Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കിടെ കണ്ടത് ആയിരങ്ങള്‍; തരംഗമായി ദേശീയ പതാകാ ഗാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2024, 12:51 pm IST
in Kerala
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ആല്‍ബത്തിന്റെ റിലീസ് മെട്രോ റെയില്‍ ലിമിറ്റഡ് എംഡി ലോക്നാഥ് ബെഹ്റ ദേശീയ പതാക വീശി നിര്‍വഹിക്കുന്നു

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ആല്‍ബത്തിന്റെ റിലീസ് മെട്രോ റെയില്‍ ലിമിറ്റഡ് എംഡി ലോക്നാഥ് ബെഹ്റ ദേശീയ പതാക വീശി നിര്‍വഹിക്കുന്നു

കൊച്ചി: രാജ്യസ്നേഹികള്‍ക്ക് വ്യത്യസ്ത കാഴ്ചയും ആസ്വാദനവും അറിവും പകര്‍ന്ന് ‘കുങ്കുമ ശുഭ്ര ഹരിത പതാക… അശോക ചക്രാങ്കിത പതാക… ഭാരതദേശ ത്രിവര്‍ണ്ണ പതാക… സ്വതന്ത്ര വന്ദേമാതര പതാക…’ എന്ന് തുടങ്ങുന്ന പതാക മ്യൂസിക്കല്‍ ആല്‍ബം. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ യൂട്യൂബില്‍ ആയിരക്കണക്കിന്
പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുകയാണ് .

എളമക്കര പേരണ്ടൂര്‍ സ്വദേശി ജീവന്‍ലാല്‍ രവി രചനയും ആലാപനവും നിര്‍വഹിച്ച ഗാനം. ഒരു ദിവസത്തിനിടെ 12,000ല്‍ അധികം കാഴ്ചക്കാരെയാണ് വീഡിയോയ്‌ക്ക് ലഭിച്ചത്. പബ്ലിക് റിലേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ച് പിആര്‍സിഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ കലൂര്‍ റിന്യൂവല്‍ സെന്ററില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഗാനം പുറത്തിറക്കിയത്.

ആല്‍ബത്തിന്റെ പ്രകാശനം മെട്രോ റെയില്‍ ലിമിറ്റഡ് എംഡി ലോക്നാഥ് ബെഹ്റ ദേശീയ പതാക വീശി ഉദ്ഘാടനം ചെയ്തു. വിരാട് ക്രിയേഷന്‍സ് ആണ് 4.33 മിനിറ്റ് വരുന്ന ആല്‍ബം നിര്‍മിച്ചിരിക്കുന്നത്. എം.ജി. അനില്‍ ആണ് സംഗീത സംവിധായകന്‍. സാമൂഹ്യ മാധ്യമങ്ങളില്‍ ‘സ്ട്രീറ്റ് അഭിപ്രായം’ തേടിയുള്ള വീഡിയോകള്‍ ശ്രദ്ധിച്ചിരുന്നതായി ജീവന്‍ലാല്‍ ജന്മഭൂമിയോട് പറഞ്ഞു. അത്തരത്തിലുള്ള വീഡിയോയില്‍ ദേശീയ പതാകയുടെ വിവരം തേടുമ്പോള്‍ കുട്ടികള്‍ക്ക് അതിലെ നിറങ്ങള്‍, പ്രത്യേകത എന്നിവ കൃത്യമായി പറയാന്‍ സാധിച്ചിരുന്നില്ല. പിന്നാലെയാണ് ഇത്തരത്തിലൊരു ഗാനം പുറത്തിറക്കണമെന്ന ആഗ്രഹം ആദ്യമുണ്ടായത്.

കഴിഞ്ഞ വര്‍ഷം അന്ന് നാല് വരികള്‍ എഴുതിയെങ്കിലും പിന്നീട് പലതരത്തിലുള്ള കാരണങ്ങളാല്‍ മുന്നോട്ട് പോകാനായില്ല. പിന്നീടാണ് ഗാനം എഴുതി പൂര്‍ത്തിയാക്കി വീഡിയോ ആക്കാനുള്ള ശ്രമം ആരംഭിച്ചത്.

ഗാനത്തില്‍ ദേശീയ പതാകയുടെ നിറങ്ങള്‍ എന്തിനാണെന്നും അവയുടെ അര്‍ത്ഥവും വിശദീകരിക്കുന്നുണ്ട്. അശോക ചക്രം എങ്ങനെയാണ് ദേശീയപതാകയില്‍ വന്നതെന്നതും ഇതുവഴി ഭാരതം പലകാലങ്ങളിലൂടെ മുന്നേറി വന്നതും ഗാനത്തില്‍ വിവരിക്കുന്നുണ്ട്. കന്യാകുമാരി, പഞ്ചാബ്, ജമ്മു, കശ്മീര്‍, വടക്കേ കിഴക്കേ ഇന്ത്യ, കേരളം തുടങ്ങിയ രാജ്യത്തെ പ്രധാന സ്ഥലങ്ങള്‍ വിവിധ സേനകള്‍, കാര്‍ഗില്‍ വിജയം, ലോകകപ്പ് വിജയം തുടങ്ങിയവയും വീഡിയോയിലുണ്ട്. യുവാക്കളെ ആകര്‍ഷിക്കാനായി ഏറ്റവും പുതിയ രീതിയിലുള്ള മ്യൂസിക്കല്‍ ഉപകരണങ്ങള്‍ അടക്കം ഉള്‍പ്പെടുത്തിയാണ് ഗാനം തയാറാക്കിയിരിക്കുന്നത്.

ഇതില്‍ കാണിക്കുന്ന ദൃശ്യങ്ങളുടെ ക്രെഡിറ്റ് സ്വാതന്ത്രസമര സേനാനികള്‍, സൈനികര്‍, എല്ലാ പൗരന്മാര്‍ക്കും, ഇതിനൊപ്പം ദേശീയഗാനവും വന്ദേമാതരവും രചിച്ചയാളുകള്‍ക്കും അര്‍ഹതപ്പെട്ടതാണെന്നും ജീവന്‍ലാല്‍ പറഞ്ഞു. വിശ്വസംവാദ കേന്ദ്രത്തിന്റെ ജോയിന്റ് സെക്രട്ടറിയാണ് ജീവന്‍ലാല്‍. ബിജെപി എറണാകുളം ജില്ലയുടെ ഐടി സെല്‍ കണ്‍വീനര്‍, മോദി കാമ്പയിനര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ആര്‍ഷയാണ് ജീവന്‍ലാലിന്റെ ഭാര്യ, മകള്‍ ജനനി ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

Tags: SongyoutubeNational flag songmusical album
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യൂട്യൂബില്‍ മോദിയ്‌ക്ക് മൂന്ന് കോടി വരിക്കാര്‍; മോദി ലോകനേതാക്കളുടെ നിരയില്‍ ഒന്നാമന്‍: രാഹുല്‍ ഗാന്ധിയേക്കാള്‍ മൂന്ന് മടങ്ങ് അധികം വരിക്കാര്‍

Kerala

മാനനഷ്ട കേസില്‍ രാഷ്‌ട്രീയ നിരീക്ഷകന്‍ കെ.എം. ഷാജഹാന് 5 ലക്ഷം രൂപ പിഴ വിധിച്ച് കോടതി, വിധി എഡിജിപി എസ്. ശ്രീജിത്ത് നല്‍കിയ കേസില്‍

World

ലോകമെമ്പാടും മണിക്കൂറുകളോളം പണിമുടക്കി യൂട്യൂബ്; ഇന്ത്യയിലും 2 മണിക്കൂറോളം തകരാര്‍

Entertainment

2029 മുതല്‍ ഓസ്‌കാര്‍ യൂട്യൂബില്‍ കാണാം; അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസുമായി കരാറായി

Kerala

സിപിഎമ്മും അയ്യപ്പ ഭക്തി ഗാനത്തിന്റെ പാരഡി ഇറക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.