Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സന്ദീപ് ഘോഷ് അറസ്റ്റ്: വനിതാഡോക്ടറുടെ ബലാല്‍സംഗക്കൊലക്കേസില്‍ അന്വേഷണ നടപടികള്‍ വഴിത്തിരിവില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2024, 09:05 am IST
in India

കൊല്‍ക്കത്ത: ആര്‍ ജി കാര്‍ മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് കൂടി അറസ്റ്റിലായതോടെ വനിതാഡോക്ടറുടെ ബലാല്‍സംഗക്കൊലക്കേസില്‍ അന്വേഷണ നടപടികള്‍ പുതിയ വഴിത്തിരിവിലെത്തി.

പ്രതികളെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരും ഭരണകക്ഷിയും ആവുന്നതെല്ലാം ചെയ്യുന്നുവെന്ന ആരോപണം ശക്തമായിരിക്കെ, പ്രതികള്‍ രക്ഷപ്പെടാനിടനല്കരുതെന്നും അന്വേഷണം ത്വരിതപ്പെടുത്തണമെന്നുമാവശ്യപ്പെട്ട് കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കള്‍ ഗവര്‍ണര്‍ ഡോ.സി.വി ആനന്ദബോസിനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. ഗവര്‍ണര്‍ അടുത്തദിവസംതന്നെ ആ കത്തുമായി ഡല്‍ഹിയിലെത്തി ആഭ്യന്തരമന്ത്രിക്ക് കൈമാറുകയും സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിശദീകരിക്കുകയും ചെയ്തു. അതിന്റെ ഫലം നടപടികളില്‍ പ്രതിഫലിച്ചുതുടങ്ങി. മുഖ്യമന്ത്രിയാകട്ടെ പരാതി കിട്ടിയതായിപ്പോലും ഭാവിച്ചില്ല.

സന്ദേശ്ഖാലി സംഭവത്തിലും സമാനമായിരുന്നു ഗവര്‍ണറുടെ ഇടപെടല്‍. പ്രധാനപ്രതി ഷെയ്ഖ് ഷാജഹാനെ തൃണമൂല്‍ പാര്‍ട്ടി ഒളിപ്പിച്ചു സംരക്ഷിച്ചപ്പോള്‍ 72 മണിക്കൂറിനുള്ളില്‍ അയാളെ പുറത്തുകൊണ്ടുവരാത്തപക്ഷം താന്‍ താമസം സന്ദേശ് ഖാലിയിലേക്ക് മാറ്റുമെന്ന് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കിയതോടെയാണ് പ്രതിയെ അറസ്റ്റുചെയ്യാനായത്.

ആര്‍ ജി കാര്‍ സംഭവത്തിലും പ്രതികള്‍ ഭരണകക്ഷിയുടെയും സര്‍ക്കാരിന്റെയും സംരക്ഷണയിലാണെന്ന ആരോപണം ശക്തമായി നിലനില്‍ക്കെയാണ് ഡോക്ടറുടെ രക്ഷിതാക്കള്‍ ഗവര്‍ണറുടെ അടിയന്തര ഇടപെടലിനായി സമീപിച്ചത്. ഗവര്‍ണര്‍ അതുടന്‍ തന്നെ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയില്‍കൊണ്ടുവരികയുംചെയ്തു.

Tags: Sandeep Ghosh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡോക്ടറുടെ കൊലപാതകം: സന്ദീപ് ഘോഷിന്റെ ജാമ്യഹര്‍ജി തള്ളി

India

വെളിപ്പെടുത്തലുമായി ഡോക്ടര്‍മാര്‍; സന്ദീപ് ഘോഷിന്റെ പേരില്‍ മുന്‍പും പീഡനക്കേസ്

India

മെഡി. കോളജിലെ സാമ്പത്തിക ക്രമക്കേട്: സന്ദീപ് ഘോഷ് വാങ്ങിക്കൂട്ടിയത് ഏക്കര്‍കണക്കിന് ഭൂമി

India

മെഡിക്കല്‍ കോളജിലെ സാമ്പത്തിക ക്രമക്കേട്; സന്ദീപ് ഘോഷിനെ കസ്റ്റഡിയില്‍ വിട്ടു

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യൻ സഭകൾ കാണിച്ച ചരിത്രപരമായ

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.20 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.