Wednesday, July 9, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

+92 വിൽ തുടങ്ങുന്ന നമ്പറുകളിൽ നിന്നും കോളുകൾ വരുന്നുണ്ടോ? സൂക്ഷിക്കണം , നിങ്ങൾക്കും പണം നഷ്ടപ്പെട്ടേക്കാം

ആപ്പു വഴി ക്രിയേറ്റ് ചെയ്ത നമ്പറുകളായിരിക്കും ഇത്. ഡി.പി ഇട്ടിരിക്കുന്നത് പോലീസ് ഉദ്യോഗസ്ഥരെന്ന് തോന്നിക്കുന്ന തരത്തിൽ യൂണിഫോം ധരിച്ച ഒരാളുടേതായിരിക്കും

Janmabhumi Online by Janmabhumi Online
Aug 11, 2024, 08:25 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

പെരുമ്പാവൂർ : അപരിചതമായ നമ്പറുകളിൽ നിന്ന് വരുന്ന വീഡിയോ ഓഡിയോ കോളുകൾ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ സമ്പാദ്യം മുഴുവൻ നഷ്ടമാകാം. മുന്നറിയിപ്പു നൽകുന്നത് എറണാകുളം റൂറൽ ജില്ലാ പോലീസ്. നിരവധി പേരാണ് കോൾ അറ്റൻ്റ് ചെയ്ത് തട്ടിപ്പിന് ഇരയായത്. +92 ൽ തുടങ്ങുന്ന നമ്പറുകളിൽ നിന്നാണ് മിയ്‌ക്കവാറും വിളി വരുന്നത്. ആപ്പു വഴി ക്രിയേറ്റ് ചെയ്ത നമ്പറുകളായിരിക്കും ഇത്. ഡി.പി ഇട്ടിരിക്കുന്നത് പോലീസ് ഉദ്യോഗസ്ഥരെന്ന് തോന്നിക്കുന്ന തരത്തിൽ യൂണിഫോം ധരിച്ച ഒരാളുടേതായിരിക്കും.

പരമാവധി അസ്വസ്ഥതയും ടെൻഷനും ജനിപ്പിച്ച് പണം കൈപ്പറ്റുകയാണ് ഇവരുടെ ലക്ഷ്യം. ഉദാഹരണമായി, എം.ബി.ബി.എസിന് പഠിക്കുന്ന പെൺകുട്ടിയുടെ പിതാവിനെ ഉയർന്ന അന്വേഷണ സംഘമാണെന്ന് പറഞ്ഞാണ് വിളിച്ചത്. മയക്ക് മരുന്ന് പിടികൂടിയെന്നും മകൾക്ക് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്നും പറഞ്ഞു.

മകൾക്ക് ഫോൺ കൈമാറാമെന്ന് പറഞ്ഞ് വേറൊരാൾക്ക് കൊടുക്കും. ഫോണിൽ പെൺകുട്ടിയുടേത് എന്ന് തോന്നിപ്പിക്കുന്ന കരച്ചിൽ ശബ്ദം മാത്രം. ” പ്രതീതി ജനിപ്പിക്കാൻ ” വയർലസ് ശബ്ദം. നിയമപരമായ നടപടിക്രമങ്ങൾ തുടങ്ങിയട്ടില്ലെന്നും, വലിയൊരു തുക തന്നാൽ പെൺകുട്ടിയെ ഒഴിവാക്കാമെന്നും സംഘം പറയും. മറ്റൊന്നും ആലോചിക്കാനോ, ആരെങ്കിലുമായി ബന്ധപ്പെടാനോ അനുവദിക്കാതെ ‘പരമാവധി ടെൻഷനടിപ്പിക്കും.

ഒടുവിൽ തട്ടിപ്പ് സംഘം പറയുന്ന പണം നൽകുകയാണ് ചെയ്യുന്നത്. പിന്നീട് മകളെ വിളിക്കുമ്പോഴാണ് തട്ടിപ്പായിരുന്നു എന്ന് ബോധ്യമാകുന്നത്. നിങ്ങളുടെ പേരിൽ അകൗണ്ട് എടുത്തിട്ടുണ്ട് അതിലുടെ കോടികളുടെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ട്, സിം എടുത്ത് രാജ്യദ്രോഹപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായി തെളിഞ്ഞിട്ടുണ്ട്, കൊറിയറിൽ മയക്കുമരുന്ന് പിടികൂടിയിട്ടുണ്ട്.

വിളിക്കാനുള്ള കാരണങ്ങൾ നിരവധിയാണ്. ചിലപ്പോൾ സെറ്റിട്ട കോടതി മുറിയും, ന്യായാധിപന്മാരേയും കാണിക്കും. വെർച്വൽ അറസ്റ്റാണെന്നു പറഞ്ഞ് പണം കിട്ടുന്നതു വരെ അനങ്ങാൻ സമ്മതിക്കില്ല. നിരവധി വ്യാജരേഖകളും കാണിക്കും. പലരും ഭയം കൊണ്ട് അവർ പറയുന്ന പല അക്കൗണ്ടുകളിലേക്കും പണം നിക്ഷേപിക്കും.

ഒരു നിയമസംവിധാനവും കേസുമായി ബന്ധപ്പെട്ട് അക്കൗണ്ടുകളിലേക്ക് പണം ‘നിക്ഷേപിക്കാൻ ആവശ്യപ്പെടില്ലെന്നും, വീഡിയോ കോൾ വഴി അറസ്റ്റ് ചെയ്യില്ലെന്നും റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന പറഞ്ഞു. ഇത്തരം വിളികൾ വരുമ്പോൾ ജാഗ്രത പാലിക്കണമെന്നും എസ്.പി പറഞ്ഞു.

Tags: PerumbavoorFake callsRural policecallsBewareOnline Fraud
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

പെരുമ്പാവൂര്‍ പണിക്കരമ്പലത്ത് ഒരുക്കിയിട്ടുള്ള റോഡ് സര്‍ക്യൂട്ടോടുകൂടിയ സ്‌കേറ്റിങ് റിങ്‌
Sports

ന്യൂജെന്‍ ട്രാക്ക്; പെരുമ്പാവൂരില്‍ അന്താരാഷ്‌ട്ര നിലവാരത്തില്‍ സ്‌കേറ്റിങ് റിങ്

India

ശ്രീരാമക്ഷേത്ര പ്രസാദത്തിന്‌റെ പേരിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പ്: യുപി പൊലീസ് ഭക്തര്‍ക്ക് വീണ്ടെടുത്തുകൊടുത്തത് 2.15 കോടി രൂപ

Local News

ഓൺലൈൻ തട്ടിപ്പ് : മൂവാറ്റുപുഴ സ്വദേശിക്ക് നഷ്ടമായത് അരക്കോടി

World

ഉര്‍സുല വോണ്‍ വിളിച്ചു, തീരുവക്കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന് സമയപരിധി നീട്ടി നല്‍കി ട്രംപ്

Local News

പന്ത്രണ്ട് കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ചൈനയും പാകിസ്ഥാനും ബംഗ്ലാദേശും ഒന്നിക്കുന്നത് ഇന്ത്യയ്‌ക്ക് അപകടകരമാണ് : സിഡിഎസ് അനിൽ ചൗഹാൻ 

ഒരു പ്രത്യേക വിഭാഗത്തിനോ വ്യക്തിക്കോ, രാഷ്‌ട്രീയക്കാരന് മാത്രമോ വേണ്ടിയുള്ളതല്ല ഈ രാജ്യം, നിങ്ങൾ രാജാവല്ല: ഡിഎംകെ നേതാവിനെതിരെ ഹൈക്കോടതി

ഒരു കാലത്ത് നെൽസൺ മണ്ടേലയ്‌ക്ക് ലഭിച്ച അതേ പുരസ്കാരം ഇന്ന് നരേന്ദ്രമോദിക്കും ; പ്രധാനമന്ത്രിക്ക് ബ്രസീലിലെ പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിച്ചു

ഇന്ത്യക്കാർക്ക് ആജീവനാന്ത ഗോൾഡൻ വിസ നല്‍കുമെന്ന വാർത്തകൾ നിഷേധിച്ച് യുഎഇ

ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണം: ക്രീമുകളിൽ മെർക്കുറിക്ക് സമ്പൂർണ്ണ നിരോധനം വരുന്നു, നടപടിയുമായി കേന്ദ്രം

‘ഭീകരതയിൽ ഇരട്ടത്താപ്പിന് സ്ഥാനമില്ല ‘ ; ബ്രസീലിയൻ മണ്ണിൽ നിന്ന് പ്രധാനമന്ത്രി മോദി ലോകത്തിന് നൽകിയ വലിയ സന്ദേശം

കേരള ബാങ്കിന്‌റെ ജപ്തി ഭീഷണി: ജപ്തിക്കായി വീട്ടിൽ നോട്ടീസ് പതിച്ചതിനെ തുടർന്ന് മനംനൊന്ത് യുവാവ് ജീവനൊടുക്കി

ഒട്ടുമിക്ക രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ യോഗ ശീലമാക്കൂ

ഹമാസിന്റെ വൃത്തികെട്ട മുഖം, ലൈംഗിക അതിക്രമത്തെ യുദ്ധ ആയുധമായി ഉപയോഗിക്കുന്നു ; ഇസ്രായേലിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട്

ഗാസയിൽ വീണ്ടും അഞ്ച് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടു ; സ്ഫോടനം നടന്നത് പട്രോളിങ്ങിനിടെ  

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies