പനാജി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപത്തിനാലാം പിറന്നാള്‍ ദിനത്തില്‍ ഗോവ രാജ്ഭവനിലെ ഔവര്‍ ലേഡി ഓഫ് കേപ് കാത്തോലിക് പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി.
പ്രധാനമന്തി ദീര്‍ഘകാലം രാജ്യത്തെ പ്രചോദിപ്പിക്കുമെന്നും നമ്മുടെ രാജ്യത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുമെന്നും ഇടവകാംഗങ്ങളെ പ്രതിനിധീകരിച്ച് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്കിയ ഫാദര്‍ ലോറന്‍സ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: