Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡോക്ടറുടെ ശവസംസ്കാരം കഴിഞ്ഞാണ് ബംഗാള്‍ പൊലീസ് കേസ് ഫയല്‍ ചെയ്തത്; സിബിഐ വന്നതോടെ കേസ് ഗതി മാറി: സിബിഐ അഭിഭാഷകന്‍

അതിക്രൂരമായ കൂട്ടബലാത്സംഗത്തിന് ശേഷം കൊല്ലപ്പെട്ട ജൂനിയര്‍ ഡോക്ടറുടെ ശരീരം തിരക്കിട്ട് ദഹിപ്പിക്കുകയായിരുന്നു. അതിന് ശേഷം മാത്രമാണ് ബംഗാള്‍ പൊലീസ് കേസ് ഫയല്‍ തയ്യാറാക്കിയതെന്നും സിബിഐയ്‌ക്ക് വേണ്ടി വാദിച്ച തുഷാര്‍ മേത്ത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2024, 06:53 pm IST
inIndia

കൊല്‍ക്കൊത്ത: ബംഗാളിലെ ജൂനിയര്‍ ഡോക്ടറുടെ കൂട്ടബലാത്സംഗവും മരണവും സംബന്ധിച്ച് സുപ്രീംകോടതിയില്‍ വാദം തുടങ്ങിയപ്പോള്‍ മമത സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി സിബിഐയുടെ വാദം. അതിക്രൂരമായ കൂട്ടബലാത്സംഗത്തിന് ശേഷം കൊല്ലപ്പെട്ട ജൂനിയര്‍ ഡോക്ടറുടെ ശരീരം തിരക്കിട്ട് ദഹിപ്പിക്കുകയായിരുന്നു. അതിന് ശേഷം മാത്രമാണ് ബംഗാള്‍ പൊലീസ് കേസ് ഫയല്‍ തയ്യാറാക്കിയതെന്നും സിബിഐയ്‌ക്ക് വേണ്ടി വാദിച്ച തുഷാര്‍ മേത്ത പറഞ്ഞു

“ജൂനിയര്‍ ഡോക്ടറുടെ ശവദാഹം നടത്തിയ ശേഷം രാത്രി 11.45നാണ് ബംഗാള്‍ പൊലീസ് കേസ് ഫയല്‍ ചെയ്തത്.” – ബംഗാള്‍ പൊലീസിന്റെ കേസിലുള്ള താല്‍പര്യക്കുറവ് ചൂണ്ടിക്കാട്ടി തുഷാര്‍ മേത്ത വാദിച്ചു. കേസിന്റെ അന്വേഷണം ഇപ്പോള്‍ എവിടെ എത്തിനില്‍ക്കുന്നു എന്നത് സംബന്ധിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ട് സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു.

ഈ കേസിലെ മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു. “അഞ്ചാം ദിവസമാണ് സിബിഐ കേസന്വേഷണത്തിലേക്ക് വരുന്നത്. അതോടെ കാര്യങ്ങള്‍ ആകെ മാറി മറിഞ്ഞു.”- സിബിഐയ്‌ക്ക് വേണ്ടി വാദിക്കുന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.

കാര്യങ്ങള്‍ നേരെയാവാന്‍ രാജ്യത്തിന് ഇനിയൊരു ബലാത്സംഗം നടക്കുന്നത് വരെ കാത്തിരിക്കാനാവില്ലെന്ന് കേസില്‍ വാദം കേള്‍ക്കെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. ആശുപത്രികളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നത് സംബന്ധിച്ച് ആലോചിക്കാന്‍ ഒരു 14 അംഗ ദേശീയ കര്‍മ്മ സേനയെ സുപ്രീംകോടതി നിയമിച്ചു.

31 വയസ്സായ ട്രെയിനി ഡോക്ടര്‍ അതിക്രൂരമായാണ് കൊല്‍ക്കൊത്തയിലെ ആര്‍ജി കര്‍ ആശുപത്രിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായത്. പെണ്‍കുട്ടിയുടെ കണ്ണില്‍ നിന്നും വായില്‍ നിന്നും രക്തം വാര്‍ന്നൊഴുകി. തുടയുടെ ഇരുവശവും തകര്‍ന്നിരുന്നു. ആദ്യ അഞ്ച് ദിവസങ്ങളില്‍ ബംഗാള്‍ പൊലീസ് കേസ് അന്വേഷണം നടത്തിയെങ്കിലും കുറ്റവാളികളെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. അതിന് ശേഷമാണ് സിബിഐയ്‌ക്ക് കേസന്വേഷണം കൈമാറിക്കൊണ്ട് കല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടത്.

 

Tags: supremecourtTMCTushar MehtaMamataBanerjeeRGKargangrapecaseRGKarMedicalcollegeSolicitor General
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

India

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

News

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

India

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.