Business

ഡോ. ചെങ്കൽ രാജശേഖരന് ഏഷ്യാ പസഫിക് ബിസിനസ് ഐക്കൺ അവാർഡ്

Published by

കൊച്ചി: 2024ലെ ഏഷ്യാ പസഫിക് ബിസിനസ് ഐക്കൺ അവാർഡ് ഡോ. ചെങ്കൽ രാജശേഖരന്. ജനംടിവി മാനേജിം​ഗ് ഡയറക്ടറും ഉദയസമുദ്ര ​ഗ്രൂപ്പ് ചെയർമാനുമാണ് അദ്ദേഹം. ഏഷ്യാ-പസഫിക് ബിസിനസ് ഐക്കൺ അവാർഡ് ​ആഗസ്റ്റ് 31ന് നടക്കും. തായ്ലാൻഡിലെ ബാങ്കോക്കിൽ വച്ചാണ് പുരസ്കാര വിതരണം നടക്കുക.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക