തിരുവനന്തപുരം: സംസ്ഥാനത്തെ എവൈ കാര്‍ഡ് ഉടമകള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. 13 ഇനങ്ങളുള്ള ഓണക്കിറ്റാണ് വിതരണം ചെയ്യുന്നത്. ആറ് ലക്ഷം പേര്‍ക്ക് 36 കോടി രൂപ ചെലവിലാണ് ഈ വര്‍ഷത്തെ കിറ്റ് വിതരണം ചെയ്യുന്നത്.
ഇതിനോടനുബന്ധിച്ച് സപ്ലൈകോ ഓണവിപണികള്‍ സെപ്തംബര്‍ 6 മുതല്‍ ആരംഭിക്കുമെന്നും അറിയിച്ചു. ജൈവ പച്ചക്കറിയും ഓണം ഫെയറുകള്‍ ഒരുക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ മാവേലി സ്റ്റോറില്‍ ലഭ്യമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: