Tuesday, May 20, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ലോക്കല്‍ ബാങ്ക് ഓഫീസര്‍മാരാകാന്‍ ഇന്ത്യന്‍ ബാങ്കില്‍ അവസരം: ഒഴിവുകള്‍ 300

Janmabhumi Online by Janmabhumi Online
Aug 14, 2024, 08:40 pm IST
in Career
FacebookTwitterWhatsAppTelegramLinkedinEmail

റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.indianbank.in ല്‍
സെപ്തംബര്‍ 2 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
തമിഴ്‌നാട്/പുതുച്ചേരി, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, മഹാരാഷ്‌ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ ബാങ്കുകളിലാണ് ഒഴിവുകള്‍; പ്രാദേശിക ഭാഷാ പ്രാവീണ്യം അഭിലഷണീയം

യോഗ്യത- ഏതെങ്കിലും ഡിസിപ്ലിനില്‍ ബിരുദം; പ്രായപരിധി 20-30 വയസ്
സെലക്ഷന്‍ ടെസ്റ്റിന് കേരളത്തില്‍ എറണാകുളം, തിരുവനന്തപും, ലക്ഷദ്വീപില്‍ കവരത്തിയും പരീക്ഷാകേന്ദ്രങ്ങള്‍

കേന്ദ്ര പൊതുമേഖലയില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ ബാങ്ക് ലോക്കല്‍ ബാങ്ക് ഓഫീസര്‍മാരെ റിക്രൂട്ട് ചെയ്യുന്നു. ആകെ 300 ഒഴിവുകളാണുള്ളത്. സംസ്ഥാനതലത്തില്‍ ലഭ്യമായ ഒഴിവുകള്‍ ചുവടെ-

തമിഴ്‌നാട്/പുതുച്ചേരി- 160 (പ്രാദേശികഭാഷ- തമിഴ്), കര്‍ണാടകം 35 (കന്നട), ആന്ധ്രാപ്രദേശ്, തെലുങ്കാന 50 (തെലുങ്ക്), മഹാരാഷ്‌ട്ര 40 (മറാത്തി), ഗുജറാത്ത് 15 (ഗുജറാത്തി). ഒഴിവുകളില്‍ എസ്‌സി/എസ്ടി/ഒബിസി/ഇഡബ്ല്യുഎസ്/പിഡബ്ല്യുബിഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് സംവരണമുണ്ട്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.indianbank.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. നിയമനം അതത് സംസ്ഥാനത്തിലായിരിക്കും.

യോഗ്യത: ഭാരത പൗരന്മാര്‍ക്കാണ് അവസരം. ഏതെങ്കിലും ഡിസിപ്ലിനില്‍ അംഗീകൃത സര്‍വ്വകലാശാലാ ബിരുദം. മാര്‍ക്ക് ലിസ്റ്റും ഡിഗ്രി സര്‍ട്ടിഫിക്കറ്റുമുണ്ടായിരിക്കണം. പ്രായപരിധി 20-30 വയസ്. എസ്‌സി/എസ്ടി വിഭാഗത്തിന് 5 വര്‍ഷം, ഒബിസി നോണ്‍ ക്രീമിലെയര്‍ വിഭാഗങ്ങള്‍ക്ക് 3 വര്‍ഷം, ഭിന്നശേഷിക്കാര്‍ക്ക് (പിഡബ്ല്യുബിഡി) 10 വര്‍ഷം, വിമുക്തഭടന്മാര്‍ക്കും മറ്റും ചട്ടപ്രകാരവും പ്രായപരിധിയില്‍ ഇളവുണ്ട്. പ്രാദേശികഭാഷാ പ്രാവീണ്യം അഭീലഷണീയം.

അപേക്ഷാ ഫീസ് 1000 രൂപ (നികുതി ഉള്‍പ്പെടെ), എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് 175 രൂപ മതി.
www.indiabank.in/careers Recruitment of Local Bank Officers-2024- ലിങ്കില്‍ ക്ലിക്ക് ചെയ്ത് സെപ്തംബര്‍ 2 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

സെലക്ഷന്‍: അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ടെസ്റ്റ്/ഇന്റര്‍വ്യു നടത്തി തെരഞ്ഞെടുക്കും. ടെസ്റ്റില്‍ റീസണിങ് ആന്റ് കമ്പ്യൂട്ടര്‍ ആപ്ടിട്യൂഡ്, ജനറല്‍/ഇക്കോണമി/ബാങ്കിങ് അവയര്‍നെസ്, ഇംഗ്ലീഷ് ലാംഗുവേജ്, ഡാറ്റാ അനാലിസിസ് ആന്റ് ഇന്റര്‍പ്രെട്ടേഷന്‍ എന്നിവയിലായി 155 ചോദ്യങ്ങളുണ്ടാവും. പരമാവധി 200 മാര്‍ക്കിനാണ് പരീക്ഷ. മൂന്ന് മണിക്കൂര്‍ സമയം അനുവദിക്കും. ഉത്തരം തെറ്റിയാല്‍ മാര്‍ക്ക് കുറയുന്ന നെഗറ്റീവ് മാര്‍ക്ക് രീതി മൂല്യനിര്‍ണയത്തിനുണ്ടാവും. ടെസ്റ്റില്‍ കട്ട് ഓഫ് മാര്‍ക്ക് നേടുന്നവരെയാണ് ഇന്റര്‍വ്യുവിന് ക്ഷണിക്കുക. ഇന്റര്‍വ്യു 100 മാര്‍ക്കിനാണ്. ടെസ്റ്റിലും ഇന്റര്‍വ്യുവിലും യോഗ്യത നേടുന്നതിന് ജനറല്‍/ഇഡബ്ല്യുഎസ് വിഭാഗത്തിലുള്ളവര്‍ 40 ശതമാനവും എസ്‌സി/എസ്ടി/ഒബിസി/പിഡബ്ല്യുബിഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 35 ശതമാനവും മാര്‍ക്ക് നേടണം. ഇതിന്റെ അടിസ്ഥാനത്തില്‍ മെരിറ്റ് ലിസ്റ്റ് തയ്യാറാക്കിയാണ് നിയമനം. കേരളത്തില്‍ എറണാകുളം, തിരുവനന്തപുരം, ലക്ഷദ്വീപില്‍ കവരത്തി, കര്‍ണാടകത്തില്‍ ബെംഗളൂരു, ഹൂബ്ലി, തമിഴ്‌നാട്ടില്‍ ചെന്നൈ, മധുര, തിരുനെല്‍വേലി പരീക്ഷാകേന്ദ്രങ്ങളാണ്.

തെരഞ്ഞെടുക്കപ്പെടുന്നവരെ 48480-85920 രൂപ ശമ്പളത്തില്‍ ലോക്കല്‍ ബാങ്ക് ഓഫീസറായി അതത് സംസ്ഥാനത്തെ ഇന്ത്യന്‍ ബാങ്ക് ബ്രാഞ്ചുകളില്‍ നിയമിക്കും. ഡിഎ, സിസിഎ, എച്ച്ആര്‍എ, ചികിത്‌സാസഹായം, റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതാണ്.

Tags: Indian BankLocal Bank Officers300 vacancies
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അറ്റാദായം 32 ശതമാനം വര്‍ധിച്ച് 2956 കോടി രൂപയില്‍ എത്തി; ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ കുതിപ്പില്‍

Career

ബിരുദക്കാര്‍ക്ക് ഇന്ത്യന്‍ ബാങ്കില്‍ അപ്രന്റീസുകളാവാം; രജിസ്‌ട്രേഷന്‍ 31 വരെ, ഒഴിവുകള്‍ 1500, കേരളത്തില്‍ 44

Career

ഇന്ത്യൻ ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിൽ ഒഴിവുകൾ

Career

ഇന്ത്യൻ ബാങ്കിൽ നിരവധി ഒഴിവുകൾ; അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ ഒന്ന്

പുതിയ വാര്‍ത്തകള്‍

ബലൂച് പോരാളികൾ ജാഫർ എക്സ്പ്രസ് ഹൈജാക്ക് ചെയ്തത് എങ്ങനെ ? പാകിസ്ഥാനെ തുറന്നുകാട്ടുന്ന മുഴുനീള വീഡിയോ പുറത്തുവിട്ട് ബിഎൽഎ

പാക് സൈന്യത്തിന്റെ ആസ്ഥാനം ഏത് പാതാളത്തിൽ ഒളിച്ചാലും ഇന്ത്യൻ സൈന്യത്തിന്റെ റഡാറിൽ നിന്നും രക്ഷപ്പെടില്ല ; മുഴുവൻ പാകിസ്ഥാനും വിരൽ തുമ്പിലെന്ന് ഇന്ത്യ

ബലൂചിസ്ഥാന്‍ സ്വതന്ത്രമാകുമ്പോള്‍

തമിഴ്‌നാട് ബില്ലുകളും സുപ്രീം കോടതിയുടെ കല്‍പിത അംഗീകാരവും

ആ പാപത്തിന്റെ കറ മുഖ്യമന്ത്രിയുടെ മുഖത്ത്

പാകിസ്താനെ സഹായിച്ച ചൈനയും കാന‍ഡയും തുർക്കിയും ഒഴിവാക്കി ഇന്ത്യ, പ്രതിനിധി സംഘത്തെ ആ രാജ്യങ്ങളിൽ അയക്കില്ല: അതിർത്തിയിൽ ജാഗ്രത തുടരുന്നു

മഴ കനക്കും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അറബിക്കടലിൽ ന്യുനമർദ്ദ സാധ്യത

തിരുവാങ്കുളത്ത് മൂന്നുവയസ്സുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊന്നു, കുട്ടിയുടെ അമ്മ സന്ധ്യയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും

മണിക്കൂറുകൾ നീണ്ട കാത്തിരിപ്പും തിരച്ചിലും വിഫലം: തിരുവാങ്കുളത്ത് കാണാതായ മൂന്ന് വയസുകാരി കല്യാണിയുടെ മൃതദേഹം കണ്ടെത്തി

രക്തസമ്മർദ്ദം കുറഞ്ഞാലും കൂടിയാലും അപകടം: കരുതിയിരിക്കാം ഈ നിശബ്ദ കൊലയാളിയെ, ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies