Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കള്ളപ്പണം പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി എരുമേലി സ്വദേശി അബ്ദുള്‍ഷുക്കൂര്‍ ഒളിവില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2024, 01:53 pm IST
in Kottayam

കോട്ടയം: പാലാ ഭാഗത്ത് നിന്നും കള്ളപ്പണം പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതിയെന്ന കരുതപ്പെടുന്ന എരുമേലി സ്വദേശി അബ്ദുള്‍ഷുക്കൂര്‍ ഒളിവില്‍. അബ്ദുല്‍ ഷുക്കൂറിന് നല്‍കാനാണ് പണം കൊണ്ടുവന്നത് എന്നാണ് എക്‌സൈസിന്റെ പിടിയിലായ മനോജ് മൊഴി നല്‍കിയത്. പാല, പൊന്‍കുന്നം, തലയോലപ്പറമ്പ് എന്നിവിടങ്ങളില്‍ നിന്നും അടുത്തടുത്ത ദിവസങ്ങളില്‍ കള്ളപ്പണം പിടികൂടിയിരുന്നു. ഇതിന്റെ അന്വേഷണമാണ് ഇപ്പോള്‍ അബ്ദുല്‍ ഷുക്കൂറിലേക്ക് എത്തിയിരിക്കുന്നത്. ഇയാള്‍ക്ക് കള്ളപ്പണ ഇടപാടുകള്‍ ഉണ്ടെന്ന് നേരത്തെ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിദേശ കറന്‍സി മാറ്റി നല്‍കുന്ന ഇടപാടുമുണ്ട്. തലയോലപ്പറമ്പില്‍ പിടിയിലായ ഷാഹുല്‍ഹമീദ് എന്നയാളുടെ പക്കല്‍ നിന്നും വിദേശ കറന്‍സികള്‍ പിടിച്ചെടുത്തിരുന്നു.
സംഭവത്തില്‍ പിടികൂടിയ തുക എക്‌സൈസ് പോലീസിനെ കൈമാറിയിരുന്നു. ഇതുസംബന്ധിച്ച പോലീസിന്റെ റിപ്പോര്‍ട്ടുകളിന്‍മേല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആദായ നികുതി വകുപ്പും അന്വേഷിക്കുന്നുണ്ട്.

Tags: abscondingabdul shukkurmain suspectseizure of black money
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മഞ്ജു വാരിയരെ കാണാതായി’, അമ്പരപ്പിച്ച് പത്രവാർത്ത, സംഭവം ദിലീപിനൊപ്പമുളള ‘ആ സിനിമയുടെ ഷൂട്ടിംഗിനിടെ!

Kerala

രാഹുൽ മാങ്കൂട്ടത്തിൽ അഭിഭാഷകന്റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടു; ഒളിവിലായിരുന്ന രാഹുൽ തലസ്ഥാനത്ത് എത്തിയത് ഇന്നലെ

Kerala

റിസോര്‍ട്ട് ആക്രമണം; ഒളിവിലായിരുന്ന മുഖ്യപ്രതി അറസ്റ്റില്‍

Kerala

വന്‍ ഓണ്‍ലൈന്‍ തട്ടിപ്പുമായി കേരളത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ബംഗാള്‍ സ്വദേശി ആലുവയില്‍ പിടിയില്‍

India

ലേഡിഡോക്ടറുടെ ആത്മഹത്യയില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍, മാനഭംഗപ്പെടുത്തിയ ഇന്‍സ്‌പെക്ടര്‍ ബന്ധു

പുതിയ വാര്‍ത്തകള്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)

ഇസ്രയേലിനെതിരെ വിമര്‍ശനവുമായി തുര്‍ക്കി; ഇസ്രയേലിനെ ആക്രമിക്കാനും മടിക്കില്ലെന്ന് എര്‍ദോഗാന്‍; തുര്‍ക്കി ചാരമാകുമെന്ന് പ്രതിരോധ വിദഗ്ധര്‍

മോട്ടോറിലെ തകരാറുകാരണം വെള്ളം മുടങ്ങി: കോട്ടയം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ നടന്നില്ല

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

ആലപ്പുഴയില്‍ കാപ്പ കേസില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.