Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഝാര്‍ഖണ്ഡില്‍ നിര്‍ണായക നീക്കങ്ങള്‍ ചംപയ് സോറന്‍ ബിജെപിയിലേക്കെന്ന് സൂചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2024, 01:12 am IST
in India

ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഝാര്‍ഖണ്ഡ് ഭരണകക്ഷിയായ ജെഎംഎമ്മില്‍ വന്‍പ്രതിസന്ധി സൃഷ്ടിച്ച് മുന്‍ മുഖ്യമന്ത്രി ചംപയ് സോറന്‍. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഏകപക്ഷീയ നടപടികളില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടാനുള്ള തീരുമാനത്തിലാണ് ജെഎംഎമ്മിലെ മുതിര്‍ന്ന നേതാവ് കൂടിയായ ചംപയ് സോറനെന്നാണ് വാര്‍ത്തകള്‍.

ഹേമന്ത് സോറന്‍ അഴിമതിക്കേസില്‍ ജയിലില്‍ കഴിയവേ ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ജൂലൈ വരെ അഞ്ചുമാസം ഝാര്‍ഖണ്ഡിലെ ഇടക്കാല മുഖ്യമന്ത്രിയായിരുന്നു മുതിര്‍ന്ന നേതാവ് കൂടിയായ ചംപയ് സോറന്‍. ഏഴു തവണയായി എംഎല്‍എയായ ചംപയ് സോറനൊപ്പം ലോബിന്‍ ബംബ്രോം അടക്കമുള്ള ജെഎംഎം എംഎല്‍എമാരും പാര്‍ട്ടി വിടാനൊരുങ്ങുകയാണെന്നാണ് അഭ്യൂഹം.

ഹേമന്ത് സോറന്‍ സര്‍ക്കാരില്‍ ഉന്നത വിദ്യാഭ്യാസ, ജലവിഭവ വകുപ്പ് മന്ത്രിയായ ചംപയ് സോറന്‍ വിവാദങ്ങളോട് പ്രതികരിച്ച രീതിയും ശ്രദ്ധേയമായി. പുതിയ വാര്‍ത്തകള്‍ ശ്രദ്ധിച്ചിട്ടില്ലെന്നും അതിനാല്‍ തന്നെ അതു സത്യമാണോ അല്ലയോ എന്ന് പറയാനാവില്ലെന്നുമായിരുന്നു ബിജെപി പ്രവേശനത്തോടുള്ള ചംപയ് സോറന്റെ മറുപടി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ചയുടന്‍ മുഖ്യമന്ത്രി പദത്തില്‍ തിരികെ എത്താന്‍ ഹേമന്ത് സോറന്‍ ധൃതി കാട്ടിയതില്‍ ചംപയ് സോറന്‍ അതൃപ്തനാണ്. ഝാര്‍ഖണ്ഡ് സംസ്ഥാന രൂപീകരണ പ്രക്ഷോഭ നായകനായ ചംപയ് സോറനെ ഝാര്‍ഖണ്ഡ് ടൈഗര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഝാര്‍ഖണ്ഡിലെ ജനങ്ങള്‍ക്കിടയില്‍ ഏറെ സ്വീകാര്യനായ ചംപയ് സോറനെ അപമാനിച്ച് കുടുംബാധിപത്യത്തിലേക്ക് ജെഎംഎം പൂര്‍ണ്ണമായും പോയി എന്ന പരാതി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്.

കള്ളപ്പണക്കേസില്‍ ഹേമന്ത് ജയിലില്‍ പോകുമ്പോള്‍ ഭാര്യ കല്‍പ്പന സോറനെ മുഖ്യമന്ത്രിയാക്കാനാണ് പദ്ധതി തയ്യാറാക്കിയത്. എന്നാല്‍ ജെഎംഎമ്മില്‍ നിന്ന് വലിയ എതിര്‍പ്പുയര്‍ന്നതോടെയാണ് മുതിര്‍ന്ന നേതാവായ ചംപയ് സോറനെ മുഖ്യമന്ത്രിയാക്കേണ്ടിവന്നത്. ഹേമന്ത് സോറന്‍ ഭരിച്ച നാലര വര്‍ഷം കൊണ്ട് ചെയ്തതില്‍ അധികം കാര്യം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വേണ്ടി ചെയ്യാന്‍ ചംപയ് സോറന്റെ അഞ്ചു മാസങ്ങള്‍ക്ക് സാധിച്ചതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ പ്രതികരിച്ചിട്ടുണ്ട്. ഝാര്‍ഖണ്ഡിലെ മൂന്നരക്കോടി ജനങ്ങള്‍ ചംപയ് സോറന്റെ ഭരണത്തില്‍ തൃപ്തരായിരുന്നതായും എന്നാല്‍ അദ്ദേഹത്തെ കുടുംബാധിപത്യ പാര്‍ട്ടി അധികാരത്തില്‍ നിന്ന് പുറത്താക്കിയെന്നും ഹിമന്ത ബിശ്വശര്‍മ്മ പറഞ്ഞു.

Tags: bjpJharkhandChampay SorenJMM party
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുളയിൽ കുമ്മനം; ബിജെപി രണ്ടാം പട്ടികയായി, അശ്വിനി കാസർകോട്ട്,സി.സി. മുകുന്ദൻ,ബി. ഗോപാലകൃഷ്ണൻ,എം.ജെ. ജോബ് മത്സരിക്കും

Kerala

സസ്പെൻഷൻ പിൻവലിച്ചു

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

മമ്മൂട്ടി വിളിച്ചു, മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി എന്നെല്ലാമുള്ള പിഷാരടിയുടെ പ്രചാരവേല ന്യൂനപക്ഷവോട്ടുകള്‍ തട്ടാന്‍

Kerala

പാലക്കാട് ശോഭ സുരേന്ദ്രന് വിജയസാധ്യത കൂടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.