേൽ രക്ഷിക്കും.
Jithin K Jacob
പ്രതികരിക്കാൻ ഇവിടെ എഴുതുക