Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാടും നഗരവും ആഘോഷത്തിമിര്‍പ്പില്‍, മലയാളികള്‍ക്ക് ഇന്ന് പൊന്നോണം

നാടെങ്ങുമുളള തുണിക്കടകളിലും ചെരുപ്പ് കടകളിലും ഗൃഹോപകരണ കടകളിലും ഒക്കെ കച്ചവടം പൊടിപൊടിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2024, 05:45 am IST
in Kerala

തിരുവനന്തപുരം : ആഹ്ലാദവും ആനന്ദവും പകര്‍ന്ന് മലയാളികള്‍ക്ക് ഇന്ന് പൊന്നിന്‍ തിരുവോണം. കളളവും ചതിയുമില്ലാത്ത സമൃദ്ധമായ ഭൂതകാലത്തയും പ്രതീക്ഷയോടെ പുതുകാലത്തെയും മനസില്‍ ആവാഹിച്ചാണ് മലയാളികള്‍ ഓണത്തെ വരവേല്‍ക്കുന്നത്.

തിരുവോണ നാളില്‍ ആറന്മുള ക്ഷേത്രത്തില്‍ സദ്യ ഒരുക്കാന്‍ വിഭവങ്ങളുമായി ഉത്രാട സന്ധ്യയില്‍ കാട്ടൂരില്‍ നിന്നു യാത്ര തിരിച്ച തിരുവോണത്തോണി പുലര്‍ച്ചെ ക്ഷേത്രക്കടവിലെത്തി.ദേവസ്വം ബോര്‍ഡ്,പള്ളിയോട സേവാ സംഘം, ഉപദേശക സമതി, ഭക്തര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് അനുഷ്ഠാന ചടങ്ങുകളോടെ സ്വീകരിച്ചു. തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രത്തിലും ചടങ്ങുകള്‍ പുരോഗമിക്കുന്നു.

കേരളമാകെ ഉത്സച്ഛായയിലാണ്. എങ്ങും കളിചിരികളും ആഘോഷങ്ങളുമാണ്. മുക്കിന് മുക്കിന് കലാസാംകാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

തിരുവോണ ദിവസത്തിനായുളള ഒരുക്കത്തിലായിരുന്നു ശനിയാഴ്്ച ജനങ്ങള്‍. കമ്പോളങ്ങളിലെല്ലാം വന്‍ തിരക്കായിരുന്നു. ഇന്നലെ പച്ചക്കറിക്കടകളിലായിരുന്നു കൂടുതല്‍ തിരക്ക്. പൂവിപണയിലും ധാരാളം പേരെത്തി. വീടുകളിലിടുന്ന പൂക്കളങ്ങള്‍ക്ക് പുറമെ കവലകളില്‍ ക്ലബുകളും കൂട്ടായ്‌മകളും പൂക്കളങ്ങളൊരുക്കി.

നാടെങ്ങുമുളള തുണിക്കടകളിലും ചെരുപ്പ് കടകളിലും ഗൃഹോപകരണ കടകളിലും ഒക്കെ കച്ചവടം പൊടിപൊടിച്ചു. വഴിവാണിഭവും തകര്‍ത്തു .ഓഫര്‍ നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കച്ചവടക്കാരും മത്സരിച്ചു. വന്‍കിട മാളുകളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. നാടെങ്ങും ഉത്രാടപ്പാച്ചിലായിരുന്നു.

ദൂരദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നാട്ടിലെത്താന്‍ എല്ലാ സാധ്യതകളും തേടി . ഇതര സംസ്ഥാനങ്ങളില്‍ നിന്നുളള ബസുകളും ട്രെയിനുകളും നിറഞ്ഞായിരുന്നു യാത്ര. മറ്റ് രാജ്യങ്ങളില്‍ നിന്ന് എത്താന്‍ പറ്റുന്നവരും വീടുകളിലെത്തി.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓണാഘോഷപരിപാടികള്‍ സംഘടിപ്പിച്ചിട്ടില്ല. എന്നാല്‍ ദുരന്തത്തിന്റെ ഓര്‍മ്മകളില്‍ നിന്ന് കരകയറുക കൂടി ലക്ഷ്യമാണ്.

 

 

Tags: OnamCelebrationCultureBusinessflowersThiruvonam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്

Kerala

സ്വര്‍ണവില കുറഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ

Business

ഡോ. റീന മിഥുന്‍ ചിറ്റിലപ്പിള്ളി വി-ഗാര്‍ഡ് ഡയറക്ടര്‍

News

കേരള ‘കേരളം’ ആയി; തലസ്ഥാനത്ത് നാളെ സ്വത്വാന്വേഷണ വിചാര സഭ

Kerala

സ്വർണവിലയില്‍ ഇടിവ്

പുതിയ വാര്‍ത്തകള്‍

കണ്ണൂരിൽ വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ പീഡിപ്പിച്ച പള്ളി വികാരി അറസ്റ്റിൽ: അഖിൽ ജോഷി കേസൊതുക്കാൻ സമ്മർദ്ദം ചെലുത്തുന്നുവെന്ന് കുടുംബം

ഗർഭിണിയായിരിക്കേ വീട്ടിൽ നിന്ന് ഇറക്കി വിട്ടു”;16ാം വയസിൽ പ്രണയ വിവാഹം,ആദ്യ വിവാഹത്തെക്കുറിച്ച് ആശ ഭോസ്‌ലെ

കുടകിൽ വാഹനാപകടം; പ്രശസ്ത നടൻ ഹരീഷ് മരണപ്പെട്ടു

വിജയപഥവും സ്ഥിരതയാർന്ന നേട്ടങ്ങളും; മകരം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

പോക്‌സോ കേസില്‍ പ്രതി ചേര്‍ത്തതില്‍ മനംനൊന്ത് വയോധികൻ ജീവനൊടുക്കി: പരാതിയുമായി കുടുംബം

കർമ്മവിജയവും ജീവിതപരിവർത്തനവും; ധനു രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

‘നിതിൻ എടുത്ത ലോൺ തിരിച്ചടവ് മുടങ്ങിയതോടെ ഏജന്റുമാർ അധ്യാപികയ്‌ക്ക് നിരന്തരം കോൾ ചെയ്തു, അധ്യാപിക പൊലീസിൽ പരാതി നൽകി’; പൊലീസ് കമ്മീഷ്ണർ

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; വൃശ്ചികം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 13-ലെ രാശിഫലം

ഇന്ത്യയുടെ ധ്രുവസ്ത്ര മിസൈൽ നാശം വിതയ്‌ക്കും : നൂറുകണക്കിന് ശത്രു ടാങ്കുകളെ ഒരു നിമിഷം കൊണ്ട് ഭസ്‌മമാക്കുന്ന ആയുധം ഇനി സേനയ്‌ക്ക് കൂടുതൽ കരുത്തേകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.