Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല വിമാനത്താവളം: കേന്ദ്രസര്‍ക്കാര്‍ സജ്ജം, സത്വര നടപടികള്‍ വേണ്ടത് കേരളത്തിന്‌റെ ഭാഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2024, 04:44 pm IST
in Kerala

കോട്ടയം: ശബരിമല വിമാനത്താവളത്തിനായി പുതിയ കമ്പനി രൂപീകരണം, ഭൂമി ഏറ്റെടുക്കല്‍, ധനസമാഹരണം എന്നിവ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ചെയ്യേണ്ട കാര്യങ്ങളാണെന്നും ഇതു സാദ്ധ്യമായാല്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാകുമെന്നും വിമാനത്താവളം സ്‌പെഷ്യല്‍ ഓഫീസര്‍  തുളസിദാസ് ഒരു മാധ്യമത്തോട് പ്രതികരിച്ചു.
സൈറ്റ് ക്ലിയറന്‍സ് , പ്രാഥമിക അനുമതി, പരിസ്ഥിതി പഠനത്തിനായുള്ള ടൈംസ് ഓഫ് റഫറന്‍സ് അംഗീകാരം തുടങ്ങിയവ കേന്ദ്രസര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. ഇനി ലഭിക്കേണ്ടത് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന്റെ അന്തിമ അനുമതിയും പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിയുമാണ്. ഭൂമി ഏറ്റെടുക്കല്‍ ചെലവിലെ പങ്കാളിത്തം സംബന്ധിച്ച് ധാരണയാകാതെ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് അനുമതി നല്‍കാനാവില്ല. ഇവ ലഭ്യമായി കഴിഞ്ഞാല്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ ആകും. രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ വിശദ പദ്ധതി രേഖ തയ്യാറാക്കാനാകും. പരിസ്ഥിതി ആഘാത പഠനം റിപ്പോര്‍ട്ട് മന്ത്രാലയത്തിലേക്ക് അയച്ചു.കൊച്ചി വിമാനത്താവള മാതൃകയില്‍ കമ്പനി രൂപീകരണമാണ് പിന്നെ പ്രധാനമായും വേണ്ടത്.

Tags: Urgent Actionsabari airportneededkerala's side
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

300 രൂപയുടെ കൈക്കൂലിക്കേസ്, നീണ്ടത് 22 വര്‍ഷം! ഇതില്‍ പരം ഒരു ശിക്ഷ വേണ്ടെന്ന് സുപ്രീംകോടതി

Kerala

സോന എല്‍ദോസിന്‌റേത് ലവ് ജിഹാദ്, നീതിയുക്തമായ അന്വേഷണം വേണമെന്ന് ഷോണ്‍ ജോര്‍ജ്

Kerala

ഇവിടെ സ്‌കൂള്‍ വളപ്പിലാണ് ട്രാന്‍സ്‌ഫോര്‍മര്‍; കെഎസ്ഇബിയുടെ കണ്ണുകള്‍ അടിയന്തരമായി തുറക്കേണ്ടത് നെല്‍പ്പുരക്കുന്ന് സ്കൂളിൽ

Kottayam

വിവാഹമടക്കമുളള ആഘോഷങ്ങളില്‍ ശ്രദ്ധ വേണം, കോട്ടയത്ത് ഹെപ്പറ്റൈറ്റിസ് എ രോഗം വ്യാപിക്കുന്നു

Kerala

ഓപ്പറേഷന്‍ സിന്ദൂര്‍: കേന്ദ്രസര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണയെന്ന് മുഖ്യമന്ത്രി , നയതന്ത്ര ഇടപെടലുകളും വേണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.