Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അമ്മുവിന്റെ ചുണ്ടില്‍ പുഞ്ചിരി; കണ്ടുനിന്നവരില്‍ കണ്ണീരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2024, 02:00 am IST
in Kerala
പ്രധാനമന്ത്രി നരേന്ദ്ര മോദി അവന്തികയെ സാന്ത്വനിപ്പിക്കുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമീപം

പ്രധാനമന്ത്രി നരേന്ദ്ര മോദി അവന്തികയെ സാന്ത്വനിപ്പിക്കുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമീപം

മേപ്പാടി: ആ കാളരാത്രിയെക്കുറിച്ച് തട്ടും തടവുമില്ലാതെ അമ്മുവെന്ന അവന്തിക പറഞ്ഞു കൊണ്ടേയിരുന്നു. അടുത്തിരുന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആ എട്ടു വയസ്സുകാരിയുടെ വാക്കുകള്‍ സ്‌നേഹപൂര്‍വ്വം കേട്ടിരുന്നു.

‘കുറേ നേരം വെള്ളത്തിലൊഴുകി. അമ്മയുമുണ്ടായിരുന്നു ഒപ്പം. ചേച്ചിയെ കണ്ടില്ല. റോഡില്‍ നിന്ന് ഒരു ചേട്ടനാണ് എന്നെ താത്തയുടെ കൈയിലേല്‍പ്പിച്ചത്. താത്ത സൂര്യേച്ചിയുടെ കൈയിലും. പിന്നെ ദാ ഇവിടെ.’ അമ്മു ആശുപത്രിക്കിടക്കയിലെത്തിയ ചരിത്രം മോദിയുടെ മുമ്പില്‍ പറഞ്ഞു തീര്‍ത്തു. അവള്‍ പിന്നിട്ട ദുരിതയാത്രയെക്കുറിച്ച് പരിഭാഷയിലൂടെ മോദി കേട്ടിരുന്നു.

അമ്മയും അച്ഛനും ചേച്ചിയും മരണത്തിലേക്കൊഴുകിപ്പോയെന്ന കാര്യം അമ്മുവിനിപ്പോഴുമറിയില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി ആ പിഞ്ചു കുഞ്ഞിനെ സ്‌നേഹപൂര്‍വ്വം തലോടി. മുത്തച്ഛന്റെ പരിലാളനയേറ്റ പോലെ അവള്‍ ചിരിച്ചു. കണ്ടു നിന്നവരുടെ കണ്ണീരണിയിക്കുന്ന ദൃശ്യങ്ങളായി അത് മാറി. ഒപ്പമുണ്ടാവുമെന്ന് കുടുംബത്തിന് ഉറപ്പു നല്‍കിയ മോദി കുഞ്ഞിന്റെ ആരോഗ്യ വിവരം ഡോക്ടര്‍മാരോട് ആരാഞ്ഞു. ടിവിയിലും ചിത്രങ്ങളിലും കണ്ട് പരിചയമുള്ള നരേന്ദ്ര മോദി തന്നെ കാണാന്‍ വന്ന സന്തോഷമാണ് ചെറിയച്ഛന്‍ പ്രദീപനോട് അമ്മു പങ്ക് വെച്ചത്.

അമ്മയുടെ അമ്മ, അച്ഛന്റെ സഹോദരന്‍ പ്രദീപന്റെ കുടുംബം എന്നിവരുടെ പരിചരണത്തിലാണ് അമ്മുവിപ്പോള്‍. പ്രദീപന്റെ മകള്‍ ഹോജോയ്‌ക്ക് ചോറ് വാരി വായില്‍ വെച്ച് കൊടുക്കുമ്പോഴും മോദി വന്ന സന്തോഷത്തിലായിരുന്നു അമ്മു.

Tags: AvantikaWayanadRehabilitation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അവന്തികയുടേത് ബ്‌ളാക്ക്‌മെയിലിങ്ങെന്ന ആരോപണവുമായി ട്രാന്‍സ്ജെന്‍ഡര്‍ അസോസിയേഷന്‍

Editorial

ദുരന്ത ഭൂമിയിലെ അഴിമതി സൗധങ്ങള്‍

Kerala

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; വീടൊന്നിന് 30 ലക്ഷം; നിര്‍മാണ ചെലവിന് പിന്നില്‍ വന്‍ അഴിമതിയെന്ന് ആരോപണം

Kerala

ഭൂമി ഏറ്റെടുക്കല്‍: സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ശരിവച്ചു

Kerala

വയനാടിന് ആവശ്യമായ കേന്ദ്രസഹായം വൈകാതെ ലഭിക്കും: കേന്ദ്രമന്ത്രി

പുതിയ വാര്‍ത്തകള്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.