പാരീസ്: ബള്‍ഗേറിയയുടെ കാര്‍ലോസ് നാസര്‍ 89 കിലോ പുരുഷ ഭാരോദ്വഹനത്തില്‍ ലോക റിക്കാര്‍ഡ് നേട്ടത്തോടെ സ്വര്‍ണം സ്വന്തമാക്കി. ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 224 കിലോ ഉയര്‍ത്തിയാണ് താരം ലോക റിക്കാര്‍ഡ് നേടിയത്. താരത്തിന്റെ ആകെ നേട്ടം 404 കിലോ ആണ്. 390 കിലോ ഉയര്‍ത്തിയ കൊളംബിയയുടെ യെയ്സന് ലോപ്പസിനാണ് വെള്ളി. ഇറ്റലിയുടെ ആന്റോണിയോ പിസ്സോലാറ്റോയ്ക്ക്(384) വെങ്കലവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: