Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സമ്മിശ്ര കൃഷിയില്‍ വിജയഗാഥയുമായി യുവകര്‍ഷകന്‍; കാര്‍ഷികവൃത്തി വരവൂർ സ്വദേശി ആദർശിന് ജീവിത താളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2024, 12:01 pm IST
in Thrissur, Agriculture

എരുമപ്പെട്ടി: മനോഹരം ആദായകരം ആരുടെയും മനംനിറച്ച് സമ്മിശ്ര കൃഷിയില്‍ വിജയഗാഥയുമായി യുവകര്‍ഷകന്‍. വരവൂര്‍ പുളിഞ്ചോട് പാതയിലൂടെ കടന്നുപോകുമ്പോള്‍ വയല്‍ പാടത്ത് മനോഹര കാഴ്ച കാണാം പൂത്തു വിരിഞ്ഞ ചെണ്ടുമല്ലിയും കുലച്ചു നില്‍ക്കുന്ന വാഴകളും. മെക്കാനിക്കല്‍ മോട്ടോര്‍ വെഹിക്കിള്‍ കോഴ്‌സില്‍ ഡിപ്ലോമയെടുത്ത യുവാവിന് കാര്‍ഷികവൃത്തി ജീവിത താളമായി.

സമ്മിശ്ര കൃഷിയില്‍ 25കരാനായ വരവൂര്‍ സ്വദേശി ഊറ്റുകുഴി വീട്ടില്‍ ആദര്‍ശിന് കൃഷിയാണ് എല്ലാം. വരവൂര്‍ പടിഞ്ഞാറ്റുമുറി പാടശേഖരത്തില്‍ പൂത്തുവിരിഞ്ഞ് ആരുടെയും മനം നിറയ്‌ക്കുന്ന ചെണ്ടുമല്ലി കൃഷിയുടെ മനോഹാരിതകാഴ്ചയ്‌ക്ക് സമീപത്തായി വിളവെടുപ്പിന് പാകമായ ചങ്ങാലിക്കോടന്‍ – കദളി വാഴക്കുലകളും നെല്‍ക്കൃഷിയും കൊള്ളി, മധുരക്കിഴങ്ങ്, വെണ്ട, മത്തന്‍, കുമ്പളം, പയര്‍ മുതലായ വിവിധ പച്ചക്കറികൃഷിയുമെല്ലാം ഈ യുവാവിന്റെ അത്യധ്വാനത്തിന്റെ പ്രതീകങ്ങളാണ്.

ഓണത്തിന് മുന്നോടിയായി 500ഓളം ചങ്ങാലിക്കോടന്‍ വാഴകള്‍ വിളയിച്ച ആദര്‍ശ് സ്ഥിരമായി കദളിവാഴകളും കൃഷി ചെയ്തു വരുന്നുണ്ട്. ഗുരുവായൂരിലേക്കും മറ്റുമായി കദളിപ്പഴങ്ങള്‍ക്കായി ഇദ്ദേഹത്തെ സമീപിക്കുന്നവരും നിരവധിയാണ് .കൃഷിയെ മികച്ച രീതിയില്‍ പരിപാലിച്ചു വരുന്നുണ്ട്. കോവിഡിനു മുന്‍പ് കുറച്ചു നാള്‍ സ്വകാര്യ വര്‍ക്ക്‌ഷോപ്പില്‍ ജോലി ചെയ്ത യുവാവ് പാരമ്പര്യമായി ചെയ്തുവരുന്ന കൃഷിയിലേക്ക് പിന്നീട് പൂര്‍ണമായും തിരിയുകയായിരുന്നു.

വരവൂര്‍ പഞ്ചായത്ത് അധികൃതര്‍ ചിങ്ങപ്പുലരിയില്‍ മികച്ച യുവകര്‍ഷകനുള്ള പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്തിരുന്നു. മണ്ണിലിറങ്ങാന്‍ തയ്യാറാവാതെ തൊഴിലില്ലായ്‌മയുടെ പേരില്‍ നടക്കുന്ന തൊഴില്‍ രഹിതര്‍ക്ക് വലിയ മാതൃകയാണ് ഈ യുവാവ്.

Tags: ThrissurfarmerYoung Farmer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചന്ദ്രമോഹനെ വെട്ടി, തൃശൂരിലെ കോൺഗ്രസിൽ അതൃപ്തി പുകയുന്നു; മുരളീധര വിഭാഗം കടുത്ത അതൃപ്തിയിൽ

Kerala

തൃശ്ശൂരിലെത്തിയ ആലങ്കോട് ലീലാകൃഷ്ണന് തണുപ്പന്‍ സ്വീകരണം; മുതിര്‍ന്ന നേതാക്കളെ തഴഞ്ഞതില്‍ പാര്‍ട്ടിക്കുള്ളിലും നേതൃനിരയിലും അതൃപ്തി

നാട്ടികയില്‍ പിടികൂടിയ കഞ്ചാവും മാരകായുധങ്ങളും. ഇന്‍സെറ്റില്‍ വിഷ്ണു
Kerala

മീന്‍പിടുത്തത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം; നാട്ടികയിൽ 7 കിലോ കഞ്ചാവും മാരകായുധങ്ങളും പിടികൂടി: ഒരാൾ അറസ്റ്റിൽ

Kerala

വിവാഹ വാഗ്ദാനം നൽകി പീഡനം; തൃശൂരിൽ ജിം ട്രെയിനർ അറസ്റ്റിൽ, അജ്മലിന് ഒരേ സമയം രണ്ട് യുവതികളുമായി ബന്ധം

Kerala

‘അച്ഛനാണ് പ്രേരണ…’ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി തൃശൂർ ജില്ലാ കളക്ടര്‍, അച്ഛന്റെ അനുഗ്രഹങ്ങള്‍ എന്നും എന്നിലുണ്ടാകും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.