Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചെസ്സില്‍ ചൈനയുടെ ഇരുമ്പുമറ

ചൈന ബുദ്ധിയുടെ കളിയായ ചെസിലെ മേധാവിത്വം ഉപയോഗിച്ച് രാജ്യത്തിന്റെ ബ്രാന്‍റ് മൂല്യം ഉയര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. അതിനാല്‍ വീണ്ടും ലോകകപ്പ് നിലനിര്‍ത്തണമെന്ന് ചൈന ആഗ്രഹിക്കുന്നു. പക്ഷെ കാര്യങ്ങള്‍ അറിയുന്നവര്‍ക്ക് ഒരു കാര്യം വ്യക്തമാണ്. യാദൃച്ഛികമായി ലോക ചാമ്പ്യനായ കളിക്കാരനാണ് ചൈനയുടെ ഡിങ്ങ് ലിറന്‍. ശരിക്കും ആക്സിഡന്‍റല്‍ വേള്‍ഡ് ചാമ്പ്യന്‍.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Sep 21, 2024, 06:09 pm IST
in Sports
ഇപ്പോഴത്തെ ലോക ചെസ് ചാമ്പ്യനായ ചൈനയുടെ ഡിങ്ങ് ലിറന്‍

ഇപ്പോഴത്തെ ലോക ചെസ് ചാമ്പ്യനായ ചൈനയുടെ ഡിങ്ങ് ലിറന്‍

ബുഡാപെസ്റ്റ്: ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടക്കുന്ന ചെസ് ഒളിമ്പ്യാഡ് മത്സരത്തില്‍ ചൈന കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെ സ്ഥിരം പരിപാടിയായ ഇരുമ്പുമറ ഉയര്‍ത്തുന്നതായി പരാതി. ഇതിന്റെ പേരില്‍ ചൈനീസ് ഡ്രാഗണ്‍ പാശ്ചാത്യമാധ്യമങ്ങളുടെ വിമര്‍ശനത്തിന് ശരവ്യമാകുന്നു.

ഇന്ത്യയ്‌ക്കെതിരെ ഡിങ്ങ് ലിറനെ ഇറക്കാതെയുള്ള ചൈനീസ് തന്ത്രം

പുരുഷ വിഭാഗം ചെസില്‍ ഏഴാം റൗണ്ടില്‍ ഇന്ത്യയുമായുള്ള കളിയില്‍ ഒന്നാം ബോര്‍ഡില്‍ കളിക്കേണ്ട ഡിങ്ങ് ലിറനെ ചൈന ഇറക്കിയില്ല. ഇന്ത്യയുടെ ഒന്നാം ബോര്‍ഡില്‍ ഗുകേഷ് കളിക്കുന്നതിനാലാണ് ഇത്. ഗുകേഷ് അപാരഫോമിലാണ്. ഗുകേഷിനോട് കളിച്ച് തോറ്റാല്‍ ഡിങ്ങ് ലിറന് മാത്രമല്ല ചൈനയ്‌ക്കും അത് നാണക്കേടാണ്. ഇപ്പോഴത്തെ ലോക ചെസ് ചാമ്പ്യനാണ് ഡിങ് ലിറന്‍. ഇക്കുറി അടുത്ത മാസം സിംഗപ്പൂരില്‍ നടക്കുന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഡിങ്ങ് ലിറനെ ലോകചെസ് കിരീടത്തിനായി വെല്ലുവിളിക്കുന്നത് ഗുകേഷാണ്. ലോക ചെസ് പോരാട്ടം തുടങ്ങുന്നതിന് മുന്‍പേ ഗുകേഷിനോട് തോറ്റാല്‍ അത് നാണക്കേടാകും എന്നതിനാല്‍ ഇന്ത്യയുമായുള്ള ചെസ് ഒളിമ്പ്യാഡ് മത്സരത്തില്‍ ഡിങ്ങ് ലിറന് ചൈന വിശ്രമം അനുവദിക്കുകയായിരുന്നു. പകരം വെയ് യി എന്ന ഗ്രാന്‍റ് മാസ്റ്ററെയാണ് ചൈന ഒന്നാം ബോര്‍ഡില്‍ ഇറക്കിയത്. ആറു മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് വെയ് യിയെ ഗുകേഷ് തോല്‍പിച്ചത്. ചൈനയുമായുള്ള മത്സരത്തില്‍ ഇന്ത്യ 2.5-1.5 പോയിന്‍റുകള്‍ക്ക് ജയിക്കുകയും ചെയ്തു. ഗുകേഷ് മാത്രമാണ് ജയിച്ചത്. പ്രജ്ഞാനന്ദ, അര്‍ജുന്‍ എരിഗെയ്സി, പെന്‍റല ഹരികൃഷ്ണ എന്നിവര്‍ ചൈനയുമായുള്ള മത്സരത്തില്‍സമനില പാലിച്ചു.

ലോകകിരീടത്തിനുള്ള തയ്യാറെടുപ്പുകള്‍ രഹസ്യമാക്കിവെച്ച് ചൈന

പൊതുവേ ചൈന ഡിങ്ങ് ലിറനെ ചെസ് ഒളിമ്പ്യാഡിലെ കളികള്‍ക്ക് ഇറക്കുന്നില്ല. കാരണം ലോക ചെസ് കിരീടപ്പോരാട്ടത്തില്‍ ഡിങ്ങ് ലിറന്‍ നടത്തുന്ന തയ്യാറെടുപ്പുകള്‍ പുറത്താകാതിരിക്കാനാണെന്നാണ് പറയുന്നത്. ചൈനയുടെ ഈ തന്ത്രം പക്ഷെ ചൈനയുടെ ചെസ് ഒളിമ്പ്യാഡിലെ വിജയത്തെ ബാധിക്കുകയാണ്. ഡിങ് ലിറന്‍ കളിക്കാത്തതിനാല്‍ പല കളികളിലും ചൈന തോല്‍ക്കുകയാണ്. അവര്‍ക്ക് അര്‍ഹമായ വിജയം ചെസ് ഒളിമ്പ്യാഡില്‍ നഷ്ടപ്പെടുകയാണ്. ഇതിനെതിരെ മാധ്യമങ്ങള്‍ വന്‍ വിമര്‍ശനവും ഉയരുന്നു.

ഡിങ്ങ് ലിറന്‍ ചെസിലെ ആക്സിഡന്‍റല്‍ ലോകചാമ്പ്യന്‍
ആദ്യമായാണ് ഒരു ചൈനക്കാരന്‍ ചെസില്‍ ലോകചാമ്പ്യനായത് എന്നതിനാല്‍ ചൈന ബുദ്ധിയുടെ കളിയായ ചെസിലെ മേധാവിത്വം ഉപയോഗിച്ച് രാജ്യത്തിന്റെ ബ്രാന്‍റ് മൂല്യം ഉയര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. അതിനാല്‍ വീണ്ടും ലോകകപ്പ് നിലനിര്‍ത്തണമെന്ന് ചൈന ആഗ്രഹിക്കുന്നു. പക്ഷെ കാര്യങ്ങള്‍ അറിയുന്നവര്‍ക്ക് ഒരു കാര്യം വ്യക്തമാണ്. യാദൃച്ഛികമായി ലോക ചാമ്പ്യനായ കളിക്കാരനാണ് ചൈനയുടെ ഡിങ്ങ് ലിറന്‍. ശരിക്കും ആക്സിഡന്‍റല്‍ വേള്‍ഡ് ചാമ്പ്യന്‍. ഒട്ടേറെ വിധികളുടെ തുണയാണ് ഡിങ്ങ് ലിറനെ ലോകചാമ്പ്യന്‍ പട്ടത്തില്‍ എത്തിച്ചത്. അതില്‍ പ്രധാനം അജയ്യനായ മാഗ്നസ് കാള്‍സന്‍ ചെസില്‍ ലോകകിരീടത്തിന് പോരാടേണ്ട എന്ന തീരുമാനം എടുത്തതാണ്.

Tags: ChinaironwallCommunistironwallChessGukeshDDingLirenWorldChessChampionshipChessOlympiadChessOlympiad2024ChinaIroncurtain
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

Sports

ജയിക്കാനുള്ള അവസരം കളഞ്ഞുകുളിച്ചു,  പ്രജ്ഞാനന്ദയുടെ കാന്‍ഡിഡേറ്റ് മോഹം കെട്ടു; ഹികാരുവിനെ അട്ടിമറിച്ച ജവോഖിര്‍ സിന്‍ഡൊറോവ് മുന്നില്‍ 

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Chess

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

Sports

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

Sports

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

പുതിയ വാര്‍ത്തകള്‍

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

ഹിന്ദു സിംഹങ്ങളെയാണ് എനിക്കിഷ്ടം , പന്നികളെയല്ല : ലൗ ജിഹാദിൽ കുടുക്കാൻ ശ്രമിച്ച യുവാവിന് സാധ്വി ഹർഷ റിച്ചാരിയയുടെ മറുപടി

അസമിൽ 84.4ശതമാനം പോളിങ്ങ് , പുതുച്ചേരിയിലും കനത്ത പോളിങ്ങ്

വിരലിൽ പരിക്കേറ്റ യുവതിക്ക് വോട്ട് നിഷേധിച്ചത് പ്രതിഷേധത്തിന് കാരണമായി : വിവാദ സംഭവം തൃശൂർ കുറുക്കഞ്ചേരിയിൽ

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

അള്ളാഹുവിന് ഇഷ്ടമല്ല ; വന്ദേമാതരം ആലപിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ ; വന്ദേമാതരം മുഴക്കി പ്രതിഷേധിച്ച് ബിജെപി

പൊലീസിനെ ഭീഷണിപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ രഹസ്യ റെയ്ഡ് : മുറിയിൽ അനധികൃത താമസക്കാർ ; വെടിയുണ്ടകളും വ്യാജ കറൻസിയും കണ്ടെടുത്തു

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

ഗൾഫ് നയതന്ത്രത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് , എസ് ജയ്ശങ്കർ യുഎഇ സന്ദർശിക്കും ; ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.