Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുഡാപ്പി തടവുകാർക്ക് ദാമ്പത്യാവധി വേണമെന്ന് ഹാരിസ് ബീരാൻ രാജ്യസഭയിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2024, 09:33 pm IST
in Kerala

നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ തടവുകാർക്ക് ദാമ്പത്യാവകാശമെന്ന ആവശ്യവുമായി മുസ്‌ലിം ലീഗ് എം പി അഡ്വ. ഹാരിസ് ബീരാൻ രാജ്യസഭയിൽ. കോടതിയിൽ പോപ്പുലർ ഫ്രണ്ടിനു വേണ്ടി വാദിക്കുന്ന അതേ ആവേശത്തിലാണ് ബീരാൻ രാജ്യസഭയിലും വാദിച്ചത്.

ജയിൽപുള്ളികൾക്ക് ദാമ്പത്യ ജീവിതം നിഷേധിക്കപ്പെടുന്നതിനാൽ മാനസിക നില തകരാറിലാകുന്നുവെന്നാണ് ബീരാന്റെ ന്യായം. ഭാര്യയെ കാണാൻ മുട്ടി നിൽക്കുന്ന സുഡാപ്പികൾ ചെയ്ത കുറ്റങ്ങൾ എന്തൊക്കെയെന്നു നോക്കാം.

പാലക്കാട് ബൈക്കിൽ ഭാര്യയ്‌ക്കൊപ്പം യാത്ര ചെയ്ത സഞ്ജിത്തിനെ തടഞ്ഞു നിർത്തി ഭാര്യയുടെ കൺമുന്നിലിട്ട് വെട്ടിക്കൊന്നു. ആലപ്പുഴയിൽ അഡ്വ. രഞ്ജിത് ശ്രീനിവാസനെ അമ്മയുടെയും ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് വെട്ടിനുറുക്കി കൊന്നു.

ഇരകളുടെ കുടുംബത്തോട് കൊടും ക്രൂരത ചെയ്ത കൊലപാതകികൾക്ക് ദാമ്പത്യ അവധി വേണമെന്നാണ് ഹാരിസ് ബീരാന്റെ ചെറിയ ആവശ്യം.

ദാമ്പത്യ സുഖം കിട്ടിയാൽ കൊലപാതകികൾ മാനസാന്തരപ്പെട്ട് വിശുദ്ധരായി മാറുമത്രേ.
ജയിലുകളിലെ സ്വവർഗ ലൈംഗിക അതിക്രമങ്ങൾ തടയാൻ ദാമ്പത്യ അവധി സഹായകമാകുമെന്ന് തുറന്നു പറയാനും ഹാരിസ് ബീരാൻ മടിച്ചില്ല. സ്വവർഗാനുരാഗ അവധി കൂടി കൊടുക്കണമെന്നു പറയാത്തതു ഭാഗ്യം.

കോടതിയിൽ കക്ഷികളിൽ നിന്നു കനത്ത ഫീസ് വാങ്ങി വാദിക്കുന്ന ബീരാൻ രാജ്യസഭയിൽ വാദിക്കാൻ കാശു വാങ്ങുന്നില്ലെന്ന് ആശ്വസിക്കാം. കക്ഷികൾക്കു വേണ്ടി ചെറിയൊരു ഔദാര്യം.

മുസ്‌ലിം ലീഗ് പ്രവർത്തന പാരമ്പര്യമുള്ള നേതാക്കളെ അവഗണിച്ചു ബീരാനു രാജ്യസഭാ സീറ്റു കൊടുത്തത് പേയ്‌മെൻ്റ് സീറ്റാണെന്ന് ലീഗിൽ കുഞ്ഞാലിക്കുട്ടി വിഭാഗം ആരോപണമുന്നയിച്ചിരുന്നു. ബീരാനു വേണ്ടി പേമെൻ്റ് നടത്തിയത് ആരാണെന്ന് കുഞ്ഞാലിക്കുട്ടിക്ക് മനസിലായിട്ടുണ്ടാകും.

Tags: Rajya SabhaHarris BiranSudapi prisonersmarriage license
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമേഷ്യയിൽ നിരവധി ഇന്ത്യക്കാർ കൊല്ലെപ്പെട്ടന്ന ഖാർഗെയുടെ വാദം അടിസ്ഥാന രഹിതം ; കാര്യമറിയാതെ രാജ്യസഭയിൽ കൂകി വിളിച്ച് കോൺഗ്രസ് നേതാക്കൾ

India

നിതിന്‍ നബിന്‍ രാജ്യസഭയിലേക്ക്

India

സദാനന്ദന്‍മാസ്റ്ററുടെ ഇംഗ്ലീഷ് കണ്ടോ…ഇങ്ങിനെയും എംപിമാര്‍ക്ക് ഇംഗ്ലീഷ് പറയാം…

Kerala

വെപ്പുകാലുകള്‍ സഭയുടെ മേശപ്പുറത്ത് വെച്ച് സിപിഎം ക്രൂരത തുറന്നുകാട്ടി സദാനന്ദന്‍ മാസ്റ്റര്‍,ജനാധിപത്യം വാതോരാതെ പറയുന്നവര്‍ കാലുകള്‍ വെട്ടിമാറ്റി

Kerala

വയനാട്ടിലെ കാപ്പി കര്‍ഷകരുടെ പ്രശ്നങ്ങള്‍ രാജ്യസഭയില്‍ ഉന്നയിച്ച് പി.ടി. ഉഷ; അടിയന്തരവും സമയബന്ധിതവുമായ നടപടികള്‍ വേണം

പുതിയ വാര്‍ത്തകള്‍

തീവ്രവാദത്തിനെതിരെ പോരാടൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് വാഗ്ദാനം: ഇന്ത്യയോട് കൂടുതൽ അടുക്കാൻ തിരക്കിട്ട ഉഭയകക്ഷി ചർച്ചകൾ നടത്തി തുർക്കി മന്ത്രി

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് അപകടം : കാറോടിച്ചത് പ്രാദേശിക സിപിഎം നേതാവിന്റെ മകനെന്ന് ബിന്ദു കൃഷ്ണ

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

ഇടത്-വലതു മുന്നണിക്ക് കുത്തിയാൽ വോട്ടുകിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മല്ലികാർജുൻ ഖാർഗെ ; തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സ്ഥിരം പല്ലവി

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.