Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിരലിലെണ്ണാം അംഗങ്ങളുടെ എണ്ണം, എങ്കിലും സ്ത്രീത്വത്തിന്‌റെ ജ്വാലയായ് ഡബ്ല്യുസിസി

ജയചന്ദ്രന്‍ കെ. എസ്. by ജയചന്ദ്രന്‍ കെ. എസ്.
Aug 27, 2024, 10:24 am IST
in Kerala

കോട്ടയം: വിരലിലെണ്ണാവുന്ന അംഗങ്ങള്‍ മാത്രമേയുള്ളൂവെങ്കിലും ചലച്ചിത്ര മേഖലയെയും മാധ്യമങ്ങളെയും സര്‍ക്കാരിനെപ്പോലും ചൂണ്ടുവിരലില്‍ നിര്‍ത്താനുള്ള കരുത്താര്‍ജിച്ച് ഡബ്ല്യുസിസി. നടിമാരായ രേവതിയുടെയും പാര്‍വതി തിരുവോത്തിന്റെയും നേതൃത്വത്തിലുള്ള വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന ഈ ചെറു സംഘടനയെ വിമര്‍ശിക്കാന്‍ സാംസ്‌കാരിക ലോകം ധൈര്യപ്പെടുന്നില്ല.

മലയാളത്തിലെ ഒരു രാഷ്‌ട്രീയ നേതാവും ചലച്ചിത്ര പ്രവര്‍ത്തകനും ഡബ്ല്യുസിസിക്കെതിരെ ശബ്ദിക്കാന്‍ കഴിയാത്ത വിധം സംഘടന ആജ്ഞാശക്തി ആര്‍ജ്ജിച്ചു. താര സംഘടനയായ അമ്മ ഡബ്ല്യുസിസിയുടെ നിയന്ത്രണത്തിലേക്കെത്തുമെന്ന് കരുതുന്നവര്‍ ചലച്ചിത്ര മേഖലയിലുണ്ട്. പ്രസിഡന്റ് പദമോ സെക്രട്ടറി പദമോ രേവതിയോ പാര്‍വതി തിരുവോത്തോ ഏറ്റെടുക്കണമെന്ന് ചിലര്‍ നിര്‍ദേശിക്കുന്നു. അമ്മയുടെ പ്രധാന നേതൃത്വത്തിലേക്ക് വനിതകള്‍ വരണമെന്ന നിര്‍ദ്ദേശം പൃഥ്വിരാജ് മുന്നോട്ടു വച്ച് കഴിഞ്ഞു.

ഡബ്ല്യുസിസിയുടെ ചില നിലപാടുകളെ കുറിച്ച് മാധ്യമങ്ങള്‍ ആരായുമ്പോഴെല്ലാം കരുതല്‍ പാലിക്കാന്‍ പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ശ്രദ്ധിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ സിനിമ കോണ്‍ക്‌ളേവ് നടത്താന്‍ വൈകുന്നതിലെ പ്രധാന തടസം ഡബ്ല്യുസിസിയുടെ എതിര്‍പ്പാണ്. ഇരയും വേട്ടക്കാരനും ഒരേ വേദിയില്‍ വേണ്ട എന്ന നിലപാടാണ് ഡബ്ല്യുസിസി പുലര്‍ത്തുന്നത്.  സിപിഐയുടെ സെക്രട്ടറി അവരുടെ നിലപാടുകളോട് അങ്ങേയറ്റം ബഹുമാനം പുലര്‍ത്തുന്നുവെന്നാണ് പറഞ്ഞത്.

പീഡന പരാതികളെക്കുറിച്ച് അന്വേഷിക്കുന്ന പോലീസ് സംഘത്തില്‍ പുരുഷ പോലീസ് വേണ്ടെന്ന ഡബ്ല്യുസിസി യുടെ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സിപിഎമ്മിലും ഡബ്ല്യുസിസിയുടെ നിലപാടിനോട് അമര്‍ഷം ഉള്ളവര്‍ ഉണ്ടെങ്കില്‍ പോലും അത് പുറത്തു കാണിക്കാന്‍ ധൈര്യപ്പെടുന്നില്ല.

Tags: femininityWCCstrengthlimited membersdominating
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

Kerala

പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്, സര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ച് ഡബ്ല്യുസിസി,മെല്ലെപ്പോക്ക് പൊറുക്കാനാവാത്തത്

India

ഭാരതം ഏറ്റവും യുവത്വമുള്ള രാഷ്‌ട്രം; ഈ കരുത്ത് സാമൂഹ്യമുന്നേറ്റത്തിലും പ്രകടമാകണം: ദത്താത്രേയ ഹൊസബാളെ

Kerala

‘കുറ്റവാളി അല്ലാതിരുന്നിട്ടും ശിക്ഷിക്കപ്പെട്ടുവെന്ന് ദിലീപിന് തോന്നിയാൽ എന്താണ് തെറ്റ്’: രഞ്ജി പണിക്കര്‍

India

കരുത്തുണ്ട്, ആത്മവിശ്വാസമുണ്ട്, നമ്മുടെ ചരക്കിന് ആവശ്യക്കാരുമുണ്ട്, ഇന്ത്യ വളരുകതന്നെയെന്ന് മന്ത്രി പീയൂഷ് ഗോയല്‍

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.