തിരുവനന്തപുരം: പോലീസൂകാര് നെറ്റിയില്‍ ചന്ദനം തൊടുകയോ കയ്യില്‍ ചരട് കെട്ടുകയോ അരുതെന്ന്് ഹിന്ദു സന്യാസി എന്ന് അവകാശപ്പെടുന്ന സാന്ദീപാനന്ദഗിരി. അങ്ങനെ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരുടെ അടുത്തേക്ക് ജനങ്ങള്‍ക്ക് വരാന്‍ പേടിയാകുമെന്ന് ചാനലില്‍ ചര്‍ച്ചയ്ക്കിടെ അദ്ദേഹം പറഞ്ഞു. നെറ്റിയില്‍ ചന്ദനം പൂശിയിരുന്നുകൊണ്ടാണ് സന്ദീപാനന്ദ ഗിരിയുടെ പുതിയ ഫത്വ.
തന്റെ ആശ്രമം താനാണ് കത്തിച്ചതെന്ന് വരുത്താന്‍ പോലീസ് ശ്രമിച്ചെന്ന ആരോപണം ആവര്‍ത്തിച്ച സാന്ദീപാനന്ദ ഗിരി പിണറായി പോലീസ് മികച്ചതാമെന്ന സര്‍ട്ടിഫിക്കറ്റും കൊടുത്തു. എഡിജിപി അജിത്കുമാറിനെ മാറ്റണമോ എന്ന ാേചദ്യത്തിന് നമ്മള് അതിനര്ഹനല്ല എന്ന് പറഞ്ഞൊഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: