Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമതാ സർക്കാരിന് ഗവർണർ ഡോ.സി.വി. ആനന്ദബോസിന്റെ അന്ത്യശാസനം; മുഴുവൻ പ്രതികളെയും 48 മണിക്കൂറിനുള്ളിൽ കസ്‌റ്റഡിയിലെടുക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2024, 10:50 am IST
in India

കൊൽക്കത്ത: ബംഗാളിൽ വനിതാ ഡോക്ടറെ ബലാൽസംഗം ചെയ്ത് കൊന്ന കേസിൽ മുഴുവൻപ്രതികളെയും 48 മണിക്കൂറിനുള്ളിൽ കസ്‌റ്റഡിയിലെടുക്കാത്തപക്ഷം കർശന നടപടികളിലേക്ക് നീങ്ങുമെന്ന് ഗവർണർ ഡോ.സി.വി. ആനന്ദബോസ് സർക്കാരിന് മുന്നറിയിപ്പു നൽകി. സമീപകാലത്തെ സമാനമായ മറ്റു കേസുകളിലും സർക്കാർ കൈക്കൊണ്ട നടപടികൾ അടിയന്തരമായി റിപ്പോർട്ട് ചെയ്യണമെന്നും ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്.

“ഇവിടെ നടന്ന സംഭവം ഞെട്ടിപ്പിക്കുന്നതും ഖേദകരവുമാണ്. ഇത് ഇന്ത്യയ്‌ക്കും മനുഷ്യത്വത്തിനും നാണക്കേടാണ്. നിയമത്തിന്റെ സംരക്ഷകർ തന്നെ ഗൂഢാലോചനക്കാരായി മാറിയിരിക്കുന്നു. പോലീസിലെ ഒരു വിഭാഗം രാഷ്‌ട്രീയവൽക്കരിക്കുകയും ക്രിമിനൽവൽക്കരിക്കുകയും ചെയ്യുന്നു. ഈ ജീർണ്ണത അവസാനിപ്പിക്കണം”, അദ്ദേഹം പറഞ്ഞു.

ബംഗാളിൽ ഡോക്ടർമാരുടെ സമരപന്തലിലെത്തിയ ഗവർണർ ഡോക്ടർ സി.വി ആനന്ദബോസിനെ ജയ് വിളികളുമായാണ് സമരക്കാർ സ്വീകരിച്ചത്. ബംഗാളിനും രാജ്യത്തിനും ഒരുപോലെ അപമാനകരമായ സംഭവമാണ് ഉണ്ടായതെന്നും പ്രതിഷേധക്കാർക്കെതിരായ ആക്രമണ സംഭവങ്ങളിൽ പ്രതികരിച്ചുകൊണ്ട് ഗവർണർ പറഞ്ഞു. ബംഗാളിലെ മുഖ്യമന്ത്രിയെക്കാൾ കൂടുതൽ ജനപ്രീതിയാണ് ഡോക്ടർ സി വി ആനന്ദബോസിന് തെരുവുകളിൽ ലഭിക്കുന്നത്. ഗവർണറേ മുദ്രാവാക്യം വിളിച്ചും വരവേറ്റും നീതി വേണം എന്നും വീ വാണ്ട് ജസ്റ്റിസ് എന്ന് വലിയ മുദ്രാവാക്യം മുഴക്കിയും സമരക്കാർ സ്വീകരിക്കുക ആയിരുന്നു.

കൊലപാതകത്തിനും അക്രമസംഭവങ്ങൾക്കും പിന്നാലെ പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് മെഡിക്കൽ വിദ്യാർത്ഥികൾ ഗവർണറെ കണ്ടിരുന്നു. തങ്ങളുടെ തൊഴിൽ സാഹചര്യങ്ങളിൽ സുരക്ഷിതരല്ലെന്ന് ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചു. ഇതിനെത്തുടർന്നാണ് ഡോക്ടർമാർക്ക് ഗവർണർ സഹായം വാഗ്ദാനംചെയ്തത്. തന്റെ പിന്തുണ ഡോക്ടർമാർക്കൊപ്പമുണ്ടെന്നും ഒരുമിച്ച് നീതിക്കായി പോരാടുമെന്നും അദ്ദേഹം തന്നെ കണ്ട 20 അംഗ ഡോക്ടർമാരുടെ സംഘത്തിന് ഉറപ്പ് നൽകി.

കഴിഞ്ഞ വെള്ളിയാഴ്‌ച രാവിലെയാണ് ആശുപത്രിയിലെ സെമിനാർ ഹാളിനുള്ളിൽ ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ നിലയിൽ പോസ്‌റ്റ് ഗ്രാജ്വേറ്റ് ട്രെയിനിയായ വനിതാ ഡോക്‌ടറുടെ മൃതദേഹം കണ്ടെത്തിയത്. ഡ്യൂട്ടിക്കിടെയായിരുന്നു കൊലപാതകം. ചെസ്‌റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാംവർഷ പിജി ഡോക്‌ടറാണ് കൊല്ലപ്പെട്ടത്. ശനിയാഴ്‌ചയാണ് പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

Tags: doctormurderBengalBengal Governormamtha BanerjeeDr C V Anandabose
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

India

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

Kollam

ഹോട്ടൽ ഉടമ സക്കീർ ഹുസൈനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം : പ്രതി ഇർഷാദ് പിടിയിൽ

World

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

Kerala

വഴിയാത്രക്കാരനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി, പരിക്കേറ്റ ആള്‍ക്ക് ശസ്ത്രക്രിയ നടത്തിയ സംഘത്തില്‍ കാര്‍ ഓടിച്ച ഡോക്ടറും!

പുതിയ വാര്‍ത്തകള്‍

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.