Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹൈക്കോടതി സ്റ്റേ ഉണ്ടായിട്ടും നടന്‍ നാഗാര്‍ജുനയുടെ കണ്‍വെന്‍ഷന്‍ സെന്‍റര്‍ പൊളിച്ചു നീക്കി തെലുങ്കാന സര്‍ക്കാര്‍ അധികൃതര്‍

ഹൈക്കോടതി സ്റ്റേ ഉത്തരവ് വകവെയ്‌ക്കാതെ നടന്‍ നാഗാര്‍ജുനയുടെ ഹൈദരാബാദിലുള്ള കണ്‍വെന്‍ഷന്‍ സെന്‍റര്‍ പൊളിച്ചു നീക്കി തെലുങ്കാന സര്‍ക്കാരിന്റെ ഭാഗമായ ഹൈദരാബാദ് ദുരന്ത നിവാരണ-സ്വത്ത് നിരീക്ഷണ-സംരക്ഷണ സമിതി(ഹൈഡ്ര).

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2024, 06:03 pm IST
in India

ഹൈദരാബാദ്: ഹൈക്കോടതി സ്റ്റേ ഉത്തരവ് വകവെയ്‌ക്കാതെ നടന്‍ നാഗാര്‍ജുനയുടെ ഹൈദരാബാദിലുള്ള കണ്‍വെന്‍ഷന്‍ സെന്‍റര്‍ പൊളിച്ചു നീക്കി തെലുങ്കാന സര്‍ക്കാരിന്റെ ഭാഗമായ ഹൈദരാബാദ് ദുരന്ത നിവാരണ-സ്വത്ത് നിരീക്ഷണ-സംരക്ഷണ സമിതി(ഹൈഡ്ര). ഹാളിന് മുന്‍പിലുള്ള 100 അടി റോഡില്‍ അടിക്കടി വെള്ളപ്പൊക്കം ഉണ്ടാകുന്നതിനാലാണ് കണ്‍വെന്‍ഷന്‍ സെന്‍റര്‍ പൊളിച്ചുനീക്കിയത് എന്നാണ് ഹൈഡ്ര അധികൃതരുടെ വിശദീകരണം. പത്തേക്കര്‍ ഭൂമിയിലാണ് ഈ കണ്‍വെന്‍ഷന്‍ സെന്‍റര്‍. കണ്‍വെന്‍ഷന്‍ സെന്‍ററിന് മുന്‍പിലുള്ള തടാകത്തിന്റെ രണ്ടേക്കര്‍ ഭൂമി നാഗാര്‍ജുന കണ്‍വെന്‍ഷന്‍ സെന്‍റരിന് വേണ്ടി കയ്യേറിയതായി ഹൈഡ്ര സമിതി ആരോപിക്കുന്നു.

ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷനുമായി ബന്ധമുള്ളതാണ് ഹൈഡ്ര എന്ന സമിതി. ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ വിജയലക്ഷ്മിയും ഡപ്യൂട്ടി മേയര്‍ മോതെ ശ്രീലത റെഡ്ഡിയും കോണ്‍ഗ്രസ് നേതാക്കളാണ്.

എന്‍-കണ്‍വെന്‍ഷന്‍ സെന്‍റര്‍ എന്ന് പേരുള്ള ഈ ഹാള്‍ പൊളിക്കുന്നതിനെതിരെ തെലുങ്കാന ഹൈക്കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇത് വകവെയ്‌ക്കാതെയായിരുന്നു ഹൈഡ്ര എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഹൈദരാബാദ് സ്വത്ത് നിരീക്ഷണ-സംരക്ഷണ സമിതിയുടെ ഈ നടപടി. ഹൈദരാബാദിലെ മാധപൂരിലുള്ള കോടികള്‍ വിലവരുന്ന കണ്‍വെന്‍ഷന്‍ സെന്‍ററാണ് പൊളിച്ചുനീക്കിയത്. കണ്‍വെന്‍ഷന്‍ സെന്‍ററിന്റെ പ്രധാന ഹാള്‍ 27,000 ചതുരശ്ര അടിയുള്ളതാണ്. അതിന് തൊട്ട് 26000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയവും ഉണ്ടായിരുന്നു. രണ്ടും പൊളിച്ചുനീക്കി.

BIG NEWS 🚨 Nagarjuna’s N-Convention Centre in Hyderabad demolished by Telangana authorities.

Actor Nagarjuna said he will take legal action.

He said that the land on which the N Convention Centre stands is private property & no part of the structure encroaches upon any tank… pic.twitter.com/n0PSszgIzu

— Times Algebra (@TimesAlgebraIND) August 24, 2024

ഒരു ഹൈഡ്രയുടെ ഈ നടപടിക്കെതിരെ നാഗാര്‍ജുന സമൂഹമാധ്യമത്തില്‍ സന്ദേശം പങ്കുവെച്ചിരുന്നു. കണ്‍വെന്‍ഷന്‍ സെന്‍റര്‍ അനധികൃതമായി പൊളിച്ചുനീക്കിയതില്‍ അതീവ ദുഖമുണ്ടെന്നായിരുന്നു നാഗാര്‍ജുനയുടെ സന്ദേശം. കോടതി അനുവദിച്ചിരുന്നെങ്കില്‍ താന്‍ തന്നെ ഈ കണ്‍വെന്‍ഷന്‍ സെന്‍റര്‍ പൊളിച്ചുനീക്കിയേനെ എന്നും നാഗാര്‍ജുന സന്ദേശം പങ്കുവെച്ചിരുന്നു. ഹൈഡ്ര അധികൃതര്‍ രാവിലെ നേരത്തെ തന്നെ സ്ഥലത്തെത്തി ജെസിബി ഉപയോഗിച്ച് ഹാള്‍ പൊളിച്ചുനീക്കുകയായിരുന്നു.

പിന്നില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി?

നാഗാര്‍ജുനയുടെ കണ്‍വെന്‍ഷന്‍ സെന്‍ററിന് മുന്‍പിലുള്ള തമ്മികുണ്ഠ തടാകത്തിനോട് ചേര്‍ന്നുള്ള സ്ഥലം സംരക്ഷിത പ്രദേശമാണ്. അവിടുത്തെ രണ്ടേക്കര്‍ ഭൂമിയാണ് കണ്‍വെന്‍ഷന്‍ സെന്‍ററിന് വേണ്ടി കയ്യേറിയതെന്ന് പറയുന്നു. ഇപ്പോഴത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ രേവന്ത് റെഡ്ഡി നേരത്തെ തെലുഗുദേശം പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ നാഗാര്‍ജുനയുടെ കണ്‍വെന്‍ഷന്‍ സെന്‍റര്‍ പൊളിച്ചു നീക്കാത്തതിന് അന്നത്തെ മുഖ്യമന്ത്രിയായ ബിആര്‍എസ് ചന്ദ്രശേഖരറാവുവിനെതിരെ സമരം ചെയ്യുക പതിവായിരുന്നു. അതിനാല്‍ നാഗാര്‍ജുനയുടെ എന്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍ പൊളിച്ചുനീക്കുന്നതിന് പിന്നില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ കരങ്ങളുണ്ടെന്ന് വ്യക്തം.

Tags: Nagarjunaactor NagarjunaN-Convention centreHydra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പൊട്ടിക്കരയുന്ന അമ്മ, കാൻസർ സ്ഥിരീകരിച്ച് പേപ്പറുകളുമായി ഞാൻ; നാ​ഗാർജുനയുടെ മനസ്: മംമ്ത പറയുന്നു

Entertainment

അച്ഛൻ ഹിന്ദു, അമ്മ ക്രിസ്ത്യൻ, ഞാൻ ബുദ്ധമത വിശ്വാസി, മരുമകൾ മുസ്ലീം!

Entertainment

‘ കൂലി 100 ബാഷകൾക്ക് തുല്യം ‘ പ്രശംസിച്ച് നാഗാർജുന

Entertainment

നാഗാര്‍ജുന കരണത്ത് അടിച്ചു 14 തവണ കരണത്ത് അടിച്ചു, മുഖത്ത് പാടുകള്‍ വീണു’; തുറന്ന് പറഞ്ഞ് ഇഷ കോപികര്‍

New Release

ധനുഷ്- ശേഖർ കമ്മൂല ചിത്രം “കുബേര” ട്രെയ്‌ലർ പുറത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.