മലപ്പുറം: ജപ്പാന് സയന്‍സ് ആന്‍ഡ് ടെക്നോളജി (ജെ.എസ്.ടി) ഹൊകെയ്ഡോ സര്‍വകലാശാലയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘സകുറ’ സയന്‍സ് എക്സ്ചേഞ്ച് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ കരളത്തില്‍ നിന്ന് എട്ടു പേരെ തിരഞ്ഞെടുത്തു. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ് കോളജുകളില്‍ നിന്നുമായിട്ടാണ് എട്ട് പേര്. കുട്ടത്തില്‍ ഒരു അധ്യാപകനും ഉണ്ട്..
ഡോ. കെ.പി. സുഹൈല്‍, അനീന ഹക്കിം, ആദ്ര സുനില്‍ (കാലിക്കറ്റ് സര്‍വകലാശാല), നിഹാല നസ്റിന് (എം.ഇ.എസ് കല്ലടി കോളജ്), ഷാദിയ അമ്ബലത്ത് (മൗലാന കോളജ് ഓഫ് ഫാര്‍മസി പെരിന്തല്‍മണ്ണ),കെ. ഫിദ (ഫാറൂഖ് കോളജ്), കെ. അഫ്ര (പി.എസ്.എം.ഒ കോളജ് തിരൂരങ്ങാടി), ലഹന് മണക്കടവന്‍ (എം.ഇ.എസ് കേവീയം കോളജ് വളാഞ്ചേരി) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ഹൊകെയ്ഡോ സര്‍വകലാശാല അസി. പ്രഫസര്‍ ഡോ. പി.കെ. ഹാഷിമിന്റെ നേതൃത്വത്തിലാണ് പരിപാടി. പ്രമുഖ ശാസ്ത്രജ്ഞന്മാരുടെ പ്രഭാഷണങ്ങള്‍, ലബോറട്ടറി സന്ദര്‍ശനങ്ങള്‍, ഗവേഷണ പദ്ധതികളെ അടുത്തറിയല്‍, സാംസ്കാരിക ആശയ വിനിമയം എന്നിവയെല്ലാം ഒരാഴ്ച നീളുന്ന പരിപാടിയുടെ ഭാഗമായിരിക്കും.
വാര്‍ത്തയോടുള്ള പ്രതികരണമായി ഇടതു സഹയാത്രികന് ഭാസ്്ക്കരന്‍ നായര്‍ അജയന് എഴുതിയ ഫേസ് ബുക്ക് പോസ്റ്റ് വൈറലായി. ‘ഞങ്ങളിലുള്ളത് മാനവ രക്തം’ എന്ന തലക്കെട്ടില്‍ എഴിതിയ കുറിപ്പ് ഇങ്ങനെ.
ഞങ്ങളിലുള്ളത് മാനവ രക്തം ???
സക്കുറ ജപ്പാനിലെ ശാസ്ത്രപരിപാടിയി ലേക്ക് കേരളത്തില്‍ നിന്ന് എട്ടു പേരെ തിരഞ്ഞെടുത്തു കേട്ടോ…
കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും കൂടാതെ കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ് കോളജുകളില്‍ നിന്നു മായി എട്ട് പേരെ തിരഞ്ഞെടുത്തു.. കുട്ടത്തില്‍ ഒരു അധ്യാപകനും ഉണ്ട്..
ജപ്പാന് സയന്‍സ് ആന്‍ഡ് ടെക്നോളജി (ജെ.എസ്.ടി) ഹൊകെയ്ഡോ സര്‍വക ലാശാലയുമായി ചേര്‍ന്ന് സംഘടിപ്പിക്കു ന്ന ‘സകുറ’ സയന്‍സ് എക്സ് ചേഞ്ച് പ്രോഗ്രാം എന്നാണ് പരുപാടിയുടെ പേര് .. .
ഇനി നിങ്ങളാ പേരുകള്‍ കൂടി കേട്ടോള്ളു.
പരിപാടി സംഘടിപ്പിക്കുന്നത് ഹൊകെയ്ഡോ സര്‍വകലാശാല അസി. പ്രഫസര്‍ ഡോ. പി.കെ. ഹാഷിം .. തിരഞ്ഞെടുത്ത വര്…
1. ഡോ. കെ.പി. സുഹൈല്‍.
2. അനീന ഹക്കിം,
3. നിഹാല നസ്റിന്
4. ഷാദിയ അമ്പലത്ത്
5. കെ. ഫിദ
6. കെ. അഫ്ര
7. ലഹന് മണക്കടവന്‍
ഇനി കണ്ണ് തട്ടാതിരിക്കാന്‍..
8. ആര്‍ദ്ര സുനില്‍..
സാമുദായിക സംവരണം വേണ്ട… ഒരു കോപ്പും വേണ്ട. നന്നായി.
അവസാനമായി…
ആദ്ര സുനിലിന്റെ അച്ഛനോട് ഒരു വാക്ക് ..
ഒരു അശോകനെ അറിയാമോ? ഋഃ ടലൃ്ശല മാന്‍ … കൂടുതല്‍ പറയാം.. ഒരു അഖില..
ഓ.. അത് തന്നെ ഹാദിയയായി മാറിയത്.
അതുപോലെ ആകാതിരിക്കാന്‍ ഒരു ചെറിയ നോട്ടം.. ജപ്പാനില്‍ പോയി തിരിച്ചു വരുമ്പോള്‍ …
അല്ല. നോട്ടമുണ്ടങ്കില് കോട്ടമില്ല എന്നാണ് പ്രമാണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: