Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആഗോള ഐശ്വര്യവും സമാധാനവും പ്രകൃതി സംരക്ഷണവും; മഹാസര്‍പ്പ യജ്ഞത്തിന് ഇന്ന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2024, 06:00 am IST
in Samskriti
പാലക്കാട് ധോണിയില്‍ സൈന്ധവ പ്രതിഷ്ഠാനത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന മഹാസര്‍പ്പയജ്ഞത്തോടനുബന്ധിച്ച് നടന്ന യജ്ഞയജമാന- യജമാനിനി ശുദ്ധി

പാലക്കാട് ധോണിയില്‍ സൈന്ധവ പ്രതിഷ്ഠാനത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന മഹാസര്‍പ്പയജ്ഞത്തോടനുബന്ധിച്ച് നടന്ന യജ്ഞയജമാന- യജമാനിനി ശുദ്ധി

പാലക്കാട്: സര്‍പ്പപ്രീതിയിലൂടെ ആഗോള ഐശ്വര്യവും സമാധാനവും പ്രകൃതി സംരക്ഷണവും ലക്ഷ്യമിട്ട് സൈന്ധവ പ്രതിഷ്ഠാനത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മഹാസര്‍പ്പയജ്ഞത്തിന് ഇന്ന് തുടക്കം.

പാലക്കാട് ധോണിയിലെ പഴമ്പുള്ളിയിലാണ് ഇന്നും നാളെയുമായി യജ്ഞം നടക്കുക. സംസ്ഥാനത്ത് ആദ്യമായി നടക്കുന്ന യജ്ഞത്തിന് കാര്‍മികത്വം വഹിക്കുന്നത് ഒലവക്കോട് കാവില്‍പ്പാട് ശങ്കരോടത്ത് കോവിലകത്ത് അമ്പോറ്റി തമ്പുരാനാണ്.

യജ്ഞത്തോടനുബന്ധിച്ച് ഇന്നലെ രാവിലെ ആചാര്യവരണം, ഭൂപരിഗ്രഹം, യജ്ഞ യജമാന- യജമാനിനി ശുദ്ധി, ഭൂദാനം, ധ്വജസ്ഥാപനം, ശങ്കരോടത്ത് കോവിലകത്ത് നിന്നും ഹോമാഗ്‌നിയെ യജ്ഞഭൂമിയിലേക്ക് എഴുന്നെള്ളിക്കല്‍, വാസ്തുദേവപൂജ, കലാപരിപാടികള്‍ എന്നിവ നടന്നു.

ഇന്ന് രാവിലെ എട്ടിന് അഷ്ടനാഗപൂജ ആരംഭം, 11ന് കലാപരിപാടികള്‍, ഉച്ചക്ക് ശേഷം 3 ന് അരണിപൂജ, അരണി കടയല്‍, തുടര്‍ന്ന് അഗ്നി ആരാധന, ദാന പ്രായശ്ചിത്തം, നാന്ദീമുഖം, അഗ്നിദാനം എന്നിവ നടക്കും. 4.30ന് മഹാ സര്‍പ്പയജ്ഞത്തിന് ആരംഭമാവും.

നാളെ ഉച്ചക്ക് രണ്ടിന് സര്‍പ്പബലിക്ക് കൂറയിടല്‍, തുടര്‍ന്ന് വിവിധ പരിപാടികള്‍ നടക്കും. വൈകിട്ട് ആറിന് സര്‍പ്പബലി തുടങ്ങും. ആത്മീയ- സാമൂഹ്യ- സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. അമേരിക്ക, തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള ഭക്തരും പങ്കെടുക്കും.

Tags: nature conservationMahasarpa Yajnaglobal prosperity
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരളത്തിലെത്തിയ മാധവ് ഗാഡ്ഗിലിനൊപ്പം കുമ്മനം രാജശേഖരന്‍, വി.എസ്. വിജയന്‍ തുടങ്ങിയവര്‍
Special Article

ആ തൂലിക നിശ്ചലമായി… മഹാത്യാഗിയുടെ ജീവിതവും സത്യാന്വേഷണങ്ങളും ഊര്‍ജമാകട്ടെ

Samskriti

മലയാള മണ്ണിലെ ആദ്യ മഹാസര്‍പ്പ യജ്ഞത്തിനു തിരിതെളിയുമ്പോള്‍

News

പ്രകൃതിസംരക്ഷണമെന്ന ദേവയജ്ഞം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.