കണ്ണൂര്‍: യുവതി പുഴയില്‍ ചാടി ജീവനൊടുക്കി.തലശേരിയിലാണ് സംഭവം. കോടിയേരി സ്വദേശിനി ശ്രേയ (18) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം.പെണ്‍കുട്ടി തനിച്ച് എരഞ്ഞോളി പാലത്തിന് സമീപമുളള ബോട്ട് ജെട്ടിയിലേക്ക് നടന്നു പോകുന്നത് പരിസരത്തുള്ളവര്‍ കണ്ടിരുന്നു.
നാട്ടുകാര്‍ കണ്ടിനില്ക്കെയാണ് ശ്രേയ പുഴയിലേക്ക് ചാടിയത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട
പ്രതികരിക്കാൻ ഇവിടെ എഴുതുക: