Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചെസ് താരം ഗുകേഷിന് സ്കൂള്‍ നല്‍കിയത് 50 ലക്ഷത്തിന്റെ മെഴ്സിഡിസ് ബെന്‍സ്; ലോകചെസ് കിരീടപ്പോരാട്ടത്തിന് പോകും മുന്‍പ് സ്കൂളിന്റെ അപൂര്‍വ്വാദരം

ലോകചെസ് കിരീടപ്പോരാട്ടത്തിനായി സിംഗപ്പൂരിലേക്ക് തിരിക്കും മുന്‍പ് ചെസ് താരം ഡി.ഗുകേഷിന്റെ താന്‍ പഠിച്ച സ്കൂള്‍ നല്‍കിയത് 50 ലക്ഷത്തിലധികം വിലവരുന്ന മെഴ്സിഡിസ് ബെന്‍സ് കാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2024, 05:47 pm IST
in Sports
താന്‍ പഠിച്ച ചെന്നൈയിലെ വേലമ്മാള്‍ നെക്സസ് സ്കൂള്‍ ചെസ് താരം ഡി.ഗുകേഷിന് മെഴ്സിഡിസ് ബെന്‍സ് കാര്‍ സമ്മാനിക്കുന്നു (വലത്ത്) കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണ്ണമെന്‍റില്‍ ചാമ്പ്യനായ ഗുകേഷ് ലോക ചെസ് കിരീടപ്പോരാട്ടത്തിന് നവമ്പറില്‍ സിംഗപ്പൂരിലേക്ക് പോകാനിരിക്കുകയാണ്.

താന്‍ പഠിച്ച ചെന്നൈയിലെ വേലമ്മാള്‍ നെക്സസ് സ്കൂള്‍ ചെസ് താരം ഡി.ഗുകേഷിന് മെഴ്സിഡിസ് ബെന്‍സ് കാര്‍ സമ്മാനിക്കുന്നു (വലത്ത്) കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണ്ണമെന്‍റില്‍ ചാമ്പ്യനായ ഗുകേഷ് ലോക ചെസ് കിരീടപ്പോരാട്ടത്തിന് നവമ്പറില്‍ സിംഗപ്പൂരിലേക്ക് പോകാനിരിക്കുകയാണ്.

ചെന്നൈ: ലോകചെസ് കിരീടപ്പോരാട്ടത്തിനായി സിംഗപ്പൂരിലേക്ക് തിരിക്കും മുന്‍പ് ചെസ് താരം ഡി.ഗുകേഷിന് താന്‍ പഠിച്ച സ്കൂള്‍ നല്‍കിയത് 50 ലക്ഷത്തിലധികം വിലവരുന്ന മെഴ്സിഡിസ് ബെന്‍സ് കാര്‍. സിംഗപ്പൂരില്‍ ചൈനീസ് താരം ഡിങ്ങ് ലിറനുമായി ഏറ്റുമുട്ടല്‍ ഈ വര്‍ഷമൊടുവില്‍ ആരംഭിക്കുന്നതിന് മുന്‍പാണ് ഗുകേഷിന് താന്‍ പഠിച്ച സ്കൂളായ ചെന്നൈയിലെ വേലമ്മാള്‍ നെക്സസ് സ്കൂളിന്റെ ഈ അത്യപൂര്‍വ്വ ആദരം. മെഴ്സിഡിസ് ബെന്‍സ് കാര്‍ ഏറ്റുവാങ്ങാന്‍ എത്തിയപ്പോള്‍ ഗുകേഷ് സ്കൂള്‍ യൂണിഫോമിലാണ് എത്തിയത്.ഇ-ക്ലാസ് മെഴ്സിഡിസ് ബെന്‍സ് കാര്‍ ആണ് സമ്മാനിച്ചത്.

In an evening that was absolutely electric, Velammal Nexus felicitated their student Gukesh for his phenomenal achievements – the most notable one being winning the Candidates 2024 and becoming a World Championship Challenger.

Gukesh was gifted a car by his school and guess… pic.twitter.com/x5jt36MnYY

— ChessBase India (@ChessbaseIndia) August 11, 2024

ചെന്നൈയിലെ മെല്‍ അയനംബാക്കം കാമ്പസില്‍ നടന്ന ചടങ്ങിലാണ് ഗുകേഷിന് സമ്മാനം നല്‍കിയത്. ലോക നിലവാരത്തിലുള്ള ഗ്രാന്‍റ് മാസ്റ്റര്‍മാര്‍ മാറ്റുരച്ച കാന്‍ഡിഡേറ്റ് ചെസ് മത്സരത്തില്‍ ചാമ്പ്യനായതോടെയാണ് ലോക ചെസ് കിരീടത്തിന് ഇപ്പോഴത്തെ ലോക ചെസ് ചാമ്പ്യനായ ഡിങ് ലിറനെ വെല്ലുവിളിക്കാന്‍ ഗുകേഷ് യോഗ്യത നേടിയത്.

ഏകദേശം 50 ലക്ഷത്തിലധികം വിലയുള്ള മെഴ്സിഡിസ് ബെന്‍സ് കാറാണ് വേലമ്മാള്‍ സ്കൂള്‍ ഗുകേഷിന് സമ്മാനിച്ചത്. തമിഴ്നാട്ടില്‍ ഉള്ള വേലമ്മാള്‍ സ്കൂള്‍ ശൃംഖലയില്‍പ്പെട്ട ഒരു സ്കൂളിലാണ് ഡി.ഗുകേഷ് പഠിച്ചത്. ഇവിടെ തന്നെയാണ് പ്രജ്ഞാനന്ദയും സഹോദരി ആര്‍. വൈശാലിയും പഠിച്ചത്. തന്റെ ചെസിലെ യാത്ര തുടങ്ങിയത് ഈ സ്കൂളില്‍ നിന്നാണെന്ന് ഗുകേഷ് പറഞ്ഞു.

സ്കൂളില്‍ തുടര്‍ച്ചയായി പഠിക്കാന്‍ പോകാന്‍ കഴിയാതിരുന്നപ്പോഴും സ്കൂള്‍ ഗുകേഷിനെ പിന്താങ്ങി. ചെസ് കളിയ്‌ക്ക് ശേഷം കിട്ടുന്ന സമയത്തിലുള്ള പഠനത്തിന്റെ പുരോഗതി സ്കൂള്‍ വിലയിരുത്തി പ്രോത്സാഹിപ്പിക്കുകയും. ഗുകേഷ് പരീക്ഷകള്‍ പാസാവുകയും ചെയ്തു. ഗുകേഷിന്റെ പഠനത്തിലും ചെസിലും ഉള്ള വിജയം മറ്റു കുട്ടികള്‍ക്ക് പ്രചോദനമാകുമെന്ന് സ്കൂള്‍ അധികൃതര്‍ കരുതുന്നു. “ഒരിയക്ക്ല്‍ 15ാമത് ലോകചാമ്പ്യനായ ശേഷം വിശ്വനാഥന്‍ ആനന്ദ് സ്കൂളില്‍ എത്തി. അദ്ദേഹത്തിനൊപ്പം തോള്‍ചേര്‍ന്ന് സ്റ്റേജില്‍ നില്‍ക്കാന്‍ സാധിച്ചത് മികച്ച ഓര്‍മ്മകളില്‍ ഒന്നാണ്.” – ഗുകേഷ് ഓര്‍മ്മിച്ചു.

 

 

Tags: VelammalnexusPraggnanandhaaChess@DGukeshcandidates2024CandidatesChessGukeshDWorldChessChampionship
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

Sports

ജയിക്കാനുള്ള അവസരം കളഞ്ഞുകുളിച്ചു,  പ്രജ്ഞാനന്ദയുടെ കാന്‍ഡിഡേറ്റ് മോഹം കെട്ടു; ഹികാരുവിനെ അട്ടിമറിച്ച ജവോഖിര്‍ സിന്‍ഡൊറോവ് മുന്നില്‍ 

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Chess

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

Sports

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

Sports

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

പുതിയ വാര്‍ത്തകള്‍

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.