Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അട്ടിമറിയ്‌ക്കാന്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെയുള്ള ഗൂഢാലോചനയാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടെന്ന് രാജീവ് ചന്ദ്രശേഖര്‍

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ലോകത്തെ വിസ്മയിപ്പിച്ച് മുന്നോട്ട് കുതിയ്‌ക്കുന്ന ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ അട്ടിമറിയ്‌ക്കാന്‍ കോണ്‍ഗ്രസ് പിന്തുണയോടെയുള്ള ഗൂഢാലോചനയാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ പുതിയ റിപ്പോര്‍ട്ടെന്ന് രാജീവ് ചന്ദ്രശേഖര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2024, 07:41 pm IST
in Business

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ലോകത്തെ വിസ്മയിപ്പിച്ച് മുന്നോട്ട് കുതിയ്‌ക്കുന്ന ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ അട്ടിമറിയ്‌ക്കാന്‍ കോണ്‍ഗ്രസ് പിന്തുണയോടെയുള്ള ഗൂഢാലോചനയാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ പുതിയ റിപ്പോര്‍ട്ടെന്ന് രാജീവ് ചന്ദ്രശേഖര്‍. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ യാതൊരു കഴമ്പുമില്ലെന്ന് മാത്രമല്ല, ഉള്ളില്‍ നുണകളും കുത്തുവാക്കുകളും ഒളിപ്പിച്ചുവെച്ച ആ റിപ്പോര്‍ട്ട് ഒരു ക്ലാസിക്കല്‍ കോണ്‍ഗ്രസ് ആക്രമണത്തിന് ഉദാഹരണമാണെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.

ഇന്ത്യയുടെ സാമ്പത്തിക സംവിധാനത്തെ അസ്ഥിരപ്പെടുത്താന്‍ ഒരു വിദേശ ഏജന്‍സിയും കോണ്‍ഗ്രസും കൈകോര്‍ത്ത് നടത്തിയ ആക്രമണമാണിത്. ഓഹരിവിപണി നിയന്ത്രിക്കുന്ന സെബിയുടെ വിശ്വാസ്യത തകര്‍ക്കുക വഴി ഇന്ത്യന്‍ ഓഹരിവിപണിയില്‍ അരാജകത്വം സൃഷ്ടിക്കുകയും അതുവഴി ഓഹരി വിപണിയിലെ നിക്ഷേപകരുടെ ആത്മവിശ്വാസം ഇല്ലാതാക്കലും ഈ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ ലക്ഷ്യങ്ങളാണ്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഇന്ത്യന്‍ സമ്പദ്ഘടനയില്‍ താളപ്പിഴകള്‍ സൃഷ്ടിക്കുകയാണ് ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടിന്റെ ലക്ഷ്യമെന്നതില്‍ യാതൊരു സംശയവുമില്ല. – രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ഇത് വ്യക്തമാണ്. കോണ്‍ഗ്രസുമായി കൈകോര്‍ത്ത് ഒരു വിദേശ സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ ബര്‍ഗ് സെബിയെ കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ട് തയ്യാറാക്കുക എന്നതിന്റെ ലക്ഷ്യം വ്യക്തമാണ്.”- രാജീവ് ചന്ദ്രശേഖര്‍ എക്സില്‍ കുറിച്ചു. “കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്ത് 10 ശതമാനത്തോളം കിട്ടാക്കടവും സ്വന്തക്കാര്‍ക്ക് വാരിക്കോരി വായ്‌പ കൊടുപ്പിച്ചും പൊതുമേഖലാബാങ്കുകളെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ തകര്‍ത്തപ്പോള്‍ പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്തുകയായിരുന്നു മോദിയുടെ ഭരണത്തില്‍. ഇന്‍സൈഡര്‍ ട്രേഡിംഗും സഹാറ പോലുള്ള വമ്പന്‍ അഴിമതികളും കൊണ്ട് പൊറുതി മുട്ടിയ സാമ്പത്തികരംഗമായിരുന്നു മന്‍മോഹന്‍ സിങ്ങിന്റെ ഭരണകാലത്ത്. മോദി അതില്‍ മാറ്റങ്ങള്‍ വരുത്തി. ഇപ്പോള്‍ വസ്തുതകളില്ലാത്ത, നുണകള്‍ കുത്തിനിറച്ച ആരോപണങ്ങള്‍ വഴി ഈ ആരോഗ്യമുള്ള ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ താറുമാറാക്കുകയാണ് കോണ്‍ഗ്രസ് പിന്തുണയോടെയുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ ലക്ഷ്യം. “- രാജീവ് ചന്ദ്രശേകര്‍ വ്യക്തമാക്കി.

 

Tags: Indian economyRajeevchandrasekharIndianeconomyHindenburgresearchHindenbergReportIndiansharemarket
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അവർ രണ്ടും ഒന്ന്; ഞങ്ങളുടെ സ്ഥാനാർത്ഥികൾ ഇങ്ങനെ: ആർസിഎസ്

News

കേരളത്തിന് പുതിയ ആറ് പ്രതിദിന ട്രെയിനുകൾ; പ്രതിവാര സ്‌പെഷ്യൽ ഇനി സ്ഥിരം സർവീസ് : പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ബിജെപി

News

ഭരണത്തലവനെ ക്ഷണിച്ചു, ആരു വേണമെന്ന് മുഖ്യമന്ത്രി തീരമാനിക്കണമായിരുന്നു: രാജീവ് ചന്ദ്രശേഖർ

News

നേമത്ത് ചുവരെഴുത്ത് ആരംഭിച്ച് ബിജെപി: നേമത്തെ ജനപ്രതിനിധി പരാജയം : രാജീവ്‌ ചന്ദ്രശേഖർ

India

50 ശതമാനം വ്യാപാരത്തീരുവ ഏര്‍പ്പെടുത്തിയപ്പോള്‍ ‘എവിടെപ്പോയി മോദിയും ട്രംപും തമ്മിലുള്ള സൗഹൃദം’ എന്ന് പരിഹസിച്ച രഘുറാം രാജന്‍ മിണ്ടുന്നില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.