ന്യൂദല്‍ഹി: ലൗ ജിഹാദിനെതിരേ വിശ്വഹിന്ദു പരിഷത്ത് ഒരു ലക്ഷം കേന്ദ്രങ്ങളില്‍ പ്രചാരണം നടത്തും. വിഎച്ച്പി
60-ാം വാര്‍ഷിക ഭാഗമായാണ് ഇത്.
‘ജന്‍ ജാഗരണ്‍’ എന്ന പ്രചാരണം വഴി ഹിന്ദുക്കളെ സംഘടിപ്പിക്കും. ക്ഷേത്രങ്ങളെയും മഠങ്ങളെയും ഇതിന്റെ ഭാഗമാക്കും. ലൗ ജിഹാദിനെതിരേ വനവാസി മേഖലകളില്‍ ബോധവത്കരണം ആരംഭിച്ചു. ദുര്‍ഗാവാഹിനി വഴി സ്കൂളുകളിലെയും കോളജുകളിലെയും പെണ്‍കുട്ടികള്‍ക്കു കൗണ്‍സലിങ്ങും സ്വയം പ്രതിരോധ പരിശീലനവും നല്കുന്നു. വിഎച്ച്പി ഇതു വ്യാപകമാക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: