Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓണാഘോഷമില്ല; കേരളീയത്തിനും ട്രാവല്‍മാര്‍ട്ടിനും കോടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2024, 07:08 am IST
in Kerala

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഓണാഘോഷവും ടൂറിസം വാരാഘോഷവും ഉപേക്ഷിച്ച സര്‍ക്കാര്‍ കേരളീയവും ട്രാവല്‍മാര്‍ട്ടും നടത്താന്‍ കോടികള്‍ അനുവദിച്ചു. വെല്ലിങ്ടണ്‍ ഐലന്‍ഡിലെ സാഗര സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന കേരള ട്രാവല്‍മാര്‍ട്ടിനായി സര്‍ക്കാര്‍ നല്‍കുന്നത് 2.45 കോടിയാണ്.

76 വിദേശ രാജ്യങ്ങളില്‍ നിന്നായി 800 വിദേശ ബയര്‍മാരും വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ആയിരത്തിലധികം ആഭ്യന്തര ബയര്‍മാരും പങ്കെടുക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. 26 മുതല്‍ 29 വരെയാണ് കേരള ട്രാവല്‍മാര്‍ട്ട്. 345 സ്റ്റാളുകള്‍. മാധ്യമ പ്രവര്‍ത്തകര്‍, വ്‌ളോഗര്‍മാര്‍, ഇന്‍ഫഌവന്‍സര്‍മാര്‍ എന്നിവര്‍ക്ക് പ്രീമാര്‍ട്ട് ടൂര്‍. തെരഞ്ഞെടുക്കുന്ന ബയര്‍മാര്‍ക്ക് പോസ്റ്റ് മാര്‍ട്ട് ടൂര്‍… ഓണാഘോഷവും ടൂറിസം വാരാഘോഷവും ഒഴിവാക്കി വന്‍കിട റിസോര്‍ട്ടില്‍ ഉയര്‍ന്ന തുക പ്രവേശന ഫീസായി ഈടാക്കി നടത്തുന്ന ധൂര്‍ത്ത് വിവാദമായിട്ടുണ്ട്.

കേരളീയത്തിന് 7.40 കോടിയാണ് അനുവദിച്ചത്. ആഗസ്ത് 27ന് ടൂറിസം വകുപ്പ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ധനവകുപ്പ് 31 ന് തുക അനുവദിച്ചത്. 2023ലെ കേരളീയം പരിപാടിയുടെ കുടിശിക നല്കാനാണ് തുക. കഴിഞ്ഞതവണ 27 കോടിയാണ് ചെലവായെന്ന് പറയുന്നത്.

ബാക്കി തുക സ്‌പോണ്‍സര്‍മാരില്‍ നിന്ന് കണ്ടെത്തി. എന്നാല്‍ സ്‌പോണ്‍സര്‍മാരില്‍ നിന്ന് ലഭിച്ച തുകയും ചെലവാക്കിയതിലെ കൃത്യതയും സംശയാസ്പദമാണ്. ട്രഷറി നിയന്ത്രണത്തില്‍ ഇളവു വരുത്തി അധിക ഫണ്ടായാണ് തുക അനുവദിച്ചത്.

ഇത്തവണ ഡിസംബറിലാണ് കേരളീയം. എല്ലാ വര്‍ഷവും കേരളീയം നടത്തുമെന്നും തിരുവനന്തപുരമായിരിക്കും സ്ഥിരം വേദിയെന്നും കഴിഞ്ഞവര്‍ഷം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇത് ഓണാഘോഷത്തെ ഇല്ലാതാക്കാനാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.

Tags: keraleeyamTravelmartno Onam celebration
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത ദാരിദ്ര്യം : ഇത്തവണ കേരളീയം പരിപാടി ഇല്ല ; ചൂരൽമല ദുരന്തം കാരണം ഒഴിവാക്കുന്നുവെന്ന് ന്യായം

Kerala

ഖജനാവിലെ പണം സഖാക്കളിലേക്കെത്തിക്കുന്ന തന്ത്രമാണ് കിഫ്ബിയിലൂടെ നടക്കുന്നത്: മേരി ജോര്‍ജ്ജ്

Kerala

സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം; നിങ്ങള്‍ എങ്ങനെ ആഘോഷിക്കുന്നു?

Kerala

അടുത്ത കേരളീയം കൂടുതല്‍ മികവോടെ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി

Kerala

നിയമസഭയിലെ അന്താരാഷ്‌ട്ര പുസ്തകക്കൊള്ള; ഒരു സൗജന്യവും വേണ്ട, നൂറുരൂപയുടെ പുസ്തകമെങ്കിലും വാങ്ങ് സാറേ…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.