Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിരട്ടല്‍ വേണ്ടെന്ന സൂചന നല്‍കി പിണറായി: വിഎസ് സുനില്‍കുമാറിന്‌റെ ഭാഷയ്‌ക്ക് പൊടുന്നനെ ശുദ്ധിവന്നു!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2024, 10:25 am IST
in Kerala

തൃശ്ശൂര്‍ : പൂരം കലക്കിയ പിണറായിയുടെ പോലീസിനെതിരെ തനിക്കറിയാവുന്ന കൂടുതല്‍ വിവരം വെളിപ്പെടുത്തുമെന്ന ഭീഷണിയുമായി രംഗത്ത് വന്ന സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍ പൊടുന്നനെ മെരുങ്ങി. അപ്രിയ സത്യങ്ങള്‍ തുറന്നുപറഞ്ഞ് ഇടതുമുന്നണിയില്‍ മറ്റൊരു പി വി അന്‍വറാവാന്‍ തുടക്കമിട്ട വിഎസ് സുനില്‍കുമാര്‍ മുഖ്യമന്ത്രിയുടെ ഇന്നലത്തെ പത്രസമ്മേളനത്തിന് ശേഷമാണ് സ്വരം മയപ്പെടുത്തിയത്. സിപിഎമ്മിനെതിരെ ചില സത്യങ്ങള്‍ തുറന്നുപറഞ്ഞ് രംഗത്ത് വന്ന അന്‍വറെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. പി ശശിയെ സംരക്ഷിക്കുകയും അജിത് കുമാറിനെതിരെ തല്‍ക്കാലം നടപടിയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ വിമതരെ നേരിടുമെന്ന പ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തിയത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മുഖ്യമന്ത്രിയോട് നേരിട്ട് ഏറ്റുമുട്ടുന്നത് ബുദ്ധിയില്ലെന്ന് വിഎസ് സുനില്‍കുമാര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. സ്വന്തം പാര്‍ട്ടിയില്‍ നിന്നുപോലും ആരും സുനില്‍ കുമാറിനെ പിന്തുണയ്‌ക്കാന്‍ എത്തിയതുമില്ല.
പൂരം കലക്കിയ സംഭവത്തില്‍ നല്‍കിയ നിവേദനം മുഖ്യമന്ത്രി ഗൗരവത്തില്‍ എടുത്തു എന്നാണ് മനസ്സിലാക്കുന്നതെന്നും മുഖ്യമന്ത്രിയുടെ വാക്കില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും സുനില്‍കുമാര്‍ ഇന്നലെ പ്രഖ്യാപിച്ചു.

 

Tags: Sunilkumarthreateningyieldedpinaryisignalled
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൊഴിമാറ്റാന്‍ അതിജീവിതയെ ഭീഷണിപ്പെടുത്തി, സിപിഎം നേതാവായ പ്രോസിക്യൂട്ടറെ സസ്‌പെന്‍ഡ് ചെയ്ത് ബാര്‍ കൗണ്‍സില്‍

Kerala

യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ സിപിഎം ഭീഷണിപ്പെടുത്തുന്നു, പത്രിക പിന്‍വലിപ്പിക്കുന്നുവെന്നും വി ഡി സതീശന്‍

Kerala

മന്ത്രി ശിവന്‍കുട്ടിയുടെ പ്രസ്താവനകളില്‍ ഭീഷണിയെന്ന് യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്

Kerala

ആര്‍ഷോയുടെ ചാരിത്ര്യപ്രസംഗം: സഹപാഠിയെ കയറിപ്പിടിച്ചതും റേപ്പു ചെയ്യുമെന്ന് വിരട്ടിയതും കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ

India

കേന്ദ്രഫണ്ട് വേണ്ടെന്ന് പ്രഖ്യാപിച്ച് സ്റ്റാലിന്‍, കണക്കില്‍ക്കവിഞ്ഞ് തരുന്നില്ലെന്ന് പരിതപിച്ച് പിണറായി

പുതിയ വാര്‍ത്തകള്‍

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.