Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അനധികൃത മസ്ജിദ് നിര്‍മാണം: സഞ്ജൗലിയില്‍ പ്രതിഷേധം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2024, 09:59 pm IST
in India

ഷിംല (ഹിമാചല്‍പ്രദേശ്): ഷിംലയിലെ സഞ്ജൗലി മാര്‍ക്കറ്റിനുള്ളില്‍ തിരക്കേറിയ സ്ഥലത്ത് അനധികൃത മസ്ജിദ് നിര്‍മാണം തടഞ്ഞ് നാട്ടുകാര്‍. മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന ഇസ്ലാം വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാനെന്ന പേരില്‍ സ്വകാര്യ വ്യക്തി നല്കിയ ചെറിയ കെട്ടിടമാണ് ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ നാല് നില മസ്ജിദായി ഉയര്‍ന്നത്. കെട്ടിടം നില്‍ക്കുന്ന സ്ഥലം വഖഫ് ഭൂമിയാണെന്ന വാദവുമായി മതമൗലികവാദികള്‍ രംഗത്തുവന്നതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയായി. അനധികൃത നിര്‍മാണം പൊളിച്ചുമാറ്റാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് പ്രദേശവാസികളും വ്യക്തമാക്കി.

നിര്‍മാണത്തെ ചൊല്ലി കഴിഞ്ഞ ദിവസം ഉണ്ടായ വാക്കേറ്റം ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് കലാശിച്ചത്. സഞ്ജൗലിയിലെ കടയുടമയായ യശ്പാല്‍ സിങ്ങിന് നേരെ മാരകമായ ആക്രമണമാണുണ്ടായത്. സാരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ തലയില്‍ 14 തുന്നലുകള്‍ വേണ്ടിവന്നു. പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്ന ആവശ്യവുമായി സഞ്ജൗലിയില്‍ വലിയ പ്രകടനം നടന്നു.

അതേസമയം പള്ളിയാക്കി മാറ്റിയ കെട്ടിടം വ്യാവസായിക ആവശ്യത്തിന് വികസിപ്പിക്കാനെന്ന പേരില്‍ ഉടമ അനുമതി തേടിയിരുന്നുവെന്നും ഒരു നില പണിയുന്നതിന് സമ്മതം നല്കിയിരുന്നുവെന്നും ഷിംല മുനിസിപ്പല്‍ കോര്‍പറേഷന്‍ കമ്മിഷണര്‍ ഭൂപേന്ദ്ര അത്രി വ്യക്തമാക്കി. അനധികൃത നിര്‍മാണം വിവാദമായതോടെ ഈ കടയുടമയ്‌ക്കൊപ്പം വഖഫ് ബോര്‍ഡിനെയും കക്ഷി ചേര്‍ത്തിട്ടുണ്ട്. പ്രതിഷേധത്തിനും നിയമപോരാട്ടത്തിനുമൊടുവില്‍ നിര്‍മാണം കോടതി തടഞ്ഞിരിക്കുകയാണ്.

ഡെ. കമ്മിഷണര്‍ അനുപം കശ്യപ്, പോലീസ് സൂപ്രണ്ട് സഞ്ജീവ് ഗാന്ധി എന്നിവരും സഞ്ജൗലിയിലെത്തി ജനങ്ങളുടെ പരാതികള്‍ സ്വീകരിച്ചു. സാമൂഹ്യവിരുദ്ധരെയും തഴച്ചുവളരാന്‍ അനുവദിക്കില്ലെന്നും നടപടികള്‍ വേഗത്തിലാക്കുമെന്നും എസ്പി സഞ്ജീവ് കുമാര്‍ ഗാന്ധി പറഞ്ഞു. എഎസ്പി രത്തന്‍ നേഗിക്കാണ് അന്വേഷണച്ചുമതല.

Tags: Construction of illegal mosqueSanjauliProtests are strong
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്ഷേത്രത്തിന് സമീപം നിർമ്മിച്ച അനധികൃത ഖബറിടവും ആരാധനാലയവും പൊളിച്ചുമാറ്റി : ഉത്തരാഖണ്ഡിൽ ധാമി സർക്കാർ ഇതുവരെ നീക്കം ചെയ്തത് 574 അനധികൃത ഖബറിടങ്ങൾ

India

സാംബാലിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മദീന പള്ളി ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമായി : പള്ളി ഭാരവാഹികൾ തന്നെ അനധികൃത കെട്ടിടം ഇടിച്ച് നിരത്തി

India

സഞ്ജൗലിയിലെ അനധികൃത മസ്ജിദ്: ഹിമാചലില്‍ 28ന് ജനകീയ പ്രതിഷേധം

India

ഹിന്ദു വിശ്വാസികളുടെ പ്രതിഷേധത്തിന് മുന്നിൽ കീഴടങ്ങി : അനധികൃത മസ്ജിദിന്റെ ഭാഗങ്ങൾ പൊളിച്ചു മാറ്റാമെന്ന് ഇസ്ലാം പുരോഹിതൻ

ഹിമാചല്‍പ്രദേശിലെ സഞ്ജൗലിയില്‍ അനധികൃതമായി നിര്‍മിച്ച മസ്ജിദ് നീക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധ മാര്‍ച്ച് പോലീസ് തടയുന്നു
India

അനധികൃത മസ്ജിദ്: സഞ്ജൗലിയില്‍ ജനകീയ പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ നീക്കം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.