Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ദുബായിലെ സിലിക്കണ്‍ സെന്‍ട്രല്‍ മാളില്‍ സൂഡിയോ ഷോറൂം ; ഇന്ത്യയില്‍ ഇപ്പോഴും മിനിറ്റില്‍ 90 ടീ ഷര്‍ട്ടുകള്‍ വില്‍ക്കുന്ന സൂഡിയോ ഇനി ആഗോള ബ്രാന്‍റ്

ഇന്ത്യയില്‍ ഉപഭോഗം കുറയുന്നതായ വാര്‍ത്തകള്‍ പുറത്തുവരുമ്പോഴും ടാറ്റാ ട്രെന്‍റിന്റെ ഭാഗമായ സൂഡിയോ എന്ന ബ്രാന്‍റിനെ മാത്രം മാന്ദ്യം ബാധിക്കുന്നില്ല. തകര്‍പ്പന്‍ വില്‍പനയുമായി സൂഡിയോ മുന്നേറുമ്പോള്‍ ഇപ്പോള്‍ ഇന്ത്യയും കടന്ന് അങ്ങ് ദൂബായിലേക്കും എത്തിയിരിക്കുകയാണ് സൂഡിയോ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2024, 12:15 am IST
in Business

ഇന്ത്യയില്‍ ഉപഭോഗം കുറയുന്നതായ വാര്‍ത്തകള്‍ പുറത്തുവരുമ്പോഴും ടാറ്റാ ട്രെന്‍റിന്റെ ഭാഗമായ സൂഡിയോ എന്ന ബ്രാന്‍റിനെ മാത്രം മാന്ദ്യം ബാധിക്കുന്നില്ല. തകര്‍പ്പന്‍ വില്‍പനയുമായി സൂഡിയോ മുന്നേറുമ്പോള്‍ ഇപ്പോള്‍ ഇന്ത്യയും കടന്ന് അങ്ങ് ദൂബായിലേക്കും എത്തിയിരിക്കുകയാണ് സൂഡിയോ. ദുബായിലെ സിലിക്കണ്‍ സെന്‍ട്രല്‍ മാളില്‍ ആണ് 11000 ചതുരശ്ര അടിയിലുള്ള ആദ്യ സൂഡിയോ ഷോറൂം തുറന്നത്. ടാറ്റാ ഇന്‍റര്‍നാഷണല്‍ എംഡിയും ട്രെന്‍റിന്റെ വൈസ് പ്രസിഡന്‍റുമായ നോയല്‍ ടാറ്റയാണ് ഷോറൂം ഉദ്ഘാടനം ചെയ്തത്.

ഓരോ മിനിറ്റിലും 90 ടീ ഷര്‍ട്ടുകളും 17 ലിപ് സ്റ്റിക്കുകളും സൂഡിയോ വിറ്റഴിക്കുന്നുവെന്നാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2023-24) കണക്കുകള്‍. അതുപോലെ ഒരു മിനിറ്റില്‍ 20 ഡെനിമുകളും 19 ഫ്രാഗ്രന്‍സുകളും വില്‍ക്കുന്നുണ്ടത്രെ. ടാറ്റായുടെ റീട്ടെയ്ല്‍ ശൃംഖലയായ ട്രെന്‍റിന്റെ ഭാഗമാണ് സൂഡിയോ എന്ന ബ്രാന്‍റ്. ട്രെന്‍റിന്റെ ലാഭത്തില്‍ നല്ലൊരു പങ്ക് സംഭാവന ചെയ്തത് സൂഡിയോ ആണെന്നും പറയുന്നു. ട്രെന്‍റിന്റെ ലാഭം അഞ്ചിരട്ടിയായി വര്‍ധിച്ചെന്നാണ് 2024 മാര്‍ച്ച് 31ന് അവസാനിച്ച നാലാമത്തെ സാമ്പത്തിക പാദത്തിലെ കണക്ക്. ഇന്ത്യയിലെ 46 നഗരങ്ങളില്‍ സൂഡിയോ ഉണ്ട്. സൂഡിയോയുടെ പ്രത്യേക വിലക്കുറവ് തന്നെയാണ്. ടീനേജുകാര്‍ക്ക് പോക്കറ്റിലെ ചെറിയ പൈസയ്‌ക്ക് എന്തെങ്കിലും ഒക്കെ വാങ്ങാന്‍ പറ്റും എന്നതാണ് സവിശേഷത.

ബെംഗളൂരിലെ കമേഴ്സ്യല്‍ സ്ട്രീറ്റില്‍ 2016ല്‍ തുറന്നതാണ് സൂഡിയോയുടെ ആദ്യ ഷോറൂം. ഇപ്പോള്‍ ഇന്ത്യയില്‍ 46 നഗരങ്ങളില്‍ സാന്നിധ്യം. മൊത്തം 506 ഷോറൂമുകള്‍. ഇപ്പോള്‍ ദുബായില്‍ തുടങ്ങുന്ന ഈ യാത്ര ഇനി ലോകത്ത് എവിടെയെല്ലാം എത്രയെല്ലാം ഷോറൂമുകള്‍ തുറക്കുന്നതില്‍ കലാശിക്കുമെന്നത് കാത്തിരുന്ന് കാണാം.

 

 

 

Tags: TataTrentSiliconmallNoelTataDubaiLatest infoZudioRatanTata
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ധുരന്ധര്‍ സിനിമയ്ക്ക് പശ്ചാത്തലസംവിധാനം ഒരുക്കാന്‍ മലയാളി പയ്യന്‍ സ്റ്റീവ് തോമസ് കോട്ടൂരും
Kerala

ധുരന്ധര്‍ സിനിമയില്‍ പശ്ചാത്തലസംഗീതം ചെയ്യാന്‍ മലയാളി പയ്യനും, മലയാളം മ്യൂസിക് ബാന്‍റ് മസാല കോഫിയിലെ കീബോര്‍ഡിസ്റ്റിന് ഇത് സ്വപ്നം പോലെ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)
Kerala

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

Gulf

ഇറാൻ അക്രമണങ്ങളെ പ്രതിരോധിച്ച് ഗൾഫ് രാജ്യങ്ങൾ , യു എ ഇ യിൽ വ്യോമ പ്രതിരോധ സംവിധാനം ശക്തം ; ശത്രു ഡ്രോണുകളെ വെടിവച്ചിട്ട് കുവൈറ്റ്

Kerala

വിദേശപഠനം ലക്ഷ്യമാണോ? ഐഇഎൽടിഎസ് ഇംഗ്ലീഷ് പരീക്ഷാപരിശീലനത്തിന് നോർക്കയുടെ ഓഫ്‌ലൈൻ ബാച്ചുകളിലേക്ക് അപേക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ദതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.