Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്‍വറിന്റെ ഗുരുതര ആരോപണങ്ങള്‍ ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിക്കെതിരെ: എം.ടി. രമേശ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2024, 09:49 pm IST
in Kerala

കോഴിക്കോട്: പി.വി. അന്‍വര്‍ എംഎല്‍എ ഉന്നയിച്ചിരിക്കുന്ന ഗുരുതര ആരോപണങ്ങള്‍ ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫീസിനും എതിരെയാണെന്നും അവ ഞെട്ടിക്കുന്നതാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയും എഡിജിപി എം.ആര്‍. അജിത്ത് കുമാറും ചേര്‍ന്ന ക്രിമിനല്‍ സംഘം കേരളത്തിലെ എല്ലാ കുറ്റകൃത്യങ്ങള്‍ക്കും നേതൃത്വം നല്കുന്നുവെന്ന പി.വി. അന്‍വര്‍ എംഎല്‍എയുടെ ആരോപണം സംബന്ധിച്ച് മുഖ്യമന്ത്രി മറുപടി പറയണം, രമേശ് പറഞ്ഞു.

പി.വി. അന്‍വര്‍ സംസ്ഥാന സിപിഎം നേതൃത്വത്തിന്റെ പ്രിയപ്പെട്ട എംഎല്‍എയാണ്. മറ്റ് എംഎല്‍എമാര്‍ക്ക് ഇല്ലാത്ത ഒരുപാട് പ്രിവിലേജുകളുള്ള എംഎല്‍എ കൂടിയാണ് പി.വി. അന്‍വര്‍. അദ്ദേഹമാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായി ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഈ കോക്കസ് നേതൃത്വം കൊടുക്കുന്ന ഒരു ക്രിമിനല്‍ സംഘമാണ് കേരളത്തില്‍ ആളുകളെ തട്ടിക്കൊണ്ടുപോയി കൊല ചെയ്യുന്നത്, സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതികളെ അപായപ്പെടുത്തുന്നത് തുടങ്ങിയവയാണ് ആരോപണങ്ങള്‍. ക്രമസമാധാന ചുമതലയുള്ള എഡിജിപിയെ എംഎല്‍എ വിശേഷിപ്പിച്ചിരിക്കുന്നത് ദാവൂദ് ഇബ്രാഹിമിന് സമനെന്നാണ്.

ഈ ആരോപണങ്ങള്‍ മുഖ്യമന്ത്രിക്ക് എതിരായിട്ട് കൂടെയാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണം. സിപിഎമ്മിനകത്ത് ആഭ്യന്തര പ്രശ്‌നങ്ങളുള്ള സമയത്താണ് അന്‍വറിന്റെ വെളിപ്പെടുത്തല്‍. ആര്‍ക്കുവേണ്ടിയാണ് ഇതൊക്കെ.

അന്‍വര്‍ ഉന്നയിക്കപ്പെട്ട കാര്യങ്ങള്‍ ബിജെപി നേരത്തെ ഉന്നയിച്ചിട്ടുള്ളതിനാല്‍ തന്നെ ഇതിലെല്ലാം കൃത്യമായ അന്വേഷണം നടത്തണമെന്നും എം.ടി. രമേശ് പറഞ്ഞു. എഡിജിപി മന്ത്രിമാരുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നു എന്നത് അതീവഗുരുതരമാണ്. എഡിജിപിക്ക് നിര്‍ദേശം നല്കിയിരിക്കുന്നത് മന്ത്രിമാരേക്കാള്‍ വലിയ ഒരാളാണെങ്കില്‍ അത്് മുഖ്യമന്ത്രി ആണോ എന്നും എം.ടി. രമേശ് സംശയം പ്രകടിപ്പിച്ചു.

Tags: M.T RameshHome departmentChief MinisterPV AnwarAnwar's serious allegations
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് കെ.സി.എ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി , സഞ്ജു സാംസണിന് കെ.സി.എയുടെ സ്‌നേഹാദരം

Kerala

വാണിജ്യ പാചക വാതക സിലിണ്ടര്‍ വിതരണ നിയന്ത്രണം: വാര്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു

Kerala

‘കോണ്‍ഗ്രസിലെ ഇരട്ടച്ചങ്ക’ന്‌റെ സ്വപ്‌നത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് മുഖ്യമന്ത്രി പദം, പാര്‍ട്ടിക്കെന്താണ് അത് മനസിലാവാത്തത്?

Kerala

പാചക വാതക വിതരണം: മുന്‍ഗണനാ ക്രമം നിശ്ചയിക്കാന്‍ നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി

Kerala

സി പി എം പ്രവര്‍ത്തകര്‍ക്ക് മമ്മൂട്ടിയെ തിരിച്ചറിയാന്‍ കഴിയാതായോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍,മമ്മൂട്ടിയോട് പരസ്യമായി ക്ഷമ പറഞ്ഞ് പിണറായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കരമന ജയൻ എൻഡിഎ സ്ഥാനർത്ഥി; ചിറയിൻകീഴിൽ കോൺഗ്രസ് വിട്ട ബി.എസ് അനൂപ്

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.