Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അവാര്‍ഡ് ക്രിസ്‌റ്റോ ടോമിക്ക് സമര്‍പ്പിക്കുന്നു: ഉര്‍വ്വശി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2024, 10:09 pm IST
in Entertainment

കൊച്ചി: തനിക്ക് ലഭിച്ച അവാര്‍ഡ് സംവിധായകന്‍ ക്രിസ്റ്റോ ടോമിക്ക് സമര്‍പ്പിക്കുന്നുവെന്ന് ഉര്‍വശി പറഞ്ഞു. ഉള്ളൊഴുക്കിലെ അഭിനയത്തിനാണ് ഉള്‍വശിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്.

സിനിമ കണ്ട് ഒരുപാട് പേര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു. ഓരോരുത്തരുടെ പ്രശംസയും ഓരോ പുരസ്‌കാരങ്ങളാണ്. പ്രേക്ഷകര്‍ ഓരോ സിനിമ കണ്ടും നല്ലത് പറയുമ്പോള്‍ ഹൃദയപൂര്‍വം ഒരു പുരസ്‌കാരമായാണ് താന്‍ സ്വീകരിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ അതിന്റെ ഒരംഗീകാരം കിട്ടിയപ്പോള്‍ സ്‌കൂളിലെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ മാര്‍ക്ക് കിട്ടുന്നത് പോലെയാണ് തോന്നുന്നത്.

ശാരീരികമായും മാനസികമായും ഒരുപാട് പ്രയാസങ്ങള്‍ അനുഭവിച്ചഭിനയിച്ച സിനിമയാണ് ഉള്ളൊഴുക്ക്. അരക്കൊപ്പം വെള്ളത്തില്‍ നിന്നാണ് സിനിമയിലുടനീളം അഭിനയിച്ചത്. വെള്ളത്തില്‍ നിന്ന് കാലൊക്കെ കറുത്തുപോയിരുന്നു.

ലൊക്കേഷനില്‍ എല്ലാവരും മൂകതയോടെയാണ് ഉണ്ടായിരുന്നത്. മരണവീടും മൃതദേഹവുമൊക്കെയായിരുന്നു പശ്ചാത്തലം. കഷ്ടപ്പെട്ടാണ് അഭിനയിച്ചത്. പൊട്ടിക്കരയുന്നതിനേക്കാള്‍ ബുദ്ധിമുട്ടായിരുന്നു കരയാതെ കരയുന്നത്. കഥാപാത്രത്തെ ഉള്‍ക്കൊണ്ട് സങ്കടത്തോടെ അഭിനയിച്ച ചിത്രത്തിലൊന്നാണ് അച്ചുവിന്റെ അമ്മ. അത്തരം സിനിമകളുടെ സംവിധായകന്മാരോട് വലിയ കടപ്പാടാണുള്ളത്.

Tags: Kerala State Film AwardsCristo TommyActress UrvashiChristo Tomy’s Ullozhukku
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഉർവശി ആ വലിയ നായകനുമായി പ്രണയത്തിലായിരുന്നു, പക്ഷെ

Kerala

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്‌

Entertainment

റേപ്പ് ചെയ്യപ്പെടുന്നത് മാത്രമല്ല സ്ത്രീകളുടെ കഥ: റിമ കല്ലിങ്കല്‍

New Release

ഉർവ്വശിയുടെ തീഷ്ണമായ ഭാവം ;ആശ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

Entertainment

ഓസ്കർ ലൈബ്രറിയിൽ ഇടംനേടി ഉള്ളൊഴുക്ക് തിരക്കഥ.

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.