Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ഋഗ്വേദത്തിൽ 6000 വർഷം മുൻപുണ്ടായ സൂര്യഗ്രഹണം : കണ്ടെത്തി ജ്യോതിശാസ്ത്രജ്ഞർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2024, 09:07 am IST
in Education
Mayank Vahia from the Tata Institute of Fundamental Research and Mitsuru Soma from the National Astronomical Observatory of Japan

Mayank Vahia from the Tata Institute of Fundamental Research and Mitsuru Soma from the National Astronomical Observatory of Japan

 ന്യൂദല്‍ഹി: ഏതാണ്ട് 6000 വർഷം മുൻപുണ്ടായ സൂര്യഗ്രഹണം ഋഗ്വേദത്തിൽ പരാമർശിക്കുന്നതായി ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തി. ടാറ്റ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ മായങ്ക് വാഹിയ, ജപ്പാൻ നാഷനൽ അസ്ട്രോണമിക്കൽ ഒബ്സർവേറ്ററിയിലെ മിത്സുരു സോമ എന്നിവർ ജേണൽ ഓഫ് അസ്ട്രോണമിക്കൽ ഹിസ്റ്ററി ആൻഡ് ഹെറിറ്റേജിൽ എഴുതിയ പ്രബന്ധത്തിൽ ഇത് വിവരിക്കുന്നു.
ഒരു ഗ്രന്ഥത്തിൽ ഗ്രഹണം ആദ്യമായി പരാമർശിച്ചത് ഇതാകാമെന്ന് കണക്കാക്കുന്നു. ബി സി ഇ 1500 നടുത്ത് ഋഗ്വേദം ഉണ്ടായെന്നാണ് കരുതുന്നത്. ഇത് എഴുതുന്നതിന് മുൻപുള്ള ചരിത്രസംഭവങ്ങളും ഇതിലുണ്ട്.

ഋഗ്വേദത്തിലെ  പരാമർശം, പുരാതന കാലത്ത് എങ്ങനെയാണ് സമ്പൂർണ സൂര്യഗ്രഹണം ആളുകളെ ആകർഷിച്ചതെന്നും, പുരാതന ഗ്രന്ഥങ്ങൾക്ക് നമ്മുടെ ഇന്നത്തെ ആകാശ സംഭവങ്ങളെക്കുറിച്ചുള്ള അറിവിന് എങ്ങനെ സംഭാവന നൽകാമെന്നും എടുത്തുകാണിക്കുന്നു.
അത്രിമുനി സൂര്യനെ ഗ്രഹണത്തിൽ നിന്ന് രക്ഷിക്കാൻ സ്വർഭാനു എന്ന അസുരനെ കൊല്ലുന്ന കഥ പറയുന്നിടത്താണ് സൂര്യഗ്രഹണം  പരാമർശം.
വസന്തവിഷു സമയത്ത് (vernal equinox) സൂര്യോദയ സ്ഥാനം ഋഗ്വേദത്തിലെ ചില ഭാഗങ്ങളിൽ പറയുന്നു. സംഭവം നടന്നത് ശബരൻ നക്ഷത്രഗണത്തിൽ (orion) ആണെന്ന് ഒരിടത്തും കാർത്തിക താരവ്യൂഹത്തിൽ (Pleiades) ആണെന്ന് മറ്റൊരിടത്തും പറയുന്നു.
ഭൂമി അച്ചുതണ്ടിൽ ഭ്രമണം ചെയ്യുന്നതനുസരിച്ച്, ഈ പ്രധാന ജ്യോതിശാസ്ത്ര സംഭവ സ്ഥാനങ്ങളും മാറും. ഇപ്പോൾ വസന്തവിഷു, മകര രാശി (pisces) യിലാണ്. ബി സി ഇ 4500നടുത്ത് ശബരനിൽ ആയിരുന്നു. ബി സി ഇ 2230 നടുത്ത് കാർത്തികയിലും ആയിരുന്നു. സംഭവം നടന്ന കാലം നിർണയിക്കാൻ ഇത് സഹായിക്കുന്നു.
ഗ്രഹണം പറയുന്ന ഖണ്ഡികയിൽ സംഭവം വിവരിക്കുന്നില്ല. സൂര്യനെ ഇരുൾ തുളച്ചു കയറിയെന്നും സൂര്യന്റെ മായികസാന്നിധ്യത്തെ ദുഷ്ടജീവികൾ അപ്രത്യക്ഷമാക്കിയെന്നും പറയുന്നു. ഇതൊന്നും രാഹു, കേതു എന്നിവയെപ്പറ്റിയല്ല. രാഹുവും കേതുവും താരതമ്യേന ആധുനികന്മാരാണ്. ശരത്കാല വിഷുവിന് (autumnal equinox) മൂന്ന് ദിവസം മുൻപാണ് ഇതുണ്ടായതെന്ന് ശാസ്ത്രജ്ഞർ കണക്കാക്കി. സംഭവം നടന്നത് ഋഗ്വേദ കർത്താക്കൾ ജീവിച്ചിടത്താകണം.
ഈ ഗ്രഹണം നടന്നത് രണ്ടു തീയതികളിൽ ഒന്നിൽ ആകാനാണ് സാധ്യത: ബി സി ഇ 4202 ഒക്ടോബർ 22, ബി സി ഇ 3811 ഒക്ടോബർ 19. ഇതുവരെ രേഖപ്പെടുത്തിയ സൂര്യഗ്രഹണ ചരിത്രത്തെക്കാൾ പഴയ തീയതികൾ ആണിവ.

Tags: vernal equinoxpiscesautumnal equinoxRig VedaastronomersMayank VahiaMitsuru Soma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എഫ്‌സിആര്‍എ ഭേദഗതിപ്രചാരണങ്ങള്‍ അടിസ്ഥാനരഹിതം

വേദാ സ്വാധ്യായം: അഗ്നിമീളേ… പുരോഹിതം

നരസിംഹത്തെ ശാന്തനാക്കിയ ശൈവശരഭമൂര്‍ത്തി

അമേരിക്ക ടെഹ്റാനില്‍ ബോംബിടുമോ എന്ന ആശങ്ക പരക്കുന്നു, യുഎന്നില്‍ നിന്നും രാജിവെച്ച ഉദ്യോഗസ്ഥന്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടി ലോകം

യുഎസിന്റെ അടുത്ത വിയറ്റ്നാം ആകുമോ ഇറാന്‍? ഒരു മാസമായിട്ടും ഇറാന്‍ തലകുനിക്കാത്തതില്‍ യുഎസിനും ഇസ്രയേലിനും ആശങ്ക

അമേരിക്കയുടെ പതാകയില്‍ ചവുട്ടി കുതിയ്ക്കുന്ന യെമനിലെ ഹൂതി ഭീകരര്‍

ഒടുവില്‍ ഹൂതികള്‍ ഇറാന് വേണ്ടി ഇറങ്ങി, ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണം ഇനി ഹോര്‍മുസില്‍ മാത്രമല്ല, ചെങ്കടല്‍ വഴിയും കപ്പല്‍ അയക്കാന്‍ യുഎസ് പേടിക്കണം

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു: ആലപ്പുഴയില്‍ ആണ്‍സുഹൃത്ത് അറസ്റ്റിലായി

ഹൈടെക് മോഷണം : ഉത്തർപ്രദേശ് സ്വദേശി ഇമ്രാൻ ഖാൻ ആലുവയിൽ പിടിയിൽ

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

ശബരിമല സ്വര്‍ണപാളി: കടകംപളളിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.