Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഈ ശബ്ദം കേള്‍ക്കാതായിട്ട് ഒരു വ്യാഴവട്ടം; വാര്‍ത്തകള്‍ വായിക്കുന്നത് മാവേലിക്കര രാമചന്ദ്രന്‍…

ജി. ഗോപകുമാര്‍ by ജി. ഗോപകുമാര്‍
Sep 26, 2024, 09:24 am IST
in Kerala

മാവേലിക്കര: ആകാശവാണി മലയാള വാര്‍ത്താ വിഭാഗം അവതാരകന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍, മൂന്നു പതിറ്റാണ്ടോളം ദല്‍ഹിയിലേയും കേരളത്തിലേയും സാംസ്‌കാരിക രംഗത്ത് നിറസാന്നിദ്ധ്യം… കലയും സാഹിത്യവുമായി ബന്ധമുള്ള സുഹൃത്തുക്കള്‍ എന്ന വലിയ സമ്പാദ്യം കരുത്തും ദൗര്‍ബല്യവുമായി കൊണ്ടുനടന്ന ഒരാള്‍. വിശേഷണങ്ങള്‍ എത്രപറഞ്ഞാലും തീരാത്ത, മലയാളികളുടെ മനസില്‍ ശബ്ദമായി പെയ്തിറങ്ങിയ മാവേലിക്കര രാമചന്ദ്രന്‍ അപ്രത്യക്ഷമായിട്ട് 12 വര്‍ഷം. ആകാശവാണി ദല്‍ഹി നിലയത്തില്‍ അനൗണ്‍സറായാണ് റിട്ടയര്‍ ചെയ്തത്. അവിവാഹിതനായിരുന്നു. 2012 സപ്തം. 29നാണ് തിരുവനന്തപുരം ശംഖുമുഖത്തു നിന്ന് അദ്ദേഹത്തെ കാണാതാകുന്നത്.

മാവേലിക്കരയിലെ ഫ്രീലാന്‍സ് ഫോട്ടോഗ്രഫര്‍ കൃഷ്ണന്‍കുട്ടി മുതല്‍ വിശ്വസംവിധായകനായ അടൂര്‍ ഗോപാലകൃഷ്ണന്‍ വരെ അദ്ദേഹത്തിന്റെ സൗഹൃദങ്ങളില്‍പ്പെട്ടവരായിരുന്നു. കാണാനില്ല എന്ന വാര്‍ത്ത പരന്നപ്പോള്‍ മുതല്‍, അപ്രത്യക്ഷമായ പോലെ ആരോടും പറയാതെ പ്രത്യക്ഷനാകുമെന്നായിരുന്നു സുഹൃത്തുക്കള്‍ ആദ്യം കരുതിയത്. ഇപ്പോള്‍ അതിനു മാറ്റം വന്നിരിക്കുന്നു. എവിടെയെങ്കിലും ജീവിക്കുന്നുവെന്ന് അറിഞ്ഞാല്‍ മതിയെന്ന ആഗ്രഹത്തിലാണ് മാവേലിക്കരക്കാര്‍. പേരിനൊപ്പം മാവേലിക്കര എന്നുവെച്ചതു തന്നെ മാവേലിക്കരയോടുള്ള അടക്കാനാവാത്ത പ്രണയമായിരുന്നു. മാവേലിക്കര സ്വന്തം നാട് മാത്രമല്ല തന്റെ കാമുകിയാണ് എന്ന് അദ്ദേഹം സുഹൃത്തുക്കളോട് പറയുമായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്റെ മിക്ക സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ആകാശവാണിയില്‍ നിന്ന് വിരമിച്ച ശേഷം ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിച്ചു. വിധേയന്‍, അനന്തരം, ഇന്നലെ, കുട്ടിസ്രാങ്ക് തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. സുഹൃത്തായ മധു നായരുടെ ശംഖുമുഖത്തെ ഫ്ളാറ്റിലാണ് അദ്ദേഹം താമസിച്ചിരുന്നത്. അവിടെ സുഹൃത്തുക്കളെല്ലാമായി ഒരു ഒത്തുചേരല്‍ ആഗ്രഹിക്കുകയും അതെക്കുറിച്ച് പലരോടും പറയുകയും ചെയ്തിരുന്നു.
കാണാതാകുന്നതിനു മാസങ്ങള്‍ക്കു മുമ്പുമുതല്‍ അദ്ദേഹം രോഗിയായിരുന്നു. പിടലിക്ക് ബാധിച്ച രോഗം ശസ്ത്രക്രിയയിലൂടെ വഷളായപ്പോള്‍ മുഖമുയര്‍ത്താന്‍ കഴിയാതായി. തല ഉയര്‍ത്തി അന്തസോടെ നടന്ന കാലത്തു നിന്ന് കഴുത്തു തൂങ്ങിയ നിലയിലായത് അദ്ദേഹത്തെ വല്ലാതെ ദുഃഖത്തിലാക്കിയതായി സുഹൃത്തുക്കള്‍ പറയുന്നു. കാണാതായ ശേഷം സുഹൃത്തുക്കള്‍ ചേര്‍ന്ന് 2013 മാര്‍ച്ച് ആറിന് വലിയതുറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

Tags: All India RadioMavelikara Ramachandran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോടികള്‍ മുടക്കി ആകാശവാണിയും ദൂരദര്‍ശനും നവീകരിക്കുന്നു

Kerala

‘വാര്‍ത്തകള്‍ വായിക്കുന്നത് രാമചന്ദ്രന്‍…’

നാഗവള്ളി ആര്‍.എസ്. കുറുപ്പ്
Kerala

‘സ്റ്റാര്‍ട്ടിങ് പോയിന്റില്‍ നിന്നും ഫിനിഷിങ് പോയിന്റിലേയ്‌ക്ക് മൈക്ക് കൈമാറുന്നു…

Varadyam

പി ചന്ദ്രശേഖരന്‍: സാധാരണക്കാരനായ ഒരു അസാധാരണക്കാരന്‍

India

സംസ്‌കൃത പ്രക്ഷേപണത്തിന് അമ്പതാണ്ട്; ആകാശവാണിക്ക് പ്രധാനമന്ത്രിയുടെ പ്രശംസ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.