Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തന്ത്രപ്രവേശന വിളംബരം ക്ഷേത്രപ്രവേശന വിളംബരത്തിന് സമാനം: കാ.ഭാ. സുരേന്ദ്രന്‍

മാധവ്ജി സാഹിത്യസര്‍വസ്വം പ്രകാശനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2024, 12:21 am IST
in Kerala
സ്മൃതിദിനാചരണ സമിതിയും ശ്രേഷ്ഠാചാര സഭയും സംയുക്തമായി കോഴിക്കോട് ശ്രീകണ്‌ഠേശ്വരം ചൈതന്യഹാളില്‍ സംഘടിപ്പിച്ച മാധവ്ജി സ്മൃതി സദസ്സില്‍ മാധവ്ജിയുടെ സാഹിത്യ സമാഹാരം പി.എന്‍. നാരായണ വര്‍മ്മ, കാ.ഭാ. സുരേന്ദ്രന്‍, പള്ളിയറ രാമന്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, വാസന്തി വിശ്വനാഥന്‍, കൊച്ചങ്കോട് ഗോവിന്ദന്‍, ഡോ. ആര്യാദേവി എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

സ്മൃതിദിനാചരണ സമിതിയും ശ്രേഷ്ഠാചാര സഭയും സംയുക്തമായി കോഴിക്കോട് ശ്രീകണ്‌ഠേശ്വരം ചൈതന്യഹാളില്‍ സംഘടിപ്പിച്ച മാധവ്ജി സ്മൃതി സദസ്സില്‍ മാധവ്ജിയുടെ സാഹിത്യ സമാഹാരം പി.എന്‍. നാരായണ വര്‍മ്മ, കാ.ഭാ. സുരേന്ദ്രന്‍, പള്ളിയറ രാമന്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, വാസന്തി വിശ്വനാഥന്‍, കൊച്ചങ്കോട് ഗോവിന്ദന്‍, ഡോ. ആര്യാദേവി എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

കോഴിക്കോട്: ക്ഷേത്രപ്രവേശന വിളംബരത്തിന് സമാനമായ സാമൂഹിക പരിഷ്‌കരണമാണ് പി. മാധവ്ജിയുടെ തന്ത്രപ്രവേശന വിളംബരമെന്ന് കുരുക്ഷേത്ര പ്രകാശന്‍ മാനേജിംഗ് ഡയറക്ടര്‍ കാ.ഭാ. സുരേന്ദ്രന്‍. ക്ഷേത്രപ്രവേശനം കഴിഞ്ഞ് ഒരുപടി കൂടി കടന്ന് പൂജാധികാരം നല്‍കുകയായിരുന്നു അദ്ദേഹം.

ശ്രേഷ്ഠാചാരസഭയും മാധവ്ജി സ്മൃതിദിനാചരണ സമിതിയും നടത്തിയ മാധവ്ജി ശ്രദ്ധാഞ്ജലി ചടങ്ങില്‍ മാധവ്ജി സാഹിത്യ സര്‍വസ്വം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്ഷേത്രസംരക്ഷണ സമിതി, ക്ഷേത്രചൈതന്യ രഹസ്യം, തന്ത്രവിദ്യാപീഠം, പാലിയം വിളംബരം എന്നീ നാലുകാര്യങ്ങളില്‍ മാധവ്ജിയുടെ സംഭാവന നിസ്തുലമാണ്. ആധുനിക നവോത്ഥാന നായകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ ഇനിയും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ധനുര്‍വിദ്യാ ആചാര്യനും ദ്രോണാചാര്യാ അവാര്‍ഡ് ജേതാവുമായ കോച്ചംകോട് ഗോവിന്ദന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സി. ശ്രീധരന്‍ മാസ്റ്റര്‍ അധ്യക്ഷനായി. ശ്രേഷ്ഠാചാര സഭ ആചാര്യന്‍ എം.ടി. വിശ്വനാഥന്‍ മുഖ്യപ്രഭാഷണം നടത്തി. സിമ്പോസിയത്തില്‍ ജന്മഭൂമി ഡപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍, ടി.വിജയന്‍, ഡോ.വി.കെ. ദീപേഷ് എന്നിവര്‍ പ്രബന്ധാവതരണം നടത്തി. അഡ്വ. ഇ.കെ. സന്തോഷ് കുമാര്‍ മോഡറേറ്ററായിരുന്നു.

മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരി ചര്‍ച്ച നയിച്ചു. മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി,പള്ളിയറ രാമന്‍, പി.എന്‍ നാരായണ വര്‍മ്മ, ആര്‍.എല്‍. രമേശ്, ഡോ. ആര്യാദേവി, വാസന്തി വിശ്വനാഥ്, വി.എന്‍ ഗോപിനാഥന്‍, ഇ. വിജയന്‍, ദിനേശന്‍ കൂമുള്ളി, മോഹനന്‍ മാവൂര്‍ സംസാരിച്ചു.

Tags: KA Bha SurendranKshetra Pravesana VilambaramTantrapraveshana vilambaramതന്ത്രപ്രവേശന വിളംബരംക്ഷേത്രപ്രവേശനവിളംബരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഹിന്ദു ഏകതാ സമ്മേളനം: രാഷ്‌ട്രവൈഭവത്തിലേക്കുള്ള ചുവടുവയ്‌പ്

Kerala

പി.പരമേശ്വർജി നവോത്ഥാന മൂല്യങ്ങളെ തകർത്ത കമ്മ്യൂണിസ്റ്റ്‌ ഭൗതികവാദത്തിൽ നിന്നും കേരളത്തെ വിമോചിപ്പിച്ച മഹാ മനീഷി: കാ ഭാ സുരേന്ദ്രൻ

Main Article

നാളെ ഹരിയേട്ടന്‍ സ്മൃതി ദിനം: ഓര്‍മ്മയിലെ ഹരിയേട്ടന്‍

Kerala

നാരായണീയ മഹോത്സവം: പ്രകൃതിയുടെ സന്തുലിതാവസ്ഥ പ്രധാനം: കാ.ഭാ. സുരേന്ദ്രന്‍

Main Article

ഇന്ന് അന്തര്‍ദേശീയ യോഗ ദിനം: കര്‍മ്മത്തെ യോഗമാക്കുക

പുതിയ വാര്‍ത്തകള്‍

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ദതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.