Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

1990 ലോകകപ്പിന്റെ മികച്ച താരം സ്‌കില്ലാച്ചി അന്തരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2024, 11:27 pm IST
in Football

പാലെര്‍മോ: ഇറ്റാലിയന്‍ ഫുട്‌ബോളിലെ മുന്‍ താരം സാല്‍വത്തോര്‍ സ്‌കില്ലാച്ചി അന്തരിച്ചു. 59 വയസ്സായിരുന്നു. 2022ല്‍ കോളന്‍ കാന്‍സര്‍ പിടിപെട്ടിരുന്നു. ദിവസങ്ങളായി പാലെര്‍മോയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഇറ്റലി സെമി വരെ മുന്നേറിയ 1990 ലോകകപ്പിലെ ഏറ്റവും മികച്ചതാരമായി ഗോള്‍ഡന്‍ ബോള്‍ നേടിയ താരമാണ് സ്‌കില്ലാച്ചി. അന്നത്തെ വമ്പന്‍ താരങ്ങളായിരുന്ന അര്‍ജന്റീനയുടെ ഡീഗോ മറഡോണയെയും ജര്‍മനിയുടെ ലോതര്‍ മത്തേയസിനെയും മറികടന്നായിരുന്നു ഈ നേട്ടം. ആ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടി സ്വര്‍ണ ബൂട്ടും സ്‌കില്ലാച്ചി സ്വന്തമാക്കി.

1990 ലോകകപ്പിലെ പ്രകടനം കൊണ്ട് മാത്രം ചരിത്രത്തില്‍ ഇടംപിടിച്ച താരമാണ് ടോട്ടോ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന സ്‌കില്ലാച്ചി. സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ ഇറ്റലി അക്കൊല്ലം ജേതാക്കളാകുമെന്നാണ് കരുതിയത്. എല്ലാകളികളിലും ജയിച്ച് തകര്‍പ്പന്‍ മുന്നേറ്റത്തോടെയെത്തിയ ടീം പക്ഷെ സെമിയില്‍ ഫേവറിറ്റുകളായ അര്‍ജന്റീനയോട് പെനല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടു പുറത്തായി.

നിശ്ചിത സമയ മത്സരം 1-1ല്‍ കലാശിച്ച്, അധികസമയം ഗോള്‍രഹിതമായി, ഒടുവില്‍ ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. മത്സരം 1-1(4-3) അര്‍ജന്റീന വിജയിച്ചതോടെ ഇറ്റലിയുടെ അക്കൊല്ലത്തെ ലോകകിരീടമോഹം അവസാനിച്ചു. സെമിയിലെ റെഗുലര്‍ ടൈം മത്സരത്തില്‍ ഇറ്റലിയുടെ ഏകഗോള്‍ നേടിയത് സ്‌കില്ലാച്ചി ആയിരുന്നു. മത്സരത്തിന്റെ 17-ാം മിനിറ്റില്‍. ഇതിന് പിന്നാലെ ഇംഗ്ലണ്ടിനെതിരെ നടന്ന ലൂസേഴ്‌സ് ഫൈനലിലും സ്‌കില്ലാച്ചി ഗോളടിച്ചു. ആറ് ഗോളുകള്‍ നേടിയാണ് സ്‌കില്ലാച്ചി ലോകകപ്പിലെ ഏറ്റവും വലിയ ഗോള്‍നേട്ടക്കാരനായത്.

ലോകകപ്പിലെ ഈ ആറ് ഗോളുകളും തൊട്ടടുത്ത വര്‍ഷം നേടിയ ഒരു ഗോളും മാത്രമാണ് സ്‌കില്ലാച്ചി ഇറ്റലിക്കായി നേടിയത്. വെറും 16 മത്സരങ്ങളില്‍ മാത്രമാണ് ഇദ്ദേഹം ഇറ്റാലിയന്‍ കുപ്പായത്തില്‍ ഇറങ്ങിയത്. ക്ലബ്ബ് ഫുട്‌ബോളിലും ദീര്‍ഘകാലത്തെ പേരും പെരുമയും അവകാശപ്പെടാനില്ലാത്ത താരമാണ് സ്‌കില്ലാച്ചി. 1982-89 കാലത്ത് ഇറ്റാലിയന്‍ ക്ലബ്ബ് മെസ്സിനയില്‍ കളിച്ച താരം 1989 മുതല്‍ 1992 വരെ യുവെന്റസില്‍ കളിച്ചു. തുടര്‍ന്ന് മൂന്ന് വര്‍ഷം ഇറ്റാലിയന്‍ സീരി എ വമ്പന്‍മാരായ ഇന്റര്‍ മിലാനില്‍. പിന്നീട് മൂന്ന് വര്‍ഷം ജപ്പാന്‍ ക്ലബ്ബ് ജൂവിലോ ഇവാറ്റയിലേക്ക് കുടിയേറിയ സ്‌കില്ലാച്ചി 1999ല്‍ കരിയര്‍ അവസാനിപ്പിച്ചു.

Tags: passes away1990 World CupSquillaci
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പദ്മഭൂഷണ്‍ എച്ച്.കെ ദുവ അന്തരിച്ചു

Kerala

യുവ തിരക്കഥാകൃത്ത് പ്രഫുല്‍ സുരേഷ് അന്തരിച്ചു

Kerala

മുന്‍ രാജ്യസഭാംഗവും കേരള കോണ്‍ഗ്രസ് എം നേതാവുമായ തോമസ് കുതിരവട്ടം അന്തരിച്ചു

India

ത്രിപുര സ്പീക്കര്‍ ബിശ്വ ബന്ധു സെൻ അന്തരിച്ചു

1972 ല്‍ ചരിത്രത്തില്‍ ആദ്യമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഓള്‍ ഇന്ത്യ ചാമ്പ്യന്മാരായപ്പോള്‍ അന്നത്തെ വൈസ് ചാന്‍സലര്‍ എം.എം. ഗനിയക്കൊപ്പം ടീം അംഗങ്ങള്‍. നില്‍
ക്കുന്നവരില്‍ വലത്തേയറ്റത്ത് കൈയില്‍ ബൂട്ട് പിടിച്ച്
പി. പൗലോസും(ഫയല്‍)
Kerala

കേരള ഫുട്‌ബോള്‍ മുന്‍ ക്യാപ്റ്റന്‍ പി.പൗലോസ് അന്തരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.