Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിര്‍ബന്ധിത സാലറി ചലഞ്ച്: സമ്മതപത്രം നല്കില്ലെന്ന് ഫെറ്റോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2024, 01:19 am IST
in Kerala

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ദിവസത്തില്‍ കുറയാത്ത ശമ്പളം നല്കണമെന്ന സര്‍ക്കാരിന്റെ പിടിവാശി അംഗീകരിക്കില്ലെന്നും ഫെറ്റോ സംഘടനകള്‍ സമ്മതപത്രം നല്കില്ലെന്നും സംസ്ഥാന പ്രസിഡന്റ് എസ്. കെ. ജയകുമാറും ജനറല്‍ സെക്രട്ടറി പി. എസ്. ഗോപകുമാറും അറിയിച്ചു.

ജീവനക്കാര്‍ അവരുടെ കഴിവിനനുസരിച്ച് നല്കുന്ന തുക സ്വീകരിക്കുന്ന തരത്തില്‍ ഉത്തരവ് ഭേദഗതി ചെയ്യണമെന്ന് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നിവേദനം നല്കിയിരുന്നു. നിവേദനം സര്‍ക്കാര്‍ പരിഗണിക്കാത്ത സാഹചര്യത്തില്‍ സാലറി ചലഞ്ചുമായി ഫെറ്റോ സഹകരിക്കില്ല. സര്‍വ്വീസ് സംഘടനകളുടെ യോഗത്തിലുണ്ടായ ധാരണയ്‌ക്ക് വിരുദ്ധമാണ് സര്‍ക്കാര്‍ ഉത്തരവ്.

2018ല്‍ മഹാ പ്രളയകാലത്ത് സര്‍ക്കാര്‍ പുറത്തിറക്കിയ വിസമ്മതപത്രത്തിന് തുല്യമായിട്ടാണ് പുതിയ സമ്മതപത്രവും തയ്യാറാക്കിയിട്ടുള്ളത്. സര്‍ക്കാരിന്റെ ഭീഷണിക്ക് വഴങ്ങില്ല. വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഫെറ്റോ സംഘടനകള്‍ നേരിട്ട് പങ്കാളികളാകുമെന്നും നേതാക്കള്‍ അറിയിച്ചു. ചില വകുപ്പുകളില്‍ സമ്മതപത്രം നല്കാത്തവര്‍ക്ക് ശമ്പളം നല്കില്ലെന്ന ഭീഷണി മേലുദ്യോഗസ്ഥര്‍ മുഴക്കുന്നുണ്ട്. ജീവനക്കാരുടെ ശമ്പളം തടഞ്ഞുവയ്‌ക്കാനുള്ള അധികാരം ഒരു ഉദ്യോഗസ്ഥനും ഇല്ല. രാജഭക്തി മൂത്ത് ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ശമ്പളം തടഞ്ഞാല്‍, കോടതിയലക്ഷ്യം ഉള്‍പ്പെടെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ഫെറ്റോ നേതാക്കള്‍ അറിയിച്ചു.

Tags: FetoMandatory salary challengeCMRDF
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എറണാകുളം ബിഎംഎസ് തൊഴിലാളി പഠന ഗവേഷണ കേന്ദ്രത്തില്‍ നടന്ന ഫെറ്റോ സംസ്ഥാന കണ്‍വെന്‍ഷന്‍ ബിഎംഎസ് ദേശീയ നിര്‍വാഹക സമിതി അംഗം ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

രാഷ്‌ട്രീയപ്രേരിത പണിമുടക്ക് തള്ളിക്കളയണം: ഫെറ്റോ

കേരള വാട്ടര്‍ അതോറിറ്റി എംപ്പോയീസ് സംഘ് (ബിഎംഎസ്) ജല അതോറിറ്റി കേന്ദ്ര ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരള വാട്ടര്‍ അതോറിറ്റിയിലെ അനധികൃത സ്ഥലംമാറ്റം അവസാനിപ്പിക്കണം: ഫെറ്റോ

Kerala

മെഡിസെപ്പ്: സര്‍ക്കാര്‍ വിഹിതം പരിഗണനയിലില്ലെന്ന് മന്ത്രി; ബാലഗോപാല്‍ രാജിവയ്‌ക്കണമെന്ന് ഫെറ്റോ

ജീവാനന്ദം പദ്ധതി അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഫെറ്റോ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ച്‌
Kerala

ജീവാനന്ദം പിന്‍വലിക്കണമെന്ന ആവശ്യവുമായി ഫെറ്റോയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച്

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അനുവദിച്ച രണ്ട് ശതമാനം ക്ഷാമബത്തയുടെ കുടിശിക പോലും നല്‍കാതെ ഉത്തരവിറക്കിയതില്‍ പ്രതിഷേധിച്ച് ഫെറ്റോയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ക്ഷാമബത്ത ഉത്തരവ് കത്തിച്ച് പ്രതിഷേധിക്കുന്നു
News

ക്ഷാമബത്താ കുടിശ്ശിക പണമായി നല്‍കണം: ഫെറ്റോ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.