Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ത്യയില്‍ തന്നെ ചരിത്രം സൃഷ്ടിച്ച് കേരളത്തിലെ ചീഫ് സെക്രട്ടറി സ്ഥാനമാറ്റം; ചീഫ് സെക്രട്ടറിയായി വിരമിക്കുന്ന ഭര്‍ത്താവ് ആ ചുമതല ഏല്‍പിച്ചത് ഭാര്യയെ

ചീഫ് സെക്രട്ടറിയായി വിരമിക്കുന്ന ഭര്‍ത്താവ് ആ സ്ഥാനം ഭാര്യയെ ഏല്‍പിച്ചപ്പോള്‍ കേരളത്തില്‍ നടന്ന ഈ സംഭവം ഇന്ത്യന്‍ ചരിത്രമായി മാറി. കാരണം ഇതിന് മുന്‍പ് ഇന്ത്യയില്‍ എവിടെയും ഭാര്യയും ഭര്‍ത്താവും ഒരു സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിമാരായി തുടര്‍ച്ചയായി ഇരുന്നിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2024, 11:43 pm IST
inKerala
ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ (ഇടത്ത്) സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ഡോ.വി.വേണു (വലത്ത്)

ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ (ഇടത്ത്) സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ഡോ.വി.വേണു (വലത്ത്)

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയായി വിരമിക്കുന്ന ഭര്‍ത്താവ് ആ സ്ഥാനം ഭാര്യയെ ഏല്‍പിച്ചപ്പോള്‍ കേരളത്തില്‍ നടന്ന ഈ സംഭവം ഇന്ത്യന്‍ ചരിത്രമായി മാറി. കാരണം ഇതിന് മുന്‍പ് ഇന്ത്യയില്‍ എവിടെയും ഭാര്യയും ഭര്‍ത്താവും ഒരു സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിമാരായി തുടര്‍ച്ചയായി ഇരുന്നിട്ടില്ല.

ശശി തരൂര്‍ എംപി ഇത് സംബന്ധിച്ച ഒരു സമൂഹമാധ്യമപോസ്റ്റ് പങ്കുവെയ്‌ക്കുകയും ചെയ്തു. കേരളത്തിലെ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്നും വിരമിക്കുന്ന വി.വേണു ആ സ്ഥാനം തന്റെ ഭാര്യ ശാരദ മുരളീധരനെ ഏല്‍പിക്കുകയായിരുന്നു. ഇവര്‍ രണ്ടു പേരും 1990ലെ ഐഎഎസ് ബാച്ചിലെ അംഗങ്ങളായിരുന്നു.

For the first time in India (at least as far as anyone can remember!), Kerala’s outgoing ChiefSecretary, Dr V, Venu, handed over the CS’s post to his wife, Sarada Murlidharan, at a formal handover ceremony at the secretariat in Thiruvananthapuram. Both are IAS officers of the… pic.twitter.com/E0nZmDDIWi

— Shashi Tharoor (@ShashiTharoor) September 1, 2024

പത്ത് പ്രശ്നങ്ങള്‍ തലയില്‍ തന്നാല്‍ പെട്ടെന്ന് പെട്ടെന്ന് പരിഹാരം കണ്ടെത്തുന്ന ആളാണ് താനെന്ന് വേണു പറയുന്നു. ആ പത്ത് പരിഹാരത്തില്‍ ആറെണ്ണം ശരിയായി വരുമ്പോള്‍ നാലെണ്ണം തെറ്റായിപ്പോകാനും സാധ്യതയുണ്ടെന്ന് വേണു. പക്ഷെ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നത് തന്നെ സംബന്ധിച്ചിടത്തോളം ഏറെ താല്‍പര്യമുളവാക്കുന്ന ഒന്നാണെന്നും വേണു പറയുന്നു. എന്നാല്‍ തന്റെ ഭാര്യ ശാരദ ഇക്കാര്യത്തില്‍ വ്യത്യസ്തയാണെന്ന് വേണു പറയുന്നു. താന്‍ എടുത്തുചാടുന്ന ആളാണെങ്കില്‍ ശാരദ ആഴത്തില്‍ ചിന്തിക്കുന്ന ആളാണെന്നും വേണു പറയുന്നു. ഒരു യൂട്യൂബ് ചാനലിന് ഭാര്യയും ഭര്‍ത്താവും സംയുക്തമായി നല്‍കിയ അഭിമുഖത്തിലാണ് വേണു ഇക്കാര്യം വിവരിക്കുന്നത്. പക്ഷെ ഇനി കേരളം ശാന്തസ്വഭാവമുള്ള ചീഫ് സെക്രട്ടറിയുടെ ഓഫീസാണ് ശാരദയുടെ കാലത്ത് കാണാന്‍ പോകുന്നതെന്ന് വേണു പറയുന്നു.

മക്കളെ വളര്‍ത്തുന്നത് വലിയ ഭാരമായിരുന്നെന്നും മക്കളെ പലപ്പോഴും താന്‍ മിസ് ചെയ്യുമ്പോഴും അവരുടെ അച്ഛനായ വേണുവിന് അത് പ്രശ്നമായിരുന്നില്ലെന്നും ചെറിയ പുഞ്ചിരിയോടെ ശാരദ മുരളീധരന്‍ പറയുന്നു. ഭര്‍ത്താവ് അതേ കേഡറില്‍ ജോലി ചെയ്യുമ്പോള്‍ ഒരു തടസ്സമാകുന്നതിന് പകരം പരസ്പരപൂരകങ്ങളാകാനാണ് അത് സഹായിച്ചതെന്നും ശാരദാ മുരളീധരന്‍ പറയുന്നു. വേണു റെസ്പോണ്‍സിബിള്‍ ടൂറിസത്തില്‍ വര‍്ക്ക് ചെയ്യുമ്പോള്‍ അതില്‍ സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുണ്ട്, ഇക്കണോമിക് റെസ്പോണ്‍സിബിലിറ്റിയുണ്ട്, കള്‍ച്ചറല്‍ റെസ്പോണ്‍സിബിലിറ്റിയുണ്ട്-അപ്പോള്‍ അതില്‍ ഇക്കണോമിക് റെസ്പോണ്‍സിബിലിറ്റി കുടുംബശ്രീയുടെ കൂടെ ചെയ്യാമെന്ന് ഞങ്ങള്‍ക്കിടയില്‍ പരസ്പരധാരണയുണ്ടായെന്നും. (അക്കാലത്ത് കുടുംബശ്രീയുടെ ചുമതല ശാരദ മുരളീധരനായിരുന്നു.) ശാരദ മുരളീധരന്‍ പറയുന്നു. അന്ന് ഞങ്ങള്‍ക്ക് പരസ്പരം ചര്‍ച്ച ചെയ്ത് അത് കൂട്ടായ ഒരു സംഗതിയാക്കി കൊണ്ടുവരാന്‍ കഴിഞ്ഞെന്നും ശാരദാ മുരളീധരന്‍ പറയുന്നു. ഭര്‍ത്താവ് പുതിയ കാര്യങ്ങളോട് ആവേശത്തോടെ പ്രതികരിച്ച് പ്രവര്‍ത്തിക്കുന്ന ആളാണെന്നും പലപ്പോഴും അത് വിജയത്തിലെത്താറുണ്ടെന്നും എന്നാല്‍ താന്‍ കൂടുതല്‍ ചിന്തിക്കുന്ന ആളാണെന്നും ശാരദാ മുരളീധരന്‍.

രണ്ടുപേരും തുടരെത്തുടരെ ചീഫ് സെക്രട്ടറിമാരാകുമെന്ന് ഒരിയ്‌ക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇത് ആകസ്മികത മാത്രമാണെന്നും ശാരദാ മുരളീധരന്‍ പറയുന്നു. തങ്ങളുടെ കാലത്ത് പത്ത് ശതമാനം സ്ത്രീകളേ ഐഎഎസില്‍ കയറി വരാറുള്ളൂവെന്നും തങ്ങള്‍ പരസ്പരം വിവാഹം ചെയ്തതും ഒരേ ബാച്ചായിരുന്നതും കേരളത്തില്‍ തന്നെ ഔദ്യോഗിക ജീവിതം തുടരാമെന്ന് തീരുമാനിച്ചതും എല്ലാം ഈ അത്യപൂര്‍വ്വതയ്‌ക്ക് വഴിവെച്ചെന്നും ശാരദാമുരളീധരന്‍ പറയുന്നു.

ഈ നിയമനം രാഷ്‌ട്രീയമാണോ എന്ന ചോദ്യത്തിന് തങ്ങള്‍ രണ്ട് സര്‍ക്കാരിലും ജോലി ചെയ്തിട്ടുണ്ടെന്നായിരുന്നു ശാരദയുടെ മറുപടി. പക്ഷെ ജില്ലാ കളക്ടര്‍മാരായി ഇരുവരും എത്തുമ്പോള്‍ ഇടത് സര്‍ക്കാരുകളായിരുന്നു അധികാരത്തിലെന്നും പിന്നീട് കുടുംബശ്രീയില്‍ ആറ് വര്‍ഷം താന്‍ ഇരുന്നതും ഒരു കാരണമാകാമെന്നും ശാരദ പറഞ്ഞു.

 

 

 

 

 

 

Tags: keralaSharadaMuralidharanDrVVenuChiefSecretary
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പുതിയ വാര്‍ത്തകള്‍

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

അച്ചടക്കവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും: സമ്പൂർണ്ണ രാശിഫലം (08 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.