പാരീസ്; പാരാലിമ്പിക് ഗെയിംസില്‍ എക്കാലത്തെയും മികച്ച മെഡലുകള്‍ ഇതിനകം കൂട്ടിച്ചേര്‍ത്ത ഇന്ത്യ, 25 മെഡല്‍ നാഴികക്കല്ല് പിന്നിട്ടു. ഇന്ത്യയുടെ ആദ്യ പാരാ ജൂഡോ മെഡല്‍ നേടി കപില്‍ പാര്‍മര്‍ ചരിത്രം കുറിച്ചു.ബ്രസീലിന്റെ എലിയല്ട്ടണ് ഡി ഒലിവേരയെ ഇപ്പോണിനെയാണ് പരാജയപ്പെടുത്തയത്
അമ്പെയ്ത്തില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം നേടിയ ഹര്‍വിന്ദര്‍ സിംഗ് മിക്സഡ് ടീം റികര്‍വ് ഇനത്തില്‍ പൂജയ്ക്കൊപ്പം മറ്റൊരു മെഡല്‍ നേടി. ഫൈനലില്‍ സഖ്യം ഇറ്റലിയോട് പരാജയപ്പെട്ടു. പാരാ ജൂഡോയില്‍ നേരത്തെ സെമിഫൈനലില്‍ തോറ്റ കപില്‍ പാര്‍മ വെങ്കലത്തിനായി പോരാടും.
സെമിഫൈനലില്‍ മൊത്തത്തിലുള്ള മൂന്നാമത്തെ മികച്ച സമയവുമായി വനിതകളുടെ 100 മീറ്റര്‍ ഫൈനലില്‍ എത്തിയ സിമ്രാനും മെഡല്‍ പ്രതീക്ഷികക്കുന്നു പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ എഫ്35 ഫൈനലില്‍ ഇന്ത്യയുടെ അരവിന്ദ് ഇറങ്ങും. കപില്‍ പര്‍മറും കോകിലയും പാരാ ജൂഡോ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും പാരാലിമ്പിക്സില്‍ ഇന്ത്യ 12ന് ഒന്നാം സ്ഥാനത്തെത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: