പത്തനംതിട്ട: പ്ലാങ്കമണ്ണില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാടക വീടിനോട് ചേര്‍ന്ന പുരയിടത്തിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. റാന്നി അങ്ങാടി സ്വദേശി വിഷ്ണുപ്രകാശ് ആണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല. സംഭവത്തില്‍ കോയിപ്രം പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക