തിരുവനന്തപുരം: തിരുവനന്തപുരത്ത് പോക്‌സോ കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. ആറ്റിങ്ങള്‍ സ്വദേശി ശരത്, ഭാര്യ നന്ദ എന്നിവരെയാണ് ആറ്റിങ്ങള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭാര്യയുടെ ഒത്താശയോടെ ശരത് പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. ഇതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: