Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബംഗ്ലാദേശിലെ ന്യൂനപക്ഷ വേട്ടയില്‍ ന്യൂയോര്‍ക്കില്‍ പ്രതിഷേധം; മുഹമ്മദ് യൂനിസിനെതിരെ ഗോബാക്ക് വിളികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2024, 06:25 am IST
in World

ന്യൂയോര്‍ക്ക്: ഐക്യരാഷ്‌ട്രസഭയുടെ 79-ാമത് പൊതുസഭയില്‍ പങ്കെടുക്കുന്നതിന് ന്യൂയോര്‍ക്കിലെത്തിയ ബംഗ്ലാദേശ് ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനിസിനെതിരെ പ്രതിഷേധം. ഗോ ഡൗണ്‍, സ്റ്റെപ് ഡൗണ്‍ വിളികളോടെ നൂറുകണക്കിനാളുകളാണ് യൂനിസ് താമസിച്ചിരുന്ന ഹോട്ടലിന് മുന്നില്‍ പ്രതിഷേധിച്ചത്.

ഷെയ്ഖ് ഹസീന നമ്മുടെ പ്രധാനമന്ത്രി എന്ന പ്ലക്കാര്‍ഡുകളുമായാണ് ജനക്കൂട്ടം പ്രകടനം നടത്തിയത്. ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന യൂനിസ് സര്‍ക്കാര്‍ രാജ്യത്തിന് അപമാനമാണെന്ന് പ്രതിഷേധക്കാര്‍ വിളിച്ചുപറഞ്ഞു.

വൃത്തികെട്ട രാഷ്‌ട്രീയത്തിലൂടെയാണ് യൂനിസ് അധികാരം പിടിച്ചെടുത്തതെന്നും ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചിട്ടില്ലെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. ബംഗ്ലാദേശി ജനതയെ പ്രതിനിധീകരിക്കാത്ത മുഹമ്മദ് യൂനിസിന് ഐക്യരാഷ്‌ട്രസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്കരുതെന്ന് ബംഗ്ലാദേശ് പൗരന്‍ കൂടിയായ ഷെയ്ഖ് ജമാല്‍ ഹുസൈന്‍ പറഞ്ഞു.

സമാധാനത്തിലും മതേതര ജനാധിപത്യത്തിലും വിശ്വസിക്കുന്നവരാണ് ബംഗ്ലാദേശുകാര്‍. എന്നാല്‍ ബലപ്രയോഗത്തിലൂടെ അധികാരം പിടിച്ചെടുത്ത ശേഷം അവിടെ കൂട്ടക്കൊലകള്‍ അരങ്ങേറുകയാണ്. വീടുകളും പള്ളികളും ക്ഷേത്രങ്ങളും അവിടെ സുരക്ഷിതമല്ലെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത ഡോ. റഹ്മാന്‍ പറഞ്ഞു.

Tags: New Yorkminority hunting in BangladeshMuhammad Younis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Travel

യൂറോപ്പ്, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലേക്കടക്കം 78 അധിക വിമാന സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ

World

വെ​ന​സ്വേ​ല പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മഡുറോയേയും ഭാര്യയേയും ന്യൂയോർക്കിലെത്തിച്ചു; അമേരിക്കയിലടക്കം വ്യാപക വ്യാപക വിമര്‍ശനം

World

പേടിപ്പിക്കുന്ന മാംസക്കുമിളയുള്ള വികൃതമായ ” മാൻകൂട്ടം ” നാട്ടിൽ ഭീതി പടർത്തുന്നു ; ഫ്രാങ്കൻസ്റ്റൈൻ മുയലും സോംബി അണ്ണാനും ഇനി ഇവന് പിന്നിൽ

World

ന്യൂയോർക്കിൽ വിനോദ സഞ്ചാരികളുമായി പോയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; അഞ്ച് പേർക്ക് ദാരുണാന്ത്യം

India

ഹരേ കൃഷ്ണ പ്രസ്ഥാനത്തിന്റെ ക്‌ഷേത്രത്തിലേക്കുള്ള യാത്രക്കിടെ നാല് ഇന്ത്യന്‍ വംശജര്‍ വാഹനാപകടത്തില്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.