ന്യൂഡൽഹി : അനുമതി ഇല്ലാതെ പലസ്തീൻ ഐക്യദാർഢ്യ പരിപാടി നടത്താനെത്തിയ സി.പി.ഐ നേതാവ് ആനി രാജയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുത്തു. ജന്തർമന്തറിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്.
ക്വിറ്റ് ദിനത്തോടനുബന്ധിച്ച് പലസ്തീൻ ഐക്യദാർഢ്യ പരിപാടിക്ക് എത്തിയപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്.ഇസ്രായേൽ എംബസിക്ക് സമീപത്തായിരുന്നു പ്രതിഷേധം.നിലവിൽ മന്ദിർമാർഗ് സ്റ്റേഷനിലാണ് ആനി രാജയടക്കമുള്ളവരുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: